Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞു, വ്യാജ രേഖ നല്‍കി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും

ഇ ഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത സംഭവം കേന്ദ്ര സര്‍ക്കാരും ഗൗരവമായാണ് കണ്ടത്. ഭരണഘടനാ വിരുദ്ധമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഫെഡറല്‍ സംവിധാനത്തിന് എതിരെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഈ തെറ്റായ മാതൃക തുടരാനിടയായാല്‍ അപകടമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Apr 18, 2021, 09:47 pm IST
inKerala

കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞതും കോടതിയില്‍ വ്യാജ രേഖ സമര്‍പ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നത്.

ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത രണ്ടു കേസുകളും കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും ആരോപണ പ്രകാരമാണ്, ഇ ഡിയെ ഒതുക്കാന്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. ഇവയാണ് റദ്ദാക്കിയത്.  എന്നാല്‍ അതിനു മുന്‍പ് കേസുകളെടുത്ത ശേഷം, സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍, ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയില്‍ നിന്ന് അനുമതി നേടിയിരുന്നു. ഇങ്ങനെ അനുമതി നേടിയത് കോടതിയില്‍ കള്ളം പറഞ്ഞും വ്യാജരേഖ സമര്‍പ്പിച്ചുമാണ്.  

അനുമതി തേടിയപ്പോള്‍, തങ്ങളുടെ കസ്റ്റഡിയിലുള്ള   പ്രതിയെ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇ ഡി അറിയിച്ചിട്ടുണ്ടെന്നാണ് പ്രത്യേക കോടതിയെ ക്രൈംബ്രാഞ്ച് ധരിപ്പിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ  രേഖാമൂലവും അറിയിച്ചു. ഇ ഡി അങ്ങനെ പറഞ്ഞിരുന്നില്ലെന്നു മാത്രമല്ല, ക്രൈംബ്രാഞ്ച് ഇക്കാര്യം പോലും ഇ ഡിയെ അറിയിച്ചിരുന്നുമില്ല. ഈ കള്ളത്തരം ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ചിനും നിയമ വകുപ്പിനുമെതിരെ കോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ ആലോചന.

അതിനിടെ, ക്രൈംബ്രാഞ്ച് എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ എന്തു നടപടിയാണ് ഇനി കൈക്കൊള്ളേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. വരുംനാളുകള്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും ഏറെ നിര്‍ണായകമാകും. ഇനി അടി കിട്ടാതിരിക്കാന്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീക്കം. തിരക്കിട്ട് ഒരു നടപടിക്കും സര്‍ക്കാരില്ല. ക്രൈംബ്രാഞ്ച് കേസെടുത്തത് സര്‍ക്കാരിനും പാര്‍ട്ടിക്കും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ രക്ഷയ്‌ക്ക്  സഹായകമായതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. അതിന് നിയമ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായവും നല്‍കി. പോലീസില്‍ എതിരഭിപ്രായക്കാരും ഉണ്ടായിരുന്നു. അതിനാല്‍, അടുത്ത നടപടിക്ക് ഏറെ ആലോചന വേണമെന്നാണ് ഒരു പക്ഷം.

ഇ ഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത സംഭവം കേന്ദ്ര സര്‍ക്കാരും ഗൗരവമായാണ് കണ്ടത്. ഭരണഘടനാ വിരുദ്ധമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഫെഡറല്‍ സംവിധാനത്തിന് എതിരെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഈ തെറ്റായ മാതൃക തുടരാനിടയായാല്‍ അപകടമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

Tags: ഇഡിസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.