Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമ്മമാരുടെ ശവദാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഡ്യൂട്ടിയില്‍ തിരിച്ചു കയറി ഗുജറാത്തിലെ രണ്ട് യുവഡോക്ടര്‍മാര്‍ മാതൃകയായി…

ഇന്ത്യ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സന്നിഗ്ധഘട്ടത്തില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ മാറ്റിവെച്ച് കര്‍മ്മനിരതരായ ഈ രണ്ടു ഡോക്ടര്‍മാരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 04:40 pm IST
inIndia

ഗാന്ധിനഗര്‍: കോവിഡും വാര്‍ധക്യസഹജമായ കാരണത്താലും മരിച്ച അമ്മമാരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്കകം ഡ്യൂട്ടിയില്‍ തിരിച്ചുകയറിയ ഗുജറാത്തിലെ രണ്ട് യുവഡോക്ടര്‍മാര്‍ കോവിഡ് യുദ്ധത്തിലേര്‍പ്പെട്ട ഇന്ത്യയ്‌ക്ക് മാതൃകയാവുന്നു.

ഡോ.ശില്‍പ പട്ടേലിന്റെ അമ്മ ഒരാഴ്ച ഐസിയുവില്‍ കോവിഡുമായി മല്ലടിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് മരിച്ചു. വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലെ ഡോക്ടറായ ശില്‍പ പട്ടേല്‍ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തിരിച്ച് ആശുപത്രിയിലെത്തി ഡ്യൂട്ടിക്ക് ഹാജരായി.

ഗുജറാത്തില്‍ തന്നെ മറ്റൊരു ഡോക്ടറായ ഡോ. രാഹുല്‍ പാര്‍മറും വാര്‍ധക്യസഹജമായ അസുഖം കാരണം മരണപ്പെട്ട 67 വയസ്സായ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞയുടന്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കയറുകയായിരുന്നു. ഇന്ത്യ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സന്നിഗ്ധഘട്ടത്തില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ മാറ്റിവെച്ച് കര്‍മ്മനിരതരായ ഈ രണ്ടു ഡോക്ടര്‍മാരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഡോ. ശില്‍പ പട്ടേലിന്റെ അമ്മ കാന്ത അംബാലാല്‍ പട്ടേലിന് മരിക്കുമ്പോള്‍ 77 വയസ്സായിരുന്നു. ‘കടമ നിറവേറ്റൂ’ എന്നതായിരുന്നു കാന്ത അംബാലാല്‍ പട്ടേല്‍ മകള്‍ക്ക് നല്‍കിയ ഉപദേശം. മകള്‍ അത് കേട്ടു. അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ത്ത ഉടന്‍ പിപിഇ കിറ്റ് അണിഞ്ഞ് അവര്‍ ഡ്യൂട്ടിക്ക് തിരിച്ചെത്തി.

ഡോ. രാഹുല്‍ പാര്‍മറുടെ അമ്മ കാന്ത പാര്‍മര്‍ മരിച്ചത് വാര്‍ധക്യകാലരോഗം മൂലമാണ്. മധ്യഗുജറാത്തിലെ ഒരു ആശുപത്രിയില്‍ കോവിഡ് മാനേജ്‌മെന്‍റ് രംഗത്ത് നോഡല്‍ ഓഫീസറാണ് ഡോ. രാഹുല്‍. അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ തീര്‍ന്നയുടന്‍ മണിക്കൂറുകള്‍ക്കകം രാഹുലും ആശുപത്രിയില്‍ ജോലിക്ക് കയറി.

Tags: ഗുജറാത്ത്covidവദോദരകോവിഡ് യുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.