Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം വിടാനോ, മൊബൈല്‍ നമ്പര്‍ മാറ്റാനോ പാടില്ല; കാലിത്തീറ്റ കുംഭകോണക്കേസില്‍ കര്‍ശ്ശന ഉപാധികളിന്മേല്‍ ലാലു പ്രസാദ് യാദവിന് ജാമ്യം

ജാര്‍ഖണ്ഡ് ധുംകയിലെ ട്രഷറിയില്‍ നിന്നും 3.13 കോടി നിയമ വിരുദ്ധമായി പിന്‍വലിച്ചെന്ന കുറ്റത്തിലാണ് ലാലു ജയിലില്‍ കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2021, 04:50 pm IST
inIndia

റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ഉപാധികളോടെ ജാമ്യംഅനുവദിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം.  

ജാര്‍ഖണ്ഡ് ധുംകയിലെ ട്രഷറിയില്‍ നിന്നും 3.13 കോടി നിയമ വിരുദ്ധമായി പിന്‍വലിച്ചെന്ന കുറ്റത്തിലാണ് ലാലു ജയിലില്‍ കഴിയുന്നത്. ജാമ്യം അനുവദിച്ചതോടെ ലാലുവിന് ഇനി വീട്ടില്‍ പോകാന്‍ സാധിക്കും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകള്ിലാണ് ലാലുവിനെ ശിക്ഷിച്ചത്. ഇതില്‍ മൂന്ന് കേസുകളില്‍ നേരത്തെ തന്നെ ജ്ാമ്യം ലഭിച്ചിരുന്നു.  

എന്നാല്‍ ജാമ്യ കാലയളവില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാനോ, മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാനോ സാധിക്കില്ലെന്ന് കോടതി നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. ഇവയില്‍ എതെങ്കിലും ഒന്ന് ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി ലാലുവിനെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് ജാമ്യ ഉത്തരവിനിടെ ജസ്റ്റിസ് അപരേഷ് കുമാര്‍ അറിയിച്ചു.  

Tags: ജാമ്യംലാലു പ്രസാദ് യാദവ്ജാര്‍ഖണ്ഡ്കാലിത്തീറ്റ കുംഭകോണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Kerala

ലൈഫ് മിഷന്‍ കേസ്: ദുരുപയോഗം ചെയ്യരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, ചികിത്സയില്‍ മാത്രം ഇളവ് നല്‍കാം; ശിവശങ്കറിന് രണ്ട് മാസത്തേയ്‌ക്ക് ജാമ്യം

India

കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ വിശ്രമത്തില്‍! ലാലു പ്രസാദ് യാദവ് ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.