Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ല് സംഭരണം; കര്‍ഷകര്‍ക്ക് തിരിച്ചടിയായി വേനല്‍മഴ

വിളവെടുത്ത പാടത്ത് നെല്ല്കെട്ടികിടന്നും കൊയ്‌ത്തു നടക്കാനുള്ള പാടങ്ങളില്‍ വെള്ളം കയറിയുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിനേരിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 05:16 pm IST
in Alappuzha
paddy

paddy

എടത്വാ: വേനല്‍മഴ കടുത്തതോടെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി നെല്ല് സംഭരണം. വിളവെടുത്ത പാടത്ത് നെല്ല്കെട്ടികിടന്നും കൊയ്‌ത്തു നടക്കാനുള്ള പാടങ്ങളില്‍ വെള്ളം കയറിയുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിനേരിടുന്നത്.

അപ്പര്‍ കുട്ടനാട്ടിലാണ് നെല്ല് സംഭരണം അധികവും നടക്കാനുള്ളത്. തകഴി പോളേപ്പാടം, ഐവേലിക്കാട്, തലവടി എണ്‍പത്തിയെട്ടില്‍ പാടം, കണ്ടങ്കരി കടമ്പങ്കരി പാടം, കാരിക്കുഴി പുല്ലാരിമംഗലത്താടി, വീയപുരത്തെ വട്ടമാലിപാടം, നിരണത്തെ ഇടയോടി ചെമ്പുപാടം തുടങ്ങി പത്തോളം പാടങ്ങളില്‍ സംഭരണം പൂര്‍ത്തിയാകാനുണ്ട്. ചെന്നിത്തല കൃഷിഭവന്‍പരിധിയില്‍ മാത്രം 500 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. മാന്നാറില്‍ 150 ഹെക്ടറും തലവടി കൃഷിഭവന്‍പരിധിയില്‍ 140 ഹെക്ടറിലെയും കൃഷി നശിച്ചു. രണ്ടുദിവസംകൂടി മഴ തുടരുമെന്നതിനാല്‍ കര്‍ഷകരും ആശങ്കയിലാണ്.

എണ്‍പത്തെട്ടില്‍ പാടവും കണ്ടങ്കരി കടമ്പങ്കരി പാടവും നിരണം, വീയപുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഇടയോടി ചെമ്പുപാടത്തും വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് സംഭരണം നടന്നില്ല. ഈര്‍പ്പത്തിന്റെ പേരില്‍ 12 കിലോ കിഴിവ് ആവശ്യപ്പെട്ടതാണ് സംഭരണം വൈകുന്നത്. പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് വേനല്‍മഴ എത്തിയതോടെ തൊഴിലാളികളെ ഉപയോഗിച്ച് കരയ്‌ക്കെത്തിച്ച് ഉണക്കുകയാണ് കര്‍ഷകര്‍. കൊയ്‌ത്ത് നടക്കാനുള്ള പോളേപ്പാടം, ഐവേലിക്കാട്, വട്ടമാലി ഉള്‍പ്പടെ ചെറുതും വലുതുമായ അഞ്ചോളം പാടങ്ങളില്‍ വെള്ളം കെട്ടികിടക്കുകയാണ്.

വേനല്‍മഴ നീണ്ടുനിന്നാല്‍ വിളവെടുപ്പിനെ ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ 85 ശതമാനം നെല്ല് സംഭരണം പൂര്‍ത്തിയായെങ്കിലും നാലായിരത്തോളം ഹെക്ടര്‍ പാടത്തെ സംഭരണമാണ് ഇനി നടക്കാനുള്ളത്.  പുഞ്ചക്കൊയ്‌ത്ത് സുഗമമായി നടക്കുമ്പോഴാണ് നിനച്ചിരിക്കാതെ വേനല്‍മഴ ശക്തിപ്രാപിച്ചത്.

സംഭരണം നടക്കാത്ത പാടങ്ങളില്‍ നെല്ല് ഉണക്കി നല്‍കാന്‍ ദിവസേന ആയിരക്കണക്കിന് രൂപായാണ് കര്‍ഷകര്‍ ചിലവഴിക്കുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നെല്ല് സംഭരണം പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.