Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിഷു ദിനത്തിലും കണ്ണീരൊഴിയാതെ കര്‍ഷകര്‍

. വര്‍ഷങ്ങളായി പറയുന്ന ബ്രഹ്മഗിരി കാപ്പി സംഭരണവും പാതിവഴിയിലായി. നിശ്ചിത അളവിലല്ലാതെ കാപ്പി സംഭരിക്കാന്‍ കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 05:12 pm IST
in Wayanad
കണ്ണീരൊഴിയാതെ കര്‍ഷകര്‍

കണ്ണീരൊഴിയാതെ കര്‍ഷകര്‍

കല്‍പ്പറ്റ: ഇന്ന് വിഷു. കാര്‍ഷിക സംസ്‌കാരത്തിന്റെ തനിമ വിളിച്ചോതുന്ന ദിവസം. കണ്ണനെ കണികാണാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. കണിക്കൊന്നയും വിഷു ഫലങ്ങളും കണ്ണനായി ഒരുങ്ങി. പുതു പ്രതീക്ഷയിലാണ് കര്‍ഷകരും ജനങ്ങളും. എന്നാല്‍ ജില്ലയിലെ കര്‍ഷകര്‍ ഇന്നും ദുരിതത്തിലാണ്. പ്രളയവും കൊറോണയും കര്‍ഷകരുടെ നട്ടെല്ലൊടിച്ചു. സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചില്ല. അര്‍ഹിച്ച പാക്കേജുകളും ലഭിച്ചില്ല. വര്‍ഷങ്ങളായി പറയുന്ന ബ്രഹ്മഗിരി കാപ്പി സംഭരണവും പാതിവഴിയിലായി. നിശ്ചിത അളവിലല്ലാതെ കാപ്പി സംഭരിക്കാന്‍ കഴിയില്ല.

 കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുക മാത്രമായിരുന്നു ലക്ഷ്യം.  കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധി മാത്രമാണ് ലഭിച്ച സര്‍ക്കാര്‍ സഹായം. താങ്ങു വില നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു. താങ്ങു വില പോയിട്ട് യഥാര്‍ത്ഥ വിലപോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നുല്ല. തോട്ടം തൊഴിലാളികളുടെ സ്ഥിതിയും മറിച്ചല്ല. മിനിമം വേതനം 600  രൂപയാക്കണമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നിട്ട് കൂട്ടിയതാകട്ടെ വെറും അന്‍പത് രൂപ മാത്രമാണ്. കിടക്കുന്ന ലയങ്ങളാകട്ടെ പൊട്ടിപ്പൊളിഞ്ഞതും. 

പേടിയോടെയാണ് ഓരോ ദിനങ്ങളും അവര്‍ തള്ളി നീക്കുന്നത്. എപ്പോള്‍ വേണമെങ്കിലും വീഴാന്‍ പാകത്തിനാണ് ഓരോ ലയങ്ങളും. വനവാസി വിഭാഗങ്ങളുടെ സ്ഥിതിയും മറിച്ചല്ല. പട്ടയം ലഭിക്കാത്ത നിരവധി വനവാസി കുടുംബങ്ങളാണ് ഇന്നും വിഷു ആഘോഷിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും തങ്ങളെ ഇവിടെ നിന്നും ഇറക്കി വിടാം എന്ന പേടിയിലാണ് ഇവര്‍ കഴിയുന്നത്. ഈ വിഷുവിനും അവരുടെ കാത്തിരിപ്പ് സ്വന്തമായുള്ള ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയാണ്. കണിക്കൊന്ന പൂക്കുന്നതല്ല  വലുത്. സ്വന്തം മണ്ണ് പോകാമെന്ന ഭീതിയാണ് എല്ലാവരിലും. അടിസ്ഥാന ജന വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഓരോ വിഷു വരുംതോറും കൂടുകയല്ലാതെ കുറയുന്നില്ല. 

Tags: krishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.