Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യോഗ്യത തിരുത്താന്‍ നിര്‍ദേശിച്ച ജലീലിന്റെ കത്ത്; ആ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി

ഹൈക്കോടതയില്‍ കേസ് പരിഗണനയ്‌ക്ക് വരുന്നതോടെ ഫയലില്‍ ഒപ്പിട്ട മുഖ്യമന്ത്രിയും കേസിന്റെ പരിധിയിലേക്ക് എത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 10:00 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ വിവാദങ്ങളിലും ജലീലിന് സംരക്ഷണം നല്‍കിയിരുന്നു. ഒടുവില്‍ ബന്ധു നിയമനത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന്  ലോകായുക്ത നിര്‍ദ്ദേശിച്ചപ്പോഴും മുഖ്യമന്ത്രി സംരക്ഷണം നല്‍കി. ലോകായുക്തക്കെതിരെ ഹൈക്കോടതിയെയും സമീപിച്ചു. എന്നാല്‍ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കാന്‍ യോഗ്യത തിരുത്താന്‍ നിര്‍ദേശിച്ച ജലീലിന്റെ കത്തും ആ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതും പുറത്ത് വന്നതോടെയാണ് മുഖ്യമന്ത്രി കൈഒഴിഞ്ഞത്.

യോഗ്യതയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ജലീല്‍ ന്യൂനപക്ഷ ക്ഷേമ സെക്രട്ടറിക്ക് കത്ത് നല്‍കുന്നത് 2016 ജൂലൈ 28ന് ആണ്. എന്നാല്‍ ഈ തിരുത്തലിന് നിയമസഭയുടെയും ധനകാര്യ വകുപ്പിന്റെയും അനുമതി വേണ്ടിതല്ലേ എന്ന ചോദ്യവുമായി ഫയല്‍ തിരികെ അയച്ചു. കോര്‍പ്പറേഷന്‍ തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിച്ചത്  മന്ത്രിസഭയുടെയും ധനകാര്യവകുപ്പിന്റെയും അനുമതിയോടെ ആയിരുന്നു. അതിനാല്‍ യോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ അതിന് മന്ത്രിസഭയുടെയും ധനകാര്യവകുപ്പിന്റെയും അനുമതി വേണം. ഇത് ജലീല്‍ അവഗണിച്ചു. മന്ത്രിസഭയുടെ അനുമതി വേണ്ടെന്ന കുറിപ്പോടെ ഫയല്‍ മുഖമന്ത്രിക്ക് അയച്ചു. 2016 ആഗസ്ത് 9 ന് ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു. ഇതോടെയാണ് യോഗ്യത തിരുത്തി ഉത്തരവിറങ്ങിയത്. തുടര്‍ന്നായിരുന്നു അദീബിന്റെ നിയമനം. ഈ വിവരങ്ങള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയും ബന്ധുനിയനത്തിന്റെ ഭാഗമായി. ഉദ്യോഗസ്ഥര്‍ വിയോജന കുറിപ്പ് നല്‍കിയിട്ടും മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു. ഇതോടെ സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പരിധിയിലേക്ക് മുഖ്യമന്ത്രിയും പെട്ടു.

ഹൈക്കോടതയില്‍ കേസ് പരിഗണനയ്‌ക്ക് വരുന്നതോടെ ഫയലില്‍ ഒപ്പിട്ട മുഖ്യമന്ത്രിയും കേസിന്റെ പരിധിയിലേക്ക് എത്തും. വാദമുഖങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ ഒപ്പും ഉയര്‍ന്നുവരും. മാത്രമല്ല അഞ്ച് വര്‍ഷത്തിനുള്ളില്‍ തനിക്കെതിരെ ഒരഴിമതിയും തെളിവ് സഹിതം കൊണ്ടുവരാനായില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദവും പൊളിയും. ഇത് ഉറപ്പായതോടെ ജലീലിനെ അവസാനനിമിഷം വരെ സംരക്ഷിച്ച് നിര്‍ത്തിയ മുഖ്യമന്ത്രി കൈവിട്ടു. ജലീലില്‍ നിന്നും രാജി എഴുതി വാങ്ങുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.