Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നെടുവത്തൂരില്‍ പൂര്‍ത്തീകരിക്കാതെ കുടിവെള്ള പദ്ധതികള്‍

നെടുവത്തൂര്‍ നെടിയകാല ഭാഗം, വല്ലം ബാലപാഠി, ആനയം കോളനി, ചിറയില്‍ കോളനി, ആനയം നാലുസെന്റ് കോളനി, കരുവായം, പുല്ലാമല നാല് സെന്റ് കോളനി, പുത്തന്‍പുര ഭാഗം, കുഴിഞ്ഞവിള, ആലും കുന്നുംപുറം, ചാലൂക്കോണം കുറ്റിക്കാട്, പുല്ലാടിക്കല്‍ ഭാഗം, അവണൂര്‍ ഉഷ്ണകാല, മലമുകള്‍ ലക്ഷം വീട് എന്നീ ഭാഗങ്ങളില്‍ കുടിവെള്ളം പ്രശ്‌നം രൂക്ഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 12:17 pm IST
inKollam

നെടുവത്തൂര്‍: വരള്‍ച്ച എത്തിയതോടെ നെടുവത്തൂര്‍ പഞ്ചായത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ കുടിവെള്ളത്തിനായി നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും ഇവയൊന്നും നെടുവത്തൂര്‍ പഞ്ചായത്തിനെ തേടി വരുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.  

തെരെഞ്ഞെടുപ്പിന് മുന്‍പ് കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ഉള്‍പ്പടെ സമീപത്തെ പഞ്ചായത്തുകളില്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചു തുടങ്ങിയെങ്കിലും നെടുവത്തൂര്‍ പഞ്ചായത്തില്‍ ഇതുവരെ കുടിവെള്ളവിതരണം സുഗമമാക്കാന്‍ ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കും സാധിച്ചിട്ടില്ല.

നെടുവത്തൂര്‍ നെടിയകാല ഭാഗം, വല്ലം ബാലപാഠി, ആനയം കോളനി, ചിറയില്‍ കോളനി, ആനയം നാലുസെന്റ് കോളനി, കരുവായം, പുല്ലാമല നാല് സെന്റ് കോളനി, പുത്തന്‍പുര ഭാഗം, കുഴിഞ്ഞവിള, ആലും കുന്നുംപുറം, ചാലൂക്കോണം കുറ്റിക്കാട്, പുല്ലാടിക്കല്‍ ഭാഗം, അവണൂര്‍ ഉഷ്ണകാല, മലമുകള്‍ ലക്ഷം വീട് എന്നീ ഭാഗങ്ങളില്‍ കുടിവെള്ളം പ്രശ്‌നം രൂക്ഷമാണ്. നെടുവത്തൂര്‍ നെടിയകാലയില്‍ കുടിവെള്ളം ലഭ്യമാകുന്നില്ലെന്നും 15 വര്‍ഷത്തിലധികമായ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്തത്തിലും പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരണം നടത്തിയിട്ടു പോലും പഞ്ചായത്ത് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

Tags: drinkingwaterNeduvathoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.