Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ പൂരം പ്രദര്‍ശനം ഉദ്ഘാടനം 10ന്, പ്രദര്‍ശന സമയം രാവിലെ 10 മുതല്‍ രാത്രി 8 വരെ

പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍വശം വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന എക്സിബിഷനില്‍ 120 സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എക്‌സിബിഷന്‍ നടത്താന്‍ അനുമതി ലഭിക്കാന്‍ വൈകിയതിനാല്‍ പ്രദര്‍ശന നഗരിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വളരെ താമസിച്ചാണ് ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2021, 10:22 am IST
inThrissur

തൃശൂര്‍: തൃശൂരില്‍ പൂരപ്പെരുക്കത്തിന്റെ നാളുകള്‍ തുടങ്ങുകയായി. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പൂരംപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 10ന് നടക്കും. മുന്‍വര്‍ഷങ്ങളിലെ പോലെ പ്രദര്‍ശന നഗരിയിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വഴിയാണ് കാണികള്‍ക്ക് പ്രവേശനമെന്ന് പൂരം പ്രദര്‍ശന കമ്മിറ്റി പ്രസിഡന്റ് കെ.സതീഷ്‌മേനോനും സെക്രട്ടറി വി.രാംകുമാറും അറിയിച്ചു.

സാധാരണ ദിവസങ്ങളില്‍ ഒരാള്‍ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. പൂരം ദിവസവും തലേന്നും പിറ്റേന്നും ടിക്കറ്റ് നിരക്ക് 50 രൂപയായിരിക്കും. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശന സമയം. ഓണ്‍ലൈന്‍ ബുക്കിങ് വഴി ഒരു ദിവസം 200 പേര്‍ക്ക് പ്രദര്‍ശനം കാണാന്‍ അനുമതി നല്‍കണമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രദര്‍ശന കമ്മിറ്റി ഭാരവാഹികള്‍ സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍വശം വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന എക്സിബിഷനില്‍ 120 സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എക്‌സിബിഷന്‍ നടത്താന്‍ അനുമതി ലഭിക്കാന്‍ വൈകിയതിനാല്‍ പ്രദര്‍ശന നഗരിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വളരെ താമസിച്ചാണ് ആരംഭിച്ചത്. ഇത്തവണ സ്റ്റാളുകളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. സ്റ്റാളുകളുടെ നിര്‍മ്മാണം ധൃതഗതിയില്‍ നടക്കുകയാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. പ്രദര്‍ശന നഗരി രണ്ടു നേരം അണുവിമുക്തമാക്കും. ശരിയായ വിധത്തില്‍ മാസ്‌ക് ധരിച്ചവരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ. പ്രവേശന കവാടത്തില്‍ നിന്ന് തന്നെ കാണികളെ സാനിറ്റൈസര്‍ ചെയ്യും. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും. 45 വയസു കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിനെടുക്കാനുള്ള സൗകര്യം പ്രദര്‍ശന നഗരിയിലുണ്ടാകും. കാര്‍ഷിക സര്‍വകലാശാല, കുടുംബശ്രീ, വെറ്ററിനറി സര്‍വകലാശാല തുടങ്ങി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പവലിയിനുകള്‍ വരും ദിവസങ്ങളില്‍ പ്രദര്‍ശന നഗരിയില്‍ പ്രവര്‍ത്തനമാരംഭിക്കും.

10ന് വൈകീട്ട് 5ന് മന്ത്രി എ.സി മൊയ്തീന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ എം.കെ വര്‍ഗീസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ്, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനം കഴിഞ്ഞാലും പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സ്റ്റാളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷം 12ന് വൈകീട്ട് മുതല്‍ കാണികള്‍ക്ക് പ്രദര്‍ശന നഗരിയിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങും.

Tags: ThrissurVadakkumnatha Templeതൃശൂര്‍ പൂരംExhibition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.