Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

രാജ്യം ചൈനയേക്കാള്‍ കൂടിയ സാമ്പത്തിക വളര്‍ച്ച നേടും; 12.5 ശതമാനം വളര്‍ച്ച പ്രവചിച്ച് അന്താരാഷ്‌ട്ര നാണ്യ നിധി

കൊറോണ പ്രതിസന്ധി മറികടക്കാനും വിപണിയില്‍ പണലഭ്യത കൂട്ടാനും ആര്‍ബിഐ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 02:08 pm IST
inBusiness

ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം (2021) ഇന്ത്യ 12.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്.) കൊറോണ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന രാജ്യം ചൈനയേക്കാള്‍ കൂടിയ സാമ്പത്തിക വളര്‍ച്ച നേടുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിപണിയില്‍ പണലഭ്യത കൂട്ടാന്‍ കൂടുതല്‍ നടപടികള്‍

ന്യൂദല്‍ഹി: കൊറോണ പ്രതിസന്ധി മറികടക്കാനും വിപണിയില്‍ പണലഭ്യത കൂട്ടാനും ആര്‍ബിഐ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.  

1 ഇതിന്റെ ഭാഗമായി നബാര്‍ഡിനും ഹൗസിങ്ങ് ബാങ്കിനും സിഡ്ബിക്കും 50,000 കോടി രൂപ അധികമായി നല്‍കും. കൂടുതല്‍ വായ്‌പ്പകള്‍ നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് പണം ലഭ്യമാക്കാനാണിത്.

2 സംസ്ഥാനങ്ങള്‍ക്ക് നിത്യനിദാനച്ചെലവിന് മുന്‍കൂറായി എടുക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി 47,010 കോടിയാക്കി വര്‍ദ്ധിപ്പിച്ചു.

3 സംസ്ഥാനങ്ങള്‍ക്ക് ഇടക്കാല ആവശ്യങ്ങള്‍ക്ക് സപ്തംബര്‍ വരെ എടുക്കാവുന്ന തുക 51,560 കോടിയാക്കി.

4 ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയവ വഴി ഇനി വാലറ്റുകളിലേക്കും പണം അടയ്‌ക്കാം.

5 പേമെന്റ് ബാങ്കുകളിലെ അക്കൗണ്ടുകളുടെ ബാലന്‍സ് പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ആര്‍ബിഐ ഉയര്‍ത്തി.

6 കടപ്പത്രം വാങ്ങല്‍ പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു മാസം കൊണ്ട് ഒരു ലക്ഷം കോടിയെന്ന ലക്ഷ്യം.

7 25,000 കോടിയുടെ സര്‍ക്കാര്‍ കടപ്പത്രം വാങ്ങും.

Tags: indiaഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥകേന്ദ്ര സര്‍ക്കാര്‍chinaസമ്പദ് വ്യവസ്ഥഐഎംഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.