Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഇടത് അനുഭാവികള്‍ക്ക് എസ്‌ഐ സ്ഥാനക്കയറ്റം; നിയമനം മരവിപ്പിച്ച് ട്രിബ്യൂണല്‍

പൊലീസ് സംഘടനാരംഗത്ത് പ്രമുഖനായ സി.ആര്‍.ബിജുവിനെ ലക്ഷ്യമാക്കി പരിഹാസരൂപേണയുള്ള സന്ദേശങ്ങളും പൊലീസ് വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. സി.ആര്‍. ബിജുവിന്റെ കാര്യത്തില്‍ പിന്‍വാതില്‍ നിയമനമാണ് നടന്നതെന്ന് ആരോപണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 05:59 pm IST
in Kerala

തിരുവനന്തപുരം: സകല മാനദണ്ഡങ്ങളും കാറ്റില്‍പറത്തി 15 പേര്‍ക്ക് സബ് ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാനക്കയറ്റം നല്‍കിയതില്‍ സര്‍ക്കാര്‍ വെട്ടിലായി. പൊലീസ് അസോസിയേഷന്‍ നേതാവ് സി.ആര്‍. ബിജു ഉള്‍പ്പെടെ ഇടത് സംഘടനകളോട് കൂറുള്ള 15 പേര്‍ക്കും ഹെഡ് കോണ്‍സ്റ്റബിള്‍ പരീക്ഷ പോലും പാസാവകുയോ മൂന്ന് മാസത്തെ പൊലീസ് അക്കാദമി പരിശീലനം പൂര്‍ത്തികരിക്കാതെയോ ആണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

ഇതേക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്ഥാനക്കയറ്റം നല്‍കിയവരുടെ രേഖകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ഈ 15പേരുടെയും സ്ഥാനക്കയറ്റം മരവിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.

പൊലീസ് സംഘടനാരംഗത്ത് പ്രമുഖനായ സി.ആര്‍.ബിജുവിനെ ലക്ഷ്യമാക്കി പരിഹാസരൂപേണയുള്ള സന്ദേശങ്ങളും പൊലീസ് വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. സി.ആര്‍. ബിജുവിന്റെ കാര്യത്തില്‍ പിന്‍വാതില്‍ നിയമനമാണ് നടന്നതെന്ന് ആരോപണമുണ്ട്. സ്വര്‍ണ്ണക്കടത്തടക്കമുള്ള കേസുകളില്‍ സര്‍്ക്കാരിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥനെന്ന നിലയിലാണ് സി.ആര്‍.ബിജുവിന്റെ എസ് ഐസ്ഥാനക്കയറ്റം എന്നുവരെ പരിഹാസം വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ സജീവമാണ്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ 15 ഇടത് അനുഭാവികളായ പൊലീസുകാരുടെ എസ് ഐസ്ഥാനക്കയറ്റം മരവിപ്പിച്ച ദിവസം തന്നെ ഈ 15പേരെയും പൊലീസ് അക്കാദമിയില്‍ പരിശീലനത്തിനയക്കാനുള്ള ഉത്തരവ് പുറത്ത് വിട്ട് മുഖം രക്ഷിയ്‌ക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.