Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നന്ദിഗ്രാം പോളിംഗ്ദിനത്തിലെ പരാതിയില്‍ മമതയെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വേണ്ടിവന്നാല്‍ നടപടി എടുക്കുമെന്നും താക്കീത്

'സംസ്ഥാനത്ത മുഖ്യമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായ ഒരു വ്യക്തി തെരഞ്ഞെടുപ്പിലെ മുഖ്യപങ്കാളികളായ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ ഓരോ മണിക്കൂറിലും വാര്‍ത്ത വരുന്നരീതിയില്‍ പോളിംഗ് ദിനത്തില്‍ പെരുമാറിയത് ഖേദകരമായ സംഭവമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടയിലായിരുന്നു മമതയുടെ ഈ നടപടി'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 04:05 pm IST
inIndia

ന്യൂദല്‍ഹി: നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ അതിക്രമം നടന്നുവെന്ന മമത ബാനര്‍ജിയുടെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നന്ദിഗ്രാമിലെ പോളിംഗ് ദിനത്തിലെ മമത ബാനര്‍ജിയുടെ പെരുമാറ്റരീതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അന്നത്തെ ദിവസത്തെ മമതയുടെ പെരുമാറ്റരീതിയെക്കുറിച്ച് ഇപ്പോഴും പരിശോധിച്ച് വരികയാണെന്നും കമ്മീഷന്‍ പറഞ്ഞു. ‘സംസ്ഥാനത്ത മുഖ്യമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായ ഒരു വ്യക്തി തെരഞ്ഞെടുപ്പിലെ മുഖ്യപങ്കാളികളായ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ ഓരോ മണിക്കൂറിലും വാര്‍ത്ത വരുന്നരീതിയില്‍ പോളിംഗ് ദിനത്തില്‍ പെരുമാറിയത് ഖേദകരമായ സംഭവമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടയിലായിരുന്നു മമതയുടെ ഈ നടപടി. ഇതിനേക്കാള്‍ മോശമായ ഒരു പെരുമാറ്റം ഉണ്ടാകാനില്ല, ‘ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

മമത സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ പരാതി വസ്തുകള്‍ക്ക് നിരക്കുന്നതല്ലെന്നും പരാതിയില്‍ കഴമ്പില്ലെന്നും കമ്മീഷന്‍ ആരോപിച്ചു. ഇതോടെ മമതയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള എതിര്‍പ്പ് രൂക്ഷമാവുന്നു. ബംഗാളില്‍ എട്ട് ഘട്ട തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മമത തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചിരുന്നു. ബംഗാളിലെ ഡിജിപിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കുകയും ചെയ്തു. അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഈ നീക്കമെന്നും മമത ആരോപിച്ചിരുന്നു.

നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പോടെയാണ് വീണ്ടും മമതയും തെരഞ്ഞെടുപ്പ് കമ്മീഷനും ഏറ്റുമുട്ടുന്നത്. മമത ബാനര്‍ജിയും ഒരു കാലത്ത് മമതയുടെ ശിഷ്യനും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്ത സുവേന്ദു അധികാരിയും തമ്മിലായിരുന്നു രാജ്യം ഉറ്റുനോക്കിയ നന്ദിഗ്രാമിലെ പോര്. അന്ന് പോളിംഗിനിടയില്‍ ബിജെപിയും തൃണമൂല്‍ അനുകൂലികളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനിടയില്‍ മമതയും കുടുങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് മണിക്കൂറോളം മമതയ്‌ക്ക് ഒരു മൂറിയില്‍ അടച്ചിട്ട നിലയില്‍ കഴിയേണ്ടിവന്നു. പിന്നീട് സുരക്ഷാസേനയെത്തിയാണ് ഇസെഡ് കാറ്റഗറി സുരക്ഷയുള്ള മമതയെ രക്ഷിച്ചത്.

തെരഞ്ഞെടുപ്പ് ദിവസം ക്രമസമാധാനം പാലിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്ന് മമത അന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് പോളിംഗ് ബൂത്തിലെ മമതയുടെ പെരുമാറ്റശൈലി ബംഗാളില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍പ്പോലും ക്രമസമാധാനം തകര്‍ക്കാന്‍ പര്യാപ്തമായതാണെന്ന് തെര്‌ഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.  ‘അന്നത്തെ ദിവസത്തെ സംഭവവികാസങ്ങളില്‍ 131, 123(2) എന്നീ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമനുസരിച്ച് പ്രത്യേകം നടപടി എടുക്കണോ എന്ന് പരിശോധിച്ച് വരികയാണ്,’ തെരഞ്#ടെുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രാതിനിധ്യ നിയമത്തിലെ 131ാം വകുപ്പ് പ്രകാരം കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് മൂന്ന് മാസം വരെ ജയില്‍ശിക്ഷ നല്‍കാവുന്നതാണ്.

കേന്ദ്രമന്ത്രി അമിത് ഷായുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 63 പരാതികളില്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ആരോപിച്ചിരുന്നു.

Tags: പശ്ചിമബംഗാള്‍ബംഗാള്‍മമതാ ബാനര്‍ജിElection Commissionനന്ദിഗ്രാംബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.