Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വോട്ട് തട്ടാന്‍ കേന്ദ്രത്തിന്റെ ഉജാല പദ്ധതിയും തട്ടിയെടുത്ത് പിണറായി സര്‍ക്കാര്‍; തെരഞ്ഞെടുപ്പിനു മുന്‍പ് ബള്‍ബ് വിതരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

മോദി സര്‍ക്കാര്‍ രാജ്യമെമ്പാടും വീടുകളിലെ മറ്റ് ബള്‍ബുകള്‍ മാറ്റി, എല്ലാം എല്‍ഇഡി ആക്കാനാണ് ഉജാല എന്ന പദ്ധതിയിട്ടത്. ഇത് നടപ്പാക്കാന്‍ ഓരോ സംസ്ഥാനത്തും അതത് സര്‍ക്കാരിന്റെ ഏജന്‍സിയെയും നിയോഗിച്ചു. കേരളത്തില്‍ റെയില്‍വേയ്‌ക്കു പുറമേ സംസ്ഥാന ഏജന്‍സിയായി കെഎസ്ഇബിക്കാണ് ചുമതല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 11:44 am IST
inKerala

കൊച്ചി: നിത്യോപയോഗ വസ്തുക്കിറ്റിനു പുറമേ, വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച എല്‍ഇഡി ബള്‍ബ് വിതരണ പദ്ധതിയും പിണറായി വിജയന്‍ സര്‍ക്കാരിന്റേതാക്കി മാറ്റാന്‍ കെഎസ്ഇബി. തെരഞ്ഞെടുപ്പല്‍ വോട്ടെടുപ്പിനു മുമ്പ് ബള്‍ബുകള്‍ വീട്ടിലെത്തിക്കാന്‍ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ബോര്‍ഡ് ചെയര്‍മാന്‍.

മോദി സര്‍ക്കാര്‍ രാജ്യമെമ്പാടും വീടുകളിലെ മറ്റ് ബള്‍ബുകള്‍ മാറ്റി, എല്ലാം എല്‍ഇഡി ആക്കാനാണ് ഉജാല എന്ന പദ്ധതിയിട്ടത്. ഇത് നടപ്പാക്കാന്‍ ഓരോ സംസ്ഥാനത്തും അതത് സര്‍ക്കാരിന്റെ ഏജന്‍സിയെയും നിയോഗിച്ചു. കേരളത്തില്‍ റെയില്‍വേയ്‌ക്കു പുറമേ സംസ്ഥാന ഏജന്‍സിയായി കെഎസ്ഇബിക്കാണ് ചുമതല. എന്നാല്‍, കെഎസ്ഇബി ഈ പദ്ധതി സ്വന്തമാണെന്നും പിണറായി സര്‍ക്കാരിന്റേതാണെന്നുമാണ് രഹസ്യമായി പ്രചരിപ്പിക്കുന്നത്.

പദ്ധതി പ്രകാരം ലഭിച്ച എല്‍ഇഡി ബള്‍ബുകള്‍ ഇതുവരെ വിതരണം ചെയ്യാതിരുന്ന്, തെരഞ്ഞെടുപ്പ് വേളയില്‍ വീടുകളില്‍ നേരിട്ടെത്തിക്കുകയാണ്. ബള്‍ബ് പിണറായി സര്‍ക്കാരിന്റെ സൗജന്യമാണെന്നും ചിലയിടങ്ങളില്‍ പറയുന്നുണ്ട്. പക്ഷേ, തവണകളായി വൈദ്യുതി ബില്ലിനൊപ്പം പണം പിടിക്കും. അതാണ് വ്യവസ്ഥ. പക്ഷേ, ബള്‍ബ് നല്‍കുമ്പോള്‍ സൗജന്യമെന്ന് പറയുന്നുമുണ്ട്. മീറ്റര്‍ റീഡിങ് ജോലിക്കാരെക്കൊണ്ട് ബള്‍ബ് വിതരണം ചെയ്യിക്കുകയാണ്. കഴിഞ്ഞ ദിവസം ബോര്‍ഡ് ചെയര്‍മാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. വോട്ടെടുപ്പ് നടക്കുന്ന ആറിനു

മുമ്പ് എല്ലാ വീട്ടിലും ബള്‍ബെത്തിക്കണമെന്നാണ് നിര്‍ദേശം. ആറാം തീയതിവരെ, ബില്ലടയ്‌ക്കാത്ത വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡിന്റെ പ്രതിദിന വരുമാനത്തില്‍ രണ്ടാഴ്ചയ്‌ക്കിടെ വലിയ കുറവാണ്.

രാജ്യമെമ്പാടും ഇതിനകം 36.73 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു. 74.14 ലക്ഷം എല്‍ഇഡി ട്യൂബുകളും 23.44 ലക്ഷം എല്‍ഇഡി ഫാനുകളുമാണ് വിതരണം ചെയ്തത്. എന്നാല്‍, രാജ്യമെമ്പാടും വഴിവിളക്കുകള്‍ എല്‍ഇഡി ആക്കാനുള്ള പദ്ധതിക്ക് കേരളത്തില്‍ ആവശ്യമുള്ളത് എത്ര ബള്‍ബ്, ട്യൂബുകള്‍ എന്ന കണക്ക് കൊടുക്കാത്ത് കേരളം മാത്രമാണ്.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍pinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.