Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് വലത് മുന്നണികള്‍ കള്ളനും പോലീസും കളിക്കുന്നു; സംസ്ഥാനത്ത് ഇതുവരെ ഭരണമാറ്റമല്ല, കൊടിയുടെ നിറത്തില്‍ മാത്രമാണ് മാറ്റമുണ്ടായതെന്ന് വി. മുരളീധരന്‍

ഇരു മുന്നണികളും ഭരണത്തില്‍ ഏറുമ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന കേസുകളില്‍ പിന്നീട് നടപടികളൊന്നും സ്വീകരിക്കാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 10:38 am IST
inKerala

കൊല്ലം : സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍ കള്ളനും പോലീസും കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തില്‍ ഇതുവരെ ഭരണമാറ്റം എന്നത് കൊടിയുടെ നിറത്തില്‍ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. ഇരുമുന്നണികളും പരസ്പരധാരണയിലാണ്. കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇരു മുന്നണികളും ഭരണത്തില്‍ ഏറുമ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന കേസുകളില്‍ പിന്നീട് നടപടികളൊന്നും സ്വീകരിക്കാറില്ല. സോളാര്‍, ബാര്‍ കോഴ അടക്കമുള്ള അഴിമതി കേസുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തവരാണ് സിപിഎം. എന്നാല്‍ അവര്‍ ഭരണത്തിലിരുന്ന അഞ്ച് വര്‍ഷകാലം ഈ കേസുകളില്‍ ഒരു നടപടിയും ഉണ്ടായില്ല. ഈ കേസുകളിലെല്ലാം കള്ളനും പൊലീസും കളിക്കുകയാണ് ഇരു മുന്നണികളുമെന്നും കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.  

സംസ്ഥാനത്ത് ഇതുവരെ ഭരണമാറ്റമല്ല, കൊടിയുടെ നിറം മാത്രമാണ് മാറിയത്. സ്വര്‍ണ്ണ കടത്തില്‍ എന്ത് ഉണ്ടായി എന്ന് ചോദിക്കുന്ന പിണറായി വിജയന്‍ മറുപടി പറയേണ്ടത് സോളാര്‍ കേസിലും, ബാര്‍ കോഴ കേസിലും എന്ത് നടപടി എടുത്തു എന്നാണ്. സ്വര്‍ണ്ണകടത്തിനും, ഡോളര്‍ കടത്തിനും ഇടത് സര്‍ക്കാര്‍ ഒത്താശ ചെയ്തു. കേരളാ ഗവണ്‍മെന്റ് യുഎഇ കൗണ്‍സില്‍ ജനറലിന് പ്രത്യേക സുരക്ഷ ഒരുക്കി നല്‍കി.  

യുഎഇ കൗണ്‍സില്‍ ജനറലിന് വഴി വിട്ട് കാര്യങ്ങള്‍ ചെയ്ത് കൊടുത്താല്‍ സിപിഎം നേതാക്കള്‍ക്ക് ഗുണമുണ്ടാകും എന്നതിനാല്‍ ആണ് അദ്ദേഹത്തിന് പ്രത്യേകം നയതന്ത്ര പരിരക്ഷ നല്‍കിയത്. ഒളിച്ചുവെയ്‌ക്കാനായി ഒന്നുമില്ലെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറയുന്നത്. എന്നിട്ട് എന്തുകൊണ്ടാണ് കസ്റ്റംസിന് മുന്നില്‍ ഹാജരാകാത്തത്. അതിന് മറുപടി നല്‍കണമെന്നും വി. മുരളീധരന്‍ ചോദിച്ചു.  

Tags: എല്‍ഡിഎഫ്‌muraleedharanകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021യുഡിഎഫ്നിയമസഭാ തെരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.