Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രം നല്‍കിയ അരി ഇലക്ഷന്‍ മുന്നില്‍കണ്ട് അഞ്ചുമാസം പൂഴ്‌ത്തിവെച്ചു; സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പൂഴ്‌ത്തിയത് 790717.81 മെട്രിക് ടണ്‍ ധാന്യം

ഇതിന്റെ മറവില്‍ 790717.81 മെട്രിക് ടണ്‍ അരിയാണ് (ഏകദേശം 1200 ലോഡ്) കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തെ വിവിധ റേഷന്‍ കടകളിലായി പൂഴ്‌ത്തി വച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 10:02 am IST
inKerala

തിരുവനന്തപുരം: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അരി വിതരണം ചെയ്യുന്നത് ഒരുമാസം മുന്‍കൂറായി. ഇങ്ങനെ കിട്ടുന്ന അരി അഞ്ചുമാസം ‘പൂഴ്‌ത്തി’വച്ചിരിക്കുകയായിരുന്നു. സര്‍ക്കാര്‍ അരി 790717.81 മെട്രിക് ടണ്‍ വരും.

ഏപ്രില്‍ മാസത്തേക്കുള്ള അരി ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഈമാസം വിതരണം ചെയ്ത് കഴിഞ്ഞു. കേരളത്തിന്റെ വിഹിതം കൃത്യമായി ഏറ്റെടുക്കുകയും ചെയ്തു.ഇത്തരത്തിലാണ് എല്ലാ മാസവും അരിവിതരണം ചെയ്യുന്നത്. സ്‌കൂളുകളിലേക്കുള്ള അരിയും ഇതേ രീതിയിലാണ് എഫ്‌സിഐ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. സ്‌കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാത്തതിനാല്‍ കഞ്ഞിയ്‌ക്കുള്ള അരിവിഹിതം ഓരോ വിദ്യാര്‍ഥിക്കും നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇത് സംസ്ഥാനം ഒറ്റത്തവണ മാത്രമാണ് നല്‍കിയത്. ശേഷിക്കുന്നവ മുഴുവന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇപ്പോള്‍ വിതരണം ചെയ്യുകയാണ്.

സംസ്ഥാനത്തെ 50 ലക്ഷത്തോളം വരുന്ന മുന്‍ഗണനേതര (നീല, വെള്ള) കാര്‍ഡുകാര്‍ക്ക് കിലോയ്‌ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് ലോക്ഡൗണ്‍ കാലത്താണ്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീം വഴി 22.50 രൂപക്ക് വാങ്ങുന്ന അരി സബ്‌സിഡിയോടെ 15 രൂപയ്‌ക്ക് നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഫണ്ട് അപര്യാപ്തമെന്ന്  ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് കൂടാതെ നവംബറോടെ സ്‌പെഷല്‍ അരി വിതരണം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മുന്‍കൂര്‍ സ്റ്റോക്കെടുത്തത് ഇതോടെ കെട്ടിക്കിടന്നു. ഇത്  പൂഴ്‌ത്തിവെയ്‌ക്കാനായി സ്റ്റോക്കില്ലാത്ത കടകളില്‍കൂടി പൂര്‍ണമായി അരി എത്തിച്ചശേഷം വിതരണം ആരംഭിച്ചാല്‍ മതിയെന്ന് ഭക്ഷ്യവകുപ്പും നിര്‍ദ്ദേശിച്ചു. ഇതിന്റെ മറവില്‍ 790717.81 മെട്രിക് ടണ്‍ അരിയാണ് (ഏകദേശം 1200 ലോഡ്) കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തെ വിവിധ റേഷന്‍ കടകളിലായി  പൂഴ്‌ത്തി വച്ചത്.  

കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്യാന്‍ അടിയന്തര നടപടി  ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ നിരവധി തവണ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ മൗനം പാലിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ എത്തുമെന്ന് മനസ്സിലാക്കിയാണ് ഫെബ്രുവരി നാലിന് ചേര്‍ന്ന മന്ത്രിസഭാ യോഗം മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളില്‍ വീണ്ടും സ്‌പെഷല്‍ അരി വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍സര്‍ക്കാര്‍എഫ്സിഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.