Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളികളെ ഭിക്ഷക്കാരാക്കി ഫേസ്ബുക്ക്  പോസ്റ്റ്; മന്ത്രി എംഎം മണിക്കെതിരെ പ്രതിഷേധം

പിണറായി കിറ്റുകൊടുക്കുന്നതുകൊണ്ടാണ് മലയാളികള്‍ ഭക്ഷണം കഴിച്ചുകിടക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് വൈദ്യുതി മന്ത്രി എം.എം. മണി പഴയസിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍ ഇട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 10:28 am IST
inKerala

കോഴിക്കോട്: മലയാളികളെ ഭിക്ഷക്കാരായി ചിത്രീകരിച്ച വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം. മലയാളികളെ ഭിക്ഷക്കാരായി ചിത്രീകരിച്ച മണി മാപ്പു പറയണമെന്നും സൈബര്‍ പോരാളികള്‍ ആവശ്യപ്പെടുന്നു.  

പിണറായി കിറ്റുകൊടുക്കുന്നതുകൊണ്ടാണ് മലയാളികള്‍ ഭക്ഷണം കഴിച്ചുകിടക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് വൈദ്യുതി മന്ത്രി എം.എം. മണി പഴയസിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍  ഇട്ടത്. സിനിമയില്‍ ചിരിപടര്‍ത്തിയ രംഗം എന്നാണ്  രംഗത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ഭിക്ഷക്കാരന് അന്നം കൊടുക്കുമ്പോള്‍ അതില്‍  ഒരു കുട്ടി മണ്ണ്‌വാരിയിടുന്നതിനെ ചിരിപടര്‍ത്തിയ രംഗമായിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.  

സംസ്ഥാനത്തെ മന്ത്രി തന്നെ മലയാളികളെ ഭിക്ഷക്കാരായി ചിത്രീകരിക്കുകയാണ്. പിണറായി തമ്പ്രാന്റെ ഭിക്ഷയാചിച്ചു ജീവിക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍, അഞ്ചുവര്‍ഷ ഭരണം കൊണ്ട് ഒരു നാടിനെ ഈ അവസ്ഥയില്‍ എത്തിച്ചു. ചിലര്‍ കമന്റുചെയ്യുന്നു. ആരുടെയും ഔദാര്യമല്ല ജനങ്ങളുടെ നികുതിപ്പണമാണ് കിറ്റായി കൊടുക്കുന്നതെന്നും ചിലര്‍ വ്യക്തമാക്കുന്നു. പോസ്റ്റിനെതിരെ ശ്രീജിത് പണിക്കര്‍, ഹരീഷ് വാസുദേവന്‍ തുടങ്ങിയവരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. പോസ്റ്റ് പിന്‍വലിക്കണമെന്നും ഹരീഷ് വാസുദേവന്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പുകാലത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി കൊടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന യെച്ചൂരിയുടെ ട്വീറ്റും ഇതിനടിയില്‍ കമന്റായി ഇട്ടിട്ടുണ്ട്. വിശപ്പിനെക്കാന്‍ വലുതാണ് ആത്മാഭിമാനം എന്നും കമന്റ് ഉണ്ട്.

Tags: ഫെയ്സ്ബുക്ക്എം.എം. മണികേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

India

മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളാണെന്ന് പരാമർശം നടത്തിയ കര്‍ണ്ണാടകത്തിലെ റെയ്ചൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

Social Trend

പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രത്തിനൊപ്പം ക്രൈസ്തവ മരണഗാനം സമയമാം രഥത്തില്‍ പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ; പ്രതിഷേധം കനത്തപ്പോള്‍ എഡിറ്റ് ചെയ്ത് തടിയൂരി

പുതിയ വാര്‍ത്തകള്‍

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.