Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകാശ്മീരില്‍ ഈവര്‍ഷം ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു; സംഘടനകളില്‍ അംഗമാകുന്നവരുടെ എണ്ണത്തിലും ഇടിവ്

മുന്‍വര്‍ഷം ഭീകരസംഘടനകളില്‍ 167 യുവാക്കള്‍ അംഗങ്ങളായപ്പോള്‍ 2021-ല്‍ ഇതുവരെയുള്ള കണക്ക് 20 മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 10:06 am IST
in India

ന്യൂദല്‍ഹി: കഴിഞ്ഞവര്‍ഷത്തെ കാലയളവുമായുള്ള താരതമ്യത്തില്‍ ഈ വര്‍ഷം ജമ്മു കാശ്മീരില്‍ ഭീകരാക്രമണങ്ങളില്‍ 25 ശതമാനം കുറവ്. മുന്‍വര്‍ഷം ഭീകരസംഘടനകളില്‍ 167 യുവാക്കള്‍ അംഗങ്ങളായപ്പോള്‍ 2021-ല്‍ ഇതുവരെയുള്ള കണക്ക് 20 മാത്രം. ഈ വര്‍ഷം ഇതുവരെ ജമ്മു കാശ്മീരില്‍ 43 ഭീകരാക്രമണങ്ങളുണ്ടായതെന്ന് സുരക്ഷാസ്ഥാപനങ്ങളിലെ വൃത്തങ്ങള്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020-ല്‍ സമാനസമയത്ത് ഇത് 58 ആയിരുന്നു. കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പോയവര്‍ഷത്തെ ഈ കാലയളവില്‍ ആറായിരുന്നുവെങ്കില്‍ ഇക്കൊല്ലം ഒന്നാണ്. 

ഇപ്പോഴും തുടരുന്ന, ഫെബ്രുവരി 25ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നുഴഞ്ഞുകയറ്റത്തില്‍ കുറവുവരുത്തിയിട്ടുണ്ടെങ്കിലും മഞ്ഞുരുകി തുടങ്ങിയത് മലമുകളിലൂടെയുള്ള വഴികള്‍ സുഗമമാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കാനായി ‘കവറിംഗ് ഫയര്‍’ പാക്കിസ്ഥാന്‍ ഇപ്പോഴും ഉപയോഗിക്കുന്നു. കാണാതായശേഷം ഭീകരസംഘടനകളില്‍ അംഗമായെന്ന് കരുതിയിരുന്ന പ്രദേശത്തെ ഒന്‍പത് യുവാക്കളെങ്കിലും ഈ വര്‍ഷം വീട്ടിലേക്ക് മടങ്ങി. 2021-ല്‍ 20 ജമ്മു കാശ്മീര്‍ യുവാക്കളെ ഭീകരസംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ട്. എട്ടുപേരെ അറസ്റ്റ് ചെയ്യുകയോ, ഏറ്റുമുട്ടലില്‍ വധിക്കുകയോ ചെയ്തു. 

ഏറ്റുമുട്ടലില്‍ കുടുങ്ങിയ എല്ലാ ഭീകരരോടും കീഴടങ്ങാന്‍ കുടുംബാംഗങ്ങള്‍ വഴി അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഏറ്റുമുട്ടല്‍ നടന്ന വിവിധ സ്ഥലങ്ങളില്‍ കീഴടങ്ങാനായി 15 ഭീകരരെ പ്രേരിപ്പിക്കാന്‍ സുരക്ഷാസേനകള്‍ക്കായി. പുതിയതായി ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് പോയവരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ അവരുടെ കുടുംബങ്ങളെ കണ്ടെത്തി സമാനമായ അഭ്യര്‍ഥനകള്‍ നടത്തിവരികയാണ്. തിരികെയെത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

 ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍, താത്പര്യങ്ങള്‍ എന്നിവ ചോദിച്ചറിഞ്ഞും കൗണ്‍സിലിംഗ് നല്‍കിയുമാണ് ജമ്മു കാശ്മീര്‍ പൊലീസ് ഭീകരവാദത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നൈപുണ്യ വികസന അവസരങ്ങളും തൊഴിലും സംരംഭങ്ങള്‍ തുടങ്ങാനുള്ള വായ്‌പകളുമൊക്കെ ലഭ്യമാക്കി ഇത് സാധ്യമാക്കുന്നു. 2018-നെ അപേക്ഷിച്ച് ഭീകരവാദത്തിലേക്ക് എത്തിപ്പെടുന്ന കാശ്മീരികളുടെ എണ്ണം കുറഞ്ഞുവെന്ന് ജമ്മു കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.  

Tags: ജമ്മു കശ്മീര്‍terrorismപോലീസ്ഇടിവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.