Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരത് ബന്ദിനിടെ രാജസ്ഥാനില്‍ കണ്ണില്ലാത്ത ക്രൂരത; ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് തടഞ്ഞു, അപേക്ഷിച്ചപ്പോള്‍ ‘മരിക്കട്ടെ’ എന്ന് ഇടനിലക്കാര്‍

വെള്ളിയാഴ്ച രാജസ്ഥാനിലെ ഗംഗാനഗറിലായിരുന്നു മനുഷ്യത്വരഹിതമായ ഞെട്ടിപ്പിക്കുന്ന സംഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 03:48 pm IST
inIndia

ശ്രീഗംഗാനഗര്‍: ഭാരത് ബന്ദിനിടെ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധക്കാര്‍. വെള്ളിയാഴ്ച രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു മനുഷ്യത്വരഹിതമായ ഞെട്ടിപ്പിക്കുന്ന സംഭവം. ഗര്‍ഭിണിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനെ നതാവാല ബൈപ്പാസിലാണ് തടഞ്ഞത്. അവശ്യസേവനങ്ങളൊഴികെയുള്ളവ 12 മണിക്കൂര്‍ അടച്ചിടണമെന്നായിരുന്നു ഇടനിലക്കാരുടെ ആഹ്വാനം. 

കടത്തിവിടണമെന്ന് പെണ്‍കുട്ടിയുടെ അമ്മ അപേക്ഷിച്ചുവെങ്കിലും ‘അവള്‍ മരിക്കട്ടെ’ എന്ന് സമരക്കാര്‍ പറഞ്ഞുവെന്ന് ആരോപണമുണ്ട്. രാജസ്ഥാനില്‍ സിഖ് സമൂഹം കൂടുതലായുളള ഗംഗാനഗര്‍ ജില്ലയെ മാത്രമാണ് സംയക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ബന്ദ് ബാധിച്ചത്. ആംബുലന്‍സുകള്‍ കടത്തിവിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നു. 

വൈകിയതിനെ തുടര്‍ന്ന് ആരോഗ്യം മോശമായ നിലയിലാണ് ശ്രീഗംഗാനഗര്‍ ജില്ലാ ആശുപത്രിയില്‍ യുവതിയെ എത്തിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇടനിലക്കാരാണ് ഭാരത് ബന്ദ് നടത്തിയത്. രാവിലെ ആറിന് ആരംഭിച്ച 12 മണിക്കൂര്‍ ബന്ദില്‍ രാജ്യത്ത് പലയിടത്തും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു.  

Tags: ഗര്‍ഭിണിഭാരത് ബന്ദ്‌രാജസ്ഥാന്‍ambulance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

Kerala

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.