Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോകനാടകദിനം; പ്രതീക്ഷ കൈവിടാതെ ആര്‍ട്ടിസ്റ്റ് സുജാതനും നാടകലോകവും

ഓര്‍മ്മയിലെ പ്രിയപ്പെട്ട രംഗപടങ്ങള്‍ക്ക് പുനര്‍ജ്ജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കോട്ടയം വേളൂര്‍ സ്വദേശിയായ സുജാതന്‍ ഇപ്പോള്‍. നാലുപതിറ്റാണ്ടായി രംഗപട രചനയില്‍ സജീവമായ സുജാതന്‍ മലയാള നാടക മേഖലയ്‌ക്ക് ഏറ്റവും സുപരിചിതമായ പേരുകളിലൊന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 11:58 am IST
in Kerala

കോട്ടയം: വീണ്ടുമൊരു നാടകദിനം കൂടി കടന്നു വരുമ്പോള്‍ കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തിനിടയിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് നാടകലോകം. പ്രത്യക്ഷമായും പരോക്ഷമായും നാടകമേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആയിരങ്ങളാണ് പ്രതീക്ഷയുടെ പുതുവെട്ടത്തിനുവേണ്ടി കാത്തിരിക്കുന്നത്. ഇവരിലൊരാളായി ആര്‍ട്ടിസ്റ്റ് സുജാതനും.  

ഓര്‍മ്മയിലെ പ്രിയപ്പെട്ട രംഗപടങ്ങള്‍ക്ക് പുനര്‍ജ്ജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കോട്ടയം വേളൂര്‍ സ്വദേശിയായ സുജാതന്‍ ഇപ്പോള്‍. നാലുപതിറ്റാണ്ടായി രംഗപട രചനയില്‍ സജീവമായ സുജാതന്‍ മലയാള നാടക മേഖലയ്‌ക്ക് ഏറ്റവും സുപരിചിതമായ പേരുകളിലൊന്നാണ്. ഇദ്ദേഹത്തിന്റെ രചനയില്‍ പിറവിയെടുത്തത് മൂവായിരത്തി അഞ്ഞൂറോളം രംഗപടങ്ങളാണ്.  

അച്ഛന്‍ ആര്‍ട്ടിസ്റ്റ് കേശവന്റെ പാത പിന്‍തുടര്‍ന്നാണ് സുജാതന്‍ ഈ രംഗത്തേക്ക് എത്തുന്നത്. 1973ല്‍ കോട്ടയം നാഷണല്‍ തിയേറ്റേഴ്സിന്റെ നിശാഗന്ധി എന്ന നാടകത്തിന് വേണ്ടിയാണ് ആദ്യമായി ഒറ്റയ്‌ക്ക് രംഗപടം ഒരുക്കിയത്.  

നാടകങ്ങളുടെ പ്രതാപത്തിന് ഏറ്റവും വലിയ ആഘാതമേല്‍പ്പിച്ചത് കൊവിഡ് ആണെന്ന് സുജതന്‍ പറയുന്നു. വീണ്ടുമൊരു ലോക നാടകദിനം കടന്നു വരുമ്പോള്‍ ഈ മേഖലയിലെ കലാകാരന്‍മാര്‍ ഒന്നടങ്കം കടുത്ത നിരാശയിലാണ്. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തെ നാടകദിനത്തെ വരവേല്‍ക്കുന്നതെന്ന് സുജാതന്‍ പറയുന്നു. നിറച്ചാര്‍ത്തുകളാല്‍ രംഗപട രചനാ രംഗത്ത് സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ഈ കലാകാരന്‍ തന്റെ ആത്മകഥ എഴുതുന്നതിനുള്ള തയാറെടുപ്പിലാണ്.

Tags: World Drama DayനാടകംArtist Sujathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പൊളിച്ചെഴുതണം കലോത്സവ മാനുവല്‍

ശക്തന്‍ തമ്പുരാന്‍ നാടകത്തില്‍ നിന്ന്‌
Entertainment

ശക്തന്‍ തമ്പുരാന്‍ അരങ്ങുകള്‍ താണ്ടി

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Kerala

നാടകകൃത്ത് പി.കെ. ദേവന്‍ അന്തരിച്ചു

Varadyam

നാടകപ്പാത അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.