Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാ യുവാക്കൾക്ക് സ്വർണജയന്തി സ്കോളർഷിപ്പ് പ്രഖ്യാപിച്ച് മോദി, ബംഗ്ലാദേശിന്റെ രൂപീകരണത്തില്‍ ഇന്ത്യ വഹിച്ച പങ്ക് വലുതെന്ന് ഷെയ്ഖ് ഹസീന

ബംഗ്ലാദേശിന് കൊവിഡ് വാക്‌സിന്‍ നല്‍കാനായതില്‍ അതീവ സന്തോഷമുണ്ട്. വാണിജ്യ വ്യവസായ രംഗങ്ങളില്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ഇന്ന് ഒരേപോലുള്ള അവസരങ്ങളുണ്ട്. അതുപോലെ ഭീകരതയുടെ കാര്യത്തില്‍ ഒരേ പോലുളള വെല്ലുവിളിയാണ് നേരിടുന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 11:09 am IST
inIndia

ധാക്ക: ബംഗ്ലാദേശിലെ യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വര്‍ണജയന്തി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വര്‍ഷികാഘോഷപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിന് കൊവിഡ് വാക്‌സിന്‍ നല്‍കാനായതില്‍ അതീവ സന്തോഷമുണ്ട്.  വാണിജ്യ വ്യവസായ രംഗങ്ങളില്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ഇന്ന് ഒരേപോലുള്ള അവസരങ്ങളുണ്ട്. അതുപോലെ ഭീകരതയുടെ കാര്യത്തില്‍ ഒരേ പോലുളള വെല്ലുവിളിയാണ് നേരിടുന്നതും. 

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ബംഗ്ലാദേശുകാരുടെയും ഇന്ത്യന്‍ സൈന്യത്തിന്റെയും ചോര കൂടിക്കലര്‍ന്ന് ഒഴുകുകയാണ്. ഒരു സമ്മര്‍ദ്ദത്തിനും കീഴ്‌പ്പെടാത്ത ഒരു തന്ത്രത്തിനും വഴങ്ങാത്ത ബന്ധമാണ് ആ ചോരയില്‍ കെട്ടിപ്പടുത്തത്. എന്റെ ജീവിതത്തിലെ ആദ്യ സമരങ്ങളില്‍ ഒന്ന് ബംഗ്ലാദേശിനു വേണ്ടി സഹപ്രവര്‍ത്തകരും ഞാനും ചേര്‍ന്ന് നടത്തിയ സത്യഗ്രഹമാണ്. അന്ന് എനിക്ക് ഇരുപത്, ഇരുത്തിരണ്ട് വയസ് വരും. മോദി പറഞ്ഞു. ഷെയ്ഖ് മുജീബുര്‍ റഹ്മാനെ ഗാന്ധി സമാധാന സമ്മാനം നല്‍കി ആദരിക്കാന്‍ അവസരം ലഭിച്ചത് ഇന്ത്യക്കാര്‍ക്ക് അഭിമാനത്തിന്റെ നിമിഷങ്ങളാണ്, അദ്ദേഹം പറഞ്ഞു.

ഇന്ത്യ അയല്‍രാജ്യം മാത്രമല്ല ചരിത്രപരവും സാമൂഹ്യവും സാംസ്‌കാരികപരവും ഭൂമിശാസ്ത്രപരവുമായ ബന്ധമാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ളതെന്ന് ബംഗ്ലാദേശ് പ്രധാനമ്രന്തി ഷെയ്ഖ് ഹസീന പറഞ്ഞു. 71ലെ സ്വാതന്ത്ര്യ സമരകാലത്ത് ബംഗ്ലാദേശ് രൂപപ്പെടുന്നതില്‍ ഇന്ത്യയും അവിടുത്തെ ജനങ്ങളും വലിയ പങ്കാണ് വഹിച്ചത്.  വലിയ ഹൃദയ വേദനയോടെയാണ്  ബംഗ്ലാദേശിലെ ആ ഇരുണ്ട ദിനം, 1975 ആഗസ്റ്റ് 15, ഞാന്‍ ഓര്‍ക്കുന്നത്. അന്നാണ് ബംഗ്ലാദേശിന്റെ രാഷ്‌ട്രപിതാവ് വധിക്കപ്പെട്ടത്. പിതാവിനൊപ്പം എന്റെ മാതാവും മൂന്നു സഹോദരങ്ങളും രണ്ട് സഹോദരപത്‌നിമാരും പത്തു വയസുമാത്രമുള്ള സഹോദരനും അമ്മാവനും എല്ലാം പൈശാചികമായി കൊല്ലപ്പെട്ടു. അവരെല്ലാം അന്ന് രക്തസാക്ഷികളായി. അന്ന് വധത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷെയ്ഖ് ഹസീന പറഞ്ഞു.

ഗാന്ധി സമാധാന പുരസ്‌കാരം ഷെയ്ഖ് മുജീബുര്‍ റഹ്മാന് നല്‍കിയതിന് അവര്‍ ഇന്ത്യയോടും നരേന്ദ്ര മോദിയോടും നന്ദി പറഞ്ഞു. ഇന്ന് ഇന്ത്യയാണ് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച വികസന പങ്കാളി.  സ്വാതന്ത്ര്യത്തിന്റെ അമ്പതാം വര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത മോദിയോട് കൃതജ്ഞത രേഖപ്പെടുത്തുന്നു, അദ്ദേഹം പങ്കെടുത്തതോടെ ഞങ്ങള്‍ ബഹുമാനിതരായി, ഷെയ്ഖ് ഹസീന  പറഞ്ഞു.

Tags: നരേന്ദ്രമോദിബംഗ്ലാദേശ്Scholarship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

Kerala

റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം; 5100 യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

Kerala

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

Education

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.