Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്തിയെന്ന മൃതസഞ്ജീവനി

(അര്‍ഥം: മൃതസഞ്ജീവനി കൊണ്ടുവന്ന് ലക്ഷ്മണനെ ജീവിപ്പിച്ച അങ്ങയെ ശ്രീരാമന്‍ സഹര്‍ഷം ആലിംഗനം ചെയ്തുവല്ലോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2021, 05:00 am IST
inSamskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

ലായ് സജീവന ലഖന ജിയായേ

ശ്രീരഘുബീര ഹരഷി ഉരലായേ

(അര്‍ഥം: മൃതസഞ്ജീവനി കൊണ്ടുവന്ന് ലക്ഷ്മണനെ ജീവിപ്പിച്ച അങ്ങയെ ശ്രീരാമന്‍ സഹര്‍ഷം ആലിംഗനം ചെയ്തുവല്ലോ)

രാമരാവണ യുദ്ധത്തിലെ പ്രധാനപ്പെട്ടൊരു സംഭവമാണ് ലക്ഷ്മണന്‍ ഇന്ദ്രജിത്തിന്റെ വേല്‍ ഏറ്റു വീഴുന്നത്. വേല്‍ കൊണ്ട് ലക്ഷ്മണന്റെ ബോധം നഷ്ടപ്പെട്ട് മരണത്തോടു മുഖാമുഖമായി. അത്ര സങ്കീര്‍ണമായിരുന്നു അവസ്ഥ. ശേഷനാഗത്തിന്റെ അവതാരമായ ലക്ഷ്മണനെ ആര്‍ക്കും എടുത്ത് ഉയര്‍ത്താനായില്ല. ഒടുവില്‍ ലക്ഷ്മണനെ യുദ്ധഭൂമിയില്‍ നിന്ന് എടുത്ത് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത് ഹനുമാനാണ്. ആരു ചികിത്സിക്കും എന്നതായിരുന്നു അടുത്ത ചോദ്യം.

വിഭീഷണന്റെ നിര്‍ദേശത്താല്‍ ലങ്കയില്‍ നിന്ന് അസുരവൈദ്യനായ സുശേഷണന്‍ വന്നു. അതിലും ഹനുമാന്റെ ഇടപെടലുകള്‍ വേണ്ടിവന്നു. നേരം വെളുക്കുന്നതിനു മുമ്പ് മൃതസഞ്ജീവനി കൊണ്ടുവന്നാല്‍ ലക്ഷ്മണനെ രക്ഷിക്കാനാവുമെന്ന നിഗമനത്തില്‍ ഇരുവരുമെത്തി. മൃതസഞ്ജീവനി ഹിമാലയത്തിലെ ദ്രോണഗിരിയില്‍ മാത്രമേ ലഭിക്കൂ എന്നത് എല്ലാവരേയും ആശങ്കയിലാഴ്‌ത്തി. അപ്പോഴും രക്ഷകനായത് ഹനുമാനാണ്. ഒറ്റച്ചാട്ടത്തിന് ഹനുമാന്‍ മൃതസഞ്ജീവനി തേടി ഹിമാലയത്തിലെത്തി, അവിടെ ഹനുമാനെ വധിക്കാനായി രാവണന്‍ കാലനേമി എന്ന അസുരനെ ഏര്‍പ്പാടാക്കിയിരുന്നു. ഒരു മുനിയുടെ രൂപത്തില്‍ ഇരുന്ന കാലനേമിയെ ഹനുമാന്‍ തിരിച്ചറിഞ്ഞു. വൈകാതെ കാലനേമിയെ വധിച്ച് ഹനുമാന്‍ മൃതസഞ്ജീവനിയുമായി മടങ്ങി.

മൃതസഞ്ജീവനി ഏതെന്ന് കൃത്യമായി ഹനുമാന് അറിയില്ലായിരുന്നു. അതിനാല്‍ ആ മല മുഴുവന്‍ പറിച്ചെടുത്താണ് ഹനുമാന്‍ മടങ്ങിയത്.

കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ഇത് പ്രചോദിപ്പിക്കുന്നു. പല കാര്യങ്ങളും ഇതില്‍ നിന്ന് നമുക്ക് ബോധ്യപ്പെടും. കൃത്യനിര്‍വഹണത്തില്‍ ഹനുമാന്‍ കാണിക്കുന്ന ശ്രദ്ധ, സമയനിഷ്ഠ, അനാവശ്യമായി ശ്രദ്ധ തിരിയാതിരിക്കാനുള്ള മനസ്സിന്റെ ശക്തി, ബലം ഉറപ്പ്, അങ്ങനെ പലതും.

ഈ കഥ ആചാര്യന്മാര്‍ മറ്റൊരു രീതിയിലും വിവക്ഷിക്കാറുണ്ട്. രാവണന്‍ എന്നാല്‍ മോഹമാണ്. മോഹത്തെ ‘കൃത്യ അകൃത്യ അവിവേകം’ എന്നു വിളിക്കാം. അതായത് എന്തു ചെയ്യണം, എന്ത് ചെയ്യരുത് എന്ന് അറിയാത്ത അവസ്ഥയാണത്. അബദ്ധ വിശ്വാസം, മതിഭ്രമം എന്നെല്ലാം പറയാം. രാവണന്റെ (അബദ്ധ വിശ്വാസത്തിന്റെ) മകനാണ് ഇന്ദ്രജിത്ത്. കാമം അല്ലെങ്കില്‍ ആഗ്രഹമാണ് ഇന്ദ്രജിത്ത്. ഇന്ദ്രിയങ്ങളെ ജയിച്ച കാമം എന്ന അര്‍ഥത്തിലാണ് ഇന്ദ്രജിത്ത് എന്ന് പേരുവന്നത്. ലക്ഷ്മണ, ഇന്ദ്രജിത്ത് യുദ്ധമെന്നത് വൈരാഗ്യത്തിന്റെയും ആഗ്രഹത്തിന്റെയും യുദ്ധമാണ്. ഈ കാമത്തിന്റെ അല്ലെങ്കില്‍ ആഗ്രഹത്തിന്റെ അടി കിട്ടിയാല്‍ നമ്മുടെ ശരിയായ ബോധം നഷ്ടമാകും. ഭക്തി എന്ന സഞ്ജീവനിക്ക് മാത്രമേ അതില്‍ നിന്ന് നമ്മെ രക്ഷിക്കാനാവൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.