Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രാജീവ്ഗാന്ധി കോളനിയിലെ ജനജീവിതം ദുരിത പൂര്‍ണം: സിപിഎമ്മിനെതിരെ അമ്മമാര്‍, കരളലിയിപ്പിക്കുന്ന കാഴ്ച നേരില്‍ കണ്ട് എന്‍ഡിഎ സ്ഥാനാര്‍ഥി

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോട് ദുരിതപൂര്‍ണമായ ജീവിതം അക്കമിട്ട് നിരത്തി കോളനിയിലെ അമ്മമാര്‍. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന അമ്മമാര്‍ ഉറപ്പിച്ച് പറയുന്നു. ഇപ്രാവശ്യം ഞങ്ങള്‍ ബിജെപിക്കൊപ്പമെന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 11:08 am IST
in Kasargod

പൊയിനാച്ചി: ഇരുപത് വര്‍ഷത്തിലധികമായി  സിപിഎം  പ്രതിനിധാനം ചെയ്യുന്ന ഉദുമ മണ്ഡലത്തില്‍ വികസനം തൊട്ടു തീണ്ടാത്ത പൊയിനാച്ചിയിലെ രാജീവ്ഗാന്ധി കോളനിയിലെ ജനജീവിതം ദുരിത പൂര്‍ണം. കരളലിയിപ്പിക്കുന്ന കാഴ്ച നേരില്‍ കണ്ട് ഉദുമ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എ.വേലായുധന്‍.  

അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വീട് എന്നിവ ഇനിയും ഇല്ലാത്ത കുടുംബങ്ങള്‍ ഏറെയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോട് ദുരിതപൂര്‍ണമായ ജീവിതം അക്കമിട്ട് നിരത്തി കോളനിയിലെ അമ്മമാര്‍. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന അമ്മമാര്‍ ഉറപ്പിച്ച് പറയുന്നു.  ഇപ്രാവശ്യം ഞങ്ങള്‍  ബിജെപിക്കൊപ്പമെന്ന്. സാധാരണക്കാരില്‍ സാധാരണകാരനായ ഉദുമ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.വേലായുധന്‍ ചെമ്മനാട് പഞ്ചായത്തിലെ ദേളി അരമങ്ങാനത്ത് നിന്നാണ് ഇന്നെല പര്യടനം ആരംഭിച്ചത്. പരവനടുക്കം, പൊയിനാച്ചി ദന്തല്‍ കോളേജ്, ഉദുമ സ്പിന്നിങ്ങ് മില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു.  

ഉച്ചയോടെ എന്‍എസ്എസ് കാസര്‍കോട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ്  എ. ബാലകൃഷ്ണന്‍ നായരുമായി കൂടികാഴ്ച നടത്തി. ഉച്ചയ്‌ക്ക് ശേഷം ഉദുമ പഞ്ചായത്തിലെ പാലക്കുന്നില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍ കയറി വോട്ടഭ്യര്‍ത്ഥിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അച്ഛനമ്മമാരില്‍ നിന്ന് അനുഗ്രഹം വാങ്ങിച്ചു. ക്ഷേത്ര പ്രസിഡന്റിനേയും കണ്ട് സംസാരിച്ചു. സ്ഥാനാര്‍ത്ഥിയോടൊപ്പം ജില്ലാ കമ്മറ്റി അംഗങ്ങളായ വൈ.കൃഷ്ണദാസ്, ബി.രവീന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് സദാശിവന്‍ മണിയങ്ങാനം, തമ്പാന്‍ അച്ചേരി,  ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ ചാത്തങ്കൈ, ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മധുസൂതനന്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021കോളനിVelayudhanNDAcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.