Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബീനാ കണ്ണന്‍-കൊച്ചിയില്‍ നിന്ന് ഇന്ത്യയിലെ ആദ്യ ലക്ഷ്വറി സില്‍ക്ക് ബ്രാന്‍ഡ്

ബീനാ കണ്ണന്‍ ബ്രാന്‍ഡിന്റെ അവതരണ പരിപാടിയില്‍ ഇന്ത്യയിലെ പ്രമുഖരായ 21 മോഡലുകള്‍ ബീനാ കണ്ണന്റെ ഏറ്റവും ആകര്‍ഷണീയമായ ഡിസൈനുകളണിഞ്ഞ് വേദിയില്‍ തിളങ്ങി. ഇന്ത്യയിലെ ആദ്യത്തെ ~ാഗ്ഷിപ്പ് ലക്ഷ്വറി ഫാഷന്‍ മ്യൂസിയവും ബീനാ കണ്ണന്‍ അവതരിപ്പിച്ചു. 17,500 അടി വിസ്തൃതിയില്‍ തീര്‍ത്ത സ്റ്റോര്‍ കം മ്യൂസിയം ലോകത്തിലെ വിവിധ കലാരൂപങ്ങളുടെ സംഗമ സ്ഥാനമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 25, 2021, 10:34 am IST
inBusiness
സ്വന്തം ലക്ഷ്വറി സില്‍ക് ബ്രാന്‍ഡായ സിഗ്‌നേച്ചറിന്റെ അവതരണ വേളയില്‍ മോഡലുകളുമൊരുമിച്ച് ബീനാ കണ്ണന്‍

സ്വന്തം ലക്ഷ്വറി സില്‍ക് ബ്രാന്‍ഡായ സിഗ്‌നേച്ചറിന്റെ അവതരണ വേളയില്‍ മോഡലുകളുമൊരുമിച്ച് ബീനാ കണ്ണന്‍

കൊച്ചി: കൊച്ചിയില്‍നിന്ന് രാജ്യത്തെ ആദ്യ ലക്ഷ്വറി സില്‍ക്ക് ബ്രാന്‍ഡ്. വര്‍ണാഭമായ ചടങ്ങില്‍ ബീന കണ്ണന്‍ സിഗ്‌നേച്ചര്‍ ലക്ഷ്വറി ബ്രാന്‍ഡ് അവതരിപ്പിച്ചു. ഇന്ത്യന്‍ പട്ടിന്റെ പാരമ്പര്യവുംആധുനിക ഡിസൈനും ചേര്‍ത്ത വിസ്മയങ്ങളാണ് ഈ ബ്രാന്‍ഡുവഴി ശീമാട്ടിയിലൂടെ ബീനാ കണ്ണന്‍ ലോകശ്രദ്ധയിലെത്തിക്കുന്നത്.  

ബീനാ കണ്ണന്‍ ബ്രാന്‍ഡിന്റെ അവതരണ പരിപാടിയില്‍ ഇന്ത്യയിലെ പ്രമുഖരായ 21 മോഡലുകള്‍ ബീനാ കണ്ണന്റെ ഏറ്റവും ആകര്‍ഷണീയമായ ഡിസൈനുകളണിഞ്ഞ് വേദിയില്‍ തിളങ്ങി. ഇന്ത്യയിലെ ആദ്യത്തെ ~ാഗ്ഷിപ്പ് ലക്ഷ്വറി ഫാഷന്‍ മ്യൂസിയവും ബീനാ കണ്ണന്‍ അവതരിപ്പിച്ചു. 17,500 അടി വിസ്തൃതിയില്‍ തീര്‍ത്ത സ്റ്റോര്‍ കം മ്യൂസിയം ലോകത്തിലെ വിവിധ കലാരൂപങ്ങളുടെ സംഗമ സ്ഥാനമാണ്.

ബീനാ കണ്ണന്‍ അവതരിപ്പിക്കുന്ന തീം-തിയോഡോറ- വനിതകളുടെ അവകാശങ്ങള്‍ക്കായി ചരിത്രത്തിലാദ്യമായി പോരാടിയിരുന്ന ബൈസന്റൈന്‍ ചക്രവര്‍ത്തിനിയുടെ  സ്മരണയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ  പ്രൗഢമായ ബ്രാന്‍ഡ് അവതരണത്തിലൂടെ, എന്റെ സിഗ്‌നേച്ചര്‍ ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് ഞാനെന്ന് ബീനാ കണ്ണന്‍ പറഞ്ഞു.

Tags: textilesബീന കണ്ണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

India

ഇന്ത്യ-ഇയു വ്യാപാരക്കരാര്‍ തുര്‍ക്കിക്ക് മരണവാറണ്ടാകും

Main Article

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം, അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.