Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജീവിതകാലം മുഴുവന്‍ ഉറപ്പായ സ്ഥിര വരുമാനവുമായി ബജാജ് അലയന്‍സ് ലൈഫിന്റെ ആനുവിറ്റി പദ്ധതി

പോളിസി ഉടമയുടെ ജീവിത കാലത്തിനു ശേഷം പങ്കാളിക്ക് 50 ശതമാനമോ 100 ശതമാനമോ ആനുവിറ്റി ലഭിക്കുന്ന രീതിയും ഇതില്‍ തെരഞ്ഞെടുക്കാം. മൂലധനം (വാങ്ങാനായി ചെലവഴിക്കുന്ന തുക) തിരികെ ലഭിക്കുന്ന രീതിയും പ്രീമിയം അടക്കുന്ന കാലാവധി തെരഞ്ഞെടുക്കുന്ന രീതിയും അടക്കം മറ്റു നിരവധി സവിശേഷതകളും ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോളിനൊപ്പം ലഭ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 10:07 pm IST
in Business

കൊച്ചി: ഒന്‍പതു വ്യത്യസ്ത പെന്‍ഷന്‍ വരുമാന രീതികളില്‍ നിന്നു തങ്ങള്‍ക്ക് അനുയോജ്യമായ രീതി തെരഞ്ഞെടുക്കാന്‍ ബജാജ് അലയന്‍സ് ലൈഫ് ഗാരന്റീഡ് പെന്‍ഷന്‍ ഗോള്‍ അവസരമൊരുക്കി. റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിത ചെലവുകള്‍ നേരിടാന്‍ ഇതു സഹായകമാകും.  

ജീവിതകാലം മുഴുവന്‍ ഉറപ്പായ സ്ഥിര വരുമാനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. പോളിസി വാങ്ങുമ്പോള്‍ തന്നെ ഇങ്ങനെ ലഭിക്കേണ്ട തുക എത്രയെന്നു നിശ്ചയിക്കാം.  അതു ജീവിതകാലം മുഴുവന്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യും. ഓരോരുത്തരുടേയും ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായി ഒന്‍പതു വ്യത്യസ്ത ആനുവിറ്റികളില്‍ നിന്നു നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന ആനുവിറ്റി  പദ്ധതിയില്‍ ചേര്‍ന്ന ഉടന്‍ തന്നെയോ ഭാവിയിലെ ഒരു കാലാവധി മുതലോ ലഭിക്കും. ഈ തുക വാര്‍ഷിക, അര്‍ധവാര്‍ഷിക, ത്രൈമാസ, പ്രതിമാസ രീതികളില്‍ ഏതെങ്കിലും ഒന്നില്‍ ലഭിക്കുന്നതും തെരഞ്ഞെടുക്കാം.  

പോളിസി ഉടമയുടെ ജീവിത കാലത്തിനു ശേഷം പങ്കാളിക്ക് 50 ശതമാനമോ 100 ശതമാനമോ ആനുവിറ്റി ലഭിക്കുന്ന രീതിയും ഇതില്‍ തെരഞ്ഞെടുക്കാം. മൂലധനം (വാങ്ങാനായി ചെലവഴിക്കുന്ന തുക) തിരികെ ലഭിക്കുന്ന രീതിയും പ്രീമിയം അടക്കുന്ന കാലാവധി തെരഞ്ഞെടുക്കുന്ന രീതിയും അടക്കം മറ്റു നിരവധി സവിശേഷതകളും ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോളിനൊപ്പം ലഭ്യമാണ്.

Tags: incomeബജാജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍

Kerala

ശബരിമല വരുമാനം 332.77 കോടി രൂപ കവിഞ്ഞു

Kerala

പമ്പ കെ എസ് ആര്‍ സി ഡിപ്പോയ്‌ക്ക് മികച്ച വരുമാനം

Kerala

കെഎസ്ആര്‍ടിസി പ്രതിദിന ടിക്കറ്റ് വരുമാനം ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നിലയിലെത്തി

Kerala

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു, ഏക വരുമാന മാര്‍ഗം ഇല്ലാതായതിന്റെ ദുഖത്തില്‍ റഫീഖ്

പുതിയ വാര്‍ത്തകള്‍

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.