Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് അനില്‍ ദേശ്മുഖിനെതിരെ സുപ്രീംകോടതിയിലേക്ക്

മഹാരാഷ്‌ട്ര സര്‍ക്കാരിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് പരം ബീര്‍ സിംഗ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ആന്‍റിലിയയ്‌ക്ക് മുന്‍പില്‍ ബോംബ് വെച്ച സംഭവവും അതിനായി ഉപയോഗിച്ച വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരന്റെ കൊലപാതകവും പരംബീര്‍ സിംഗിന്റെ തലയില്‍ കെട്ടിവെക്കാനുള്ള എന്‍സിപി നേതാക്കളുടെയും ഉദ്ധവ് താക്കറെയുടെയും ശ്രമമാണ് ഇതോടെ പൊളിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 07:41 pm IST
inIndia

മുംബൈ: എന്‍സിപി നേതാവും മഹാരാഷ്‌ട്രയിലെ ആഭ്യന്തരമന്ത്രിയുമായ അനില്‍ ദേശ്മുഖിനെതിരെ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചു.

കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഒട്ടേറെ ആരോണപങ്ങള്‍ പരംബീര്‍ സിംഗ് ഉന്നയിച്ചിരുന്നു. ബാറുകളില്‍ നിന്നും ഡാന്‍സ് ക്ലബ്ബുകളില്‍ നിന്നും മാസം തോറും 100 കോടി രൂപ വീതം കൈക്കൂലിയായി പിരിച്ചെടുക്കണമെന്ന് ആഭ്യന്തരമന്ത്രി കല്‍പിച്ചിരുന്നു എന്ന ആരോപണമായിരുന്നു ഇതില്‍ പ്രധാനം. മുകേഷ് അംബാനിയുടെ വീടിന് മുന്‍പില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് വാഹനം ഉപേക്ഷിച്ച സംഭവത്തിന്റെ ആസൂത്രകരിലൊരാളായ സച്ചിന്‍ വാസെയെ ഏറെ വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം വീണ്ടും ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത് ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവ് ശരത്പവാറും അറിഞ്ഞുകൊണ്ടാണെന്നതായിരുന്നു രണ്ടാമത്തെ ആരോപണം.

ഈ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് പരം ബീര്‍ സിംഗ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ആന്‍റിലിയയ്‌ക്ക് മുന്‍പില്‍ ബോംബ് വെച്ച സംഭവവും അതിനായി ഉപയോഗിച്ച വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരന്റെ കൊലപാതകവും പരംബീര്‍ സിംഗിന്റെ തലയില്‍ കെട്ടിവെക്കാനുള്ള എന്‍സിപി നേതാക്കളുടെയും ഉദ്ധവ് താക്കറെയുടെയും ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അദ്ദേഹം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കും മഹാരാഷ്‌ട്ര ഗവര്‍ണര്‍ക്കും കത്തയക്കുകയായിരുന്നു.

തന്റെ ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ്  പരംബീര്‍ സിംഗ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ രോഹത്ഗി പരംബീര്‍ സിംഗിന് വേണ്ടി ഹാജരാകും. തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും പരംബീര്‍ സിംഗ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

പരംബീര്‍ സിംഗിനെ മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റിയതോടെയാണ് അദ്ദേഹം മഹാരാഷ്‌ട്രയിലെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെതിരെ നീങ്ങിയത്. അംബാനിയുടെ വീട്ടിലെ ബോംബ് ഭീഷണി സംബന്ധിച്ച കേസന്വേഷണത്തില്‍ വീഴ്ചകള്‍ ഉണ്ടായെന്ന് ആരോപിച്ചാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മുംബൈ പൊലീസ് കമ്മീഷണര്‍ പദവിയില്‍ നിന്നും പരംബീര്‍ സിംഗിനെ മാറ്റിയത്.  ഇപ്പോള്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലുകള്‍ മഹാരാഷ്‌ട്ര സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല, തന്നെ മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത് ഏകപക്ഷീയമായ നടപടിയാണെന്നും പരംബീര്‍ സിംഗ് ഹര്‍ജിയില്‍ ആരോപിക്കുന്നു.  

ആദ്യമൊക്കെ പരംബീര്‍ സിംഗിനെ കുറ്റപ്പെടുത്തിയിരുന്ന എന്‍സിപി നേതാവ് ശരത്പവാറും ഇപ്പോള്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വലിയ വീഴ്ച വരുത്തിയെന്ന് തുറന്നുസമ്മതിക്കുകയാണ്. ബിജെപി അനില്‍ ദേശ്മുഖിന്റെ രാജിക്കായി മുറവിളി കൂട്ടുകയാണ്.  ഇദ്ദേഹത്തിന്റെ രാജി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്നും ശരത്പവാര്‍ പറയുന്നു. 

അതേ സമയം ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ രാജിയെക്കുറിച്ചും ആന്‍റിലിയ ബോംബ് കേസും പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലും സൃഷ്ടിച്ച പ്രതിച്ഛായനഷ്ടത്തില്‍ നിന്നും എങ്ങിനെ കരകയറാം എന്നത് സംബന്ധിച്ച് മഹാവികാസ് അഘാദി സര്‍ക്കാരിലെ ഘടകകക്ഷികളായ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നിവയുടെ നേതാക്കള്‍ കൂടിയാലോചനകള്‍ നടത്തിവരികയാണ്. 

Tags: മഹാരാഷ്ട്രsupremecourtമുംബൈ പൊലീസ്മുകേഷ് അംബാനിസച്ചിന്‍ വാസെആന്‍റിലിയ ബോംബ് കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.