Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമ; നടന്‍ ധനുഷ്; നടി കങ്കണ റണൗട്ട്; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള സിനിമയ്‌ക്ക് സുവര്‍ണ നേട്ടം

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമ മൂന്നു അവാര്‍ഡുകളാണ് നേടിയത്. മികച്ച നടന്‍- ധനുഷ് (അസുരന്‍), മനോജ് ബാജ്പേയ്. മികച്ച നടി- കങ്കണ റണൗട്ട് (മണികര്‍ണിക). മികച്ച സിനിമ- മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 05:07 pm IST
inEntertainment

ന്യൂദല്‍ഹി: 67-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയ്‌ക്ക് സുവര്‍ണ നേട്ടം. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമ മൂന്നു അവാര്‍ഡുകളാണ് നേടിയത്. മികച്ച നടന്‍- ധനുഷ് (അസുരന്‍), മനോജ് ബാജ്പേയ്. മികച്ച നടി- കങ്കണ റണൗട്ട് (മണികര്‍ണിക). മികച്ച സിനിമ- മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മികച്ച മലയാള ചിത്രം- കള്ളനോട്ടം, സംവിധായകന്‍- രാഹുല്‍ റിജി നായര്‍. ഗോപ്ര സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് ജൂറി പരാമര്‍ശം.

മികച്ച സിനിമ- മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മികച്ച നടന്‍- ധനുഷ് (അസുരന്‍), മനോജ് ബാജ്പേയ്

മികച്ച സഹനടന്‍- വിജയ് സേതുപതി

മികച്ച നടി- കങ്കണ റണൗട്ട് (മണികര്‍ണിക)

മികച്ച സഹനടി- പല്ലവി ജോഷി

മികച്ച ചമയം- ഹെലന്‍

മികച്ച ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കട്ട്)

മികച്ച സംവിധായകന്‍ (നോണ്‍ ഫീച്ചര്‍)- ഹേമന്ത് ഗാബ

മികിച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം

മികച്ച കുടുംബമൂല്യ ചിത്രം- ഒരു പാതിര സ്വപ്നം പോലെ

മികച്ച വോയിസ് ഓവര്‍- ഡേവിഡ് അറ്റന്‍ബറോ

മികച്ച ഛായാഗ്രഹണം- സവിതാ സിംഗ്

മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോര്‍ക് സേവിയേഴ്സ്

മികച്ച വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍ ആന്‍ഡ് ഓറഞ്ച്

മികച്ച അനിമേഷന്‍ ചിത്രം- രാധ

പ്രത്യേക ജൂറി പരാമര്‍ശം- വിപിന്‍ വിജയ്, ചിത്രം- സ്മോള്‍ സ്‌കെയില്‍ സൊസൈറ്റി

പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി (സജിന്‍ ബാബു)

മികച്ച തമിഴ് ചിത്രം- അസുരന്‍ (വെട്രിമാരന്‍)

മികച്ച മലയാള ചിത്രം- കള്ളനോട്ടം (രാഹുല്‍ റിജി നായര്‍)

മികച്ച ഹിന്ദി ചിത്രം- ചിച്ചോരെ (നിതിഷ് തിവാരി)

മികച്ച ഗാനരചയിതാവ്- പ്രഭാ വര്‍മ

മികച്ച കോസ്റ്റ്യൂം ഡിസൈനര്‍- മരക്കാര്‍ അറബിക്കടലിന്റെ സിംഹം (പ്രിയദര്‍ശന്‍)

മികച്ച ശബ്ദലേഖനം- റസൂല്‍ പൂക്കുട്ടി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.