Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജനപ്രതിനിധിയെ തെരഞ്ഞെടുക്കുമ്പോള്‍

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 21, 2021, 06:04 pm IST
inSamskriti

കാമവൃത്താന്വയം ലോകഃ

കൃസ്ത സമുപവര്‍ത്തതേ

യദ് വൃത്താ സന്തി രാജാനഃ

തത് വൃത്താ സന്തിഹി പ്രജാഃ  

(രാമായണം)

കാമവൃത്തന്മാരാണ് പൊതുവേ ലോകരെല്ലാം. നിയന്ത്രണമില്ലെന്ന് കണ്ടാല്‍ അവര്‍ തോന്നിയതെല്ലാം ചെയ്യും. രാജാക്കന്മാര്‍ ഏതു തരം നടത്തക്കാരാണോ, അത്തരം നടത്തക്കാരായിരിക്കും പ്രജകളും. പ്രജകളെ ധര്‍മപ്രകാരം നിയന്ത്രിക്കുന്നതിന് ചുമതലക്കാരായ രാജാക്കന്മാര്‍ തെറ്റായ മാതൃക കാണിച്ചാല്‍ പ്രജകള്‍ അധര്‍മം കാണിച്ചു തുടങ്ങും.  

‘യഥാ രാജാ തഥാ പ്രജാ’, രാജാവ് എങ്ങനെയാണോ അങ്ങനെതന്നെ പ്രജകളും എന്ന ചൊല്ല് പ്രസിദ്ധമാണ്. രാമായണത്തില്‍ രാജാക്കന്മാരെ പറ്റി പറയുന്നതാണ് മുകളില്‍ ഉദ്ധരിച്ച ശ്ലോകമെങ്കിലും ഇന്നും ഏറെ പ്രസക്തമാണത്. രാജാക്കന്മാരുടെ കാലം കഴിഞ്ഞെങ്കിലും ജനായത്ത ഭരണ സമ്പ്രദായത്തില്‍ ജനപ്രതിനിധികള്‍ വന്നു എന്നു മാത്രമേയുള്ളൂ. ഭാരതത്തിലെ രാജാക്കന്മാര്‍ ജനങ്ങളെ സ്വന്തം സന്താനങ്ങളെ പോലെയാണ് കണക്കാക്കിയിരുന്നത്. പ്രജ എന്നാല്‍ സന്താനം എന്നാണ് അര്‍ഥം. ജനങ്ങള്‍ക്ക് ദുരിതമുണ്ടാകുമ്പോള്‍ പ്രായശ്ചിത്തമായി രാജാവ് പട്ടിണിപോലും കിടക്കും.  

ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ റൊട്ടി കിട്ടാനില്ല എന്നു പറഞ്ഞപ്പോള്‍ മരിയ അന്റേനെറ്റ് എന്ന ഫ്രഞ്ചു ചക്രവര്‍ത്തി പറഞ്ഞത് ഇങ്ങനെയാണ്: അവര്‍ക്ക് റൊട്ടി തിന്നാനില്ലെങ്കില്‍ കേക്ക് തിന്നാമല്ലോ എന്ന്. എന്തൊരു ക്രൂരതയാണത്! റോം കത്തിയെരിഞ്ഞപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു രസിച്ചുവത്രേ.  

രഘുവംശ രാജാക്കന്മാരെ പറ്റി കാളിദാസന്‍ പറയുന്നു: അവര്‍ പ്രജകള്‍ക്ക് ദാനം ചെയ്യനായി ധനം സമ്പാദിച്ചവരാണ്. സത്യം പറയാന്‍ വേണ്ടി മാത്രം മിതമായി സംസാരിക്കുന്നവരുമാണ് (സത്യായ മിതഭാഷിണാം). അവര്‍ ശൈശവത്തില്‍ വിദ്യ അഭ്യസിച്ചു. യൗവനത്തില്‍ വിഷയസുഖം അനുഭവിച്ചു. വാര്‍ധക്യത്തില്‍ മുനി വൃത്തി സ്വീകരിച്ചു. അവര്‍ ആകൃതിക്കൊത്ത ബുദ്ധിയുള്ളവരും ബുദ്ധി അനുസരിച്ച് പഠിപ്പുള്ളവരും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. പ്രജകള്‍ക്ക് രക്ഷയും ശിക്ഷയും അവര്‍ പിതാവിനെയെന്ന പോലെ നല്‍കി. യഥാര്‍ഥ മാതാപിതാക്കളുടെ ധര്‍മം, ജന്മം കൊടുക്കുക എന്നതു മാത്രമായി.  

ഇന്നത്തെ ജനപ്രതിനിധികള്‍ ഇവയെല്ലാം പഠിച്ചിരിക്കേണ്ടതാണ്. സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ച് നാണം കെട്ടു നടക്കാനും ധനം സമ്പാദിക്കാനുമല്ല ജനപ്രതിനിധിയാകുന്നത്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ ജനങ്ങളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

എസ്. ബി. പണിക്കര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.