Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന് രാജ്യം ഭരിക്കാന്‍ കഴിവില്ലെന്ന് പാകിസ്ഥാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിശ്ചയിച്ചുകൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതില്‍ ജസ്റ്റിസ് ഖാസി ഫെയ്‌സ് ഇസയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സുപ്രീംകോടതി ബെഞ്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. പ്രാദേശിക സമിതികളുടെ കേസ് കേള്‍ക്കവേയായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 04:53 pm IST
inWorld

ഇസ്ലാമബാദ്: ഒടുവില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ സുപ്രീംകോടതിയും തിരിയുന്നു. ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന് രാജ്യം ഭരിക്കാന്‍ കഴിവില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം.

തെരഞ്ഞെടുപ്പ് നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിശ്ചയിച്ചുകൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതില്‍ ജസ്റ്റിസ് ഖാസി ഫെയ്‌സ് ഇസയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സുപ്രീംകോടതി ബെഞ്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. പ്രാദേശിക സമിതികളുടെ കേസ് കേള്‍ക്കവേയായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.

എന്നാല്‍ പൊതുതാല്‍പര്യങ്ങള്‍ക്കുള്ള കൗണ്‍സില്‍ (സിസി ഐ) ഇവിടെ സെന്‍സസ് നടത്താനുള്ള തീരുമാനം ഇതുവരെയും എടുത്തിട്ടില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ‘എന്തുകൊണ്ടാണ് ഇതുവരെ സിസി ഐ കഴിഞ്ഞ രണ്ട് മാസങ്ങളായി ചേരാതിരുന്നത്?- സുപ്രീംകോടതി ചോദിച്ചു. സെന്‍സസ് ഫലം പുറത്തുവിടേണ്ടത് സര്‍ക്കാരിന്റെ മുന്‍ഗണനയല്ലെന്നുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു.

മൂന്ന് പ്രവിശ്യകള്‍ ഇമ്രാന്‍ സര്‍ക്കാരും അതിന്റെ കൂട്ടുകക്ഷികളും ചേര്‍ന്നാണ് ഭരിക്കുന്നത്. എങ്കിലും സിസി ഐ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. രാജ്യം ഭരിക്കാനോ തീരുമാനം എടുക്കാനോ ഈ സര്‍ക്കാരിന് കഴിവില്ല- സൂപ്രീംകോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവുണ്ടായിട്ടും സിസി ഐ യോഗം നീട്ടിവെച്ചതില്‍ നിന്നുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നും ഇമ്രാന്‍ഖാന്‍ ഒഴിഞ്ഞുമാറിയത് കോടതിയെയും നീതിന്യായവ്യവസ്ഥയെയും അപമാനിക്കലാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സിസി ഐ നീട്ടിവെക്കാന്‍ രാജ്യത്ത് യുദ്ധസാഹചര്യങ്ങളില്ല. ഇപ്പോള്‍ വീഡിയോ ലിങ്കുകള്‍ വഴിയാണ് യോഗങ്ങള്‍ നടക്കുന്നതെന്നും കോടതി പരിഹാസത്തോടെ ചൂണ്ടിക്കാട്ടി. 2017ല്‍ നടത്തിയതിന് ശേഷം കഴിഞ്ഞ നാല് വര്‍ഷമായി സെന്‍സസ് നടത്തിയിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.

Tags: ഐഎസ്pakistanimran khansupremecourtപാക്കിസ്ഥാന്‍imrankhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.