Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുവതിക്ക് കിട്ടിയത് മാംസം അടങ്ങിയ പിസ; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയില്‍, ‘മതവിശ്വസത്തെ മുറിപ്പെടുത്തി’

മാംസാഹാരം കഴിച്ചതിന്റെ അശുദ്ധി മാറ്റാനായി പ്രയാസമേറിയതും ചെലവുള്ളതുമായ ആചാരങ്ങള്‍ അനുഷ്ഠിക്കണമെന്ന് യുവതി പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 01:09 pm IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സസ്യഭുക്കായ സ്ത്രീക്ക് മാംസം അടങ്ങിയ പിസ നല്‍കി അമേരിക്കന്‍ റെസ്റ്റോറന്റ്. തുടര്‍ന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചു. മാംസാഹാരം കഴിച്ചതിന്റെ  അശുദ്ധി മാറ്റാനായി പ്രയാസമേറിയതും ചെലവുള്ളതുമായ ആചാരങ്ങള്‍ അനുഷ്ഠിക്കണമെന്ന് യുവതി പറയുന്നു. മതവിശ്വാസം, ശീലം, കുടുംബപാരമ്പര്യം, മനഃസാക്ഷിയുടെ ബോധ്യം, മികച്ച തെരഞ്ഞെടുപ്പ് എന്നിവയുടെ അടിസ്ഥാനത്തില്‍ സസ്യഭുക്കാണെന്നും മാംസം അടങ്ങിയ പിസ കഴിച്ചതിലൂടെ അങ്ങനെയല്ലാതായി മാറിയെന്നും ദീപാലി ത്യാഗി എന്ന സ്ത്രീയുടെ പരാതിയില്‍ പറയുന്നു. 

2019 മാര്‍ച്ച് 21ന് ആയിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. ഹോളി ആഘോഷത്തിനുശേഷം ഗാസിയാബാദിലെ കടയില്‍നിന്ന് കുടുംബത്തിനായി വെജിറ്റേറിയന്‍ പിസയ്‌ക്ക് ഓര്‍ഡര്‍ നല്‍കി. പിസ ലഭിച്ചപ്പോള്‍ ശ്രദ്ധിക്കാതെ അല്‍പം കഴിച്ചപ്പോഴാണ് നോണ്‍വെജ് പിസയാണെന്ന് മനസിലായത്. കൂണിന് പകരം മാംസത്തിന്റെ കഷണങ്ങളായിരുന്നു പിസയിലുണ്ടായിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ഉടന്‍തന്നെ കസ്റ്റമര്‍കെയറിനെ വിളിച്ച് ഇക്കാര്യത്തിലുണ്ടായ അശ്രദ്ധയെക്കുറിച്ച് പരാതി പറഞ്ഞുവെന്ന് അവരുടെ അഭിഭാഷകന്‍ ഫര്‍ഹത് വര്‍സി ഉപഭോക്തൃ കോടതിയില്‍ പറഞ്ഞു.

 പിന്നീട് പിസ ഔട്ട്‌ലെറ്റിന്റെ മാനേജര്‍ ദീപാലിയെ വിളിച്ച് സൗജന്യമായി പിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് ചെറിയ കാര്യമല്ലെന്നും മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറിപ്പെടുത്തിയെന്നും മനോവിഷമമുണ്ടാക്കിയെന്നും പരാതിക്കാരി മാനേജരെ അറിയിച്ചു. ഇതുകൊണ്ടുണ്ടായ നഷ്ടം നികത്താന്‍ നീണ്ട, ചെലവേറിയ ആചാരങ്ങള്‍ അനുഷ്ഠിക്കണമെന്നും ജീവിതത്തില്‍ ഇതിനായി ലക്ഷങ്ങള്‍ ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: വനിതupനഷ്ടപരിഹാരംപിസ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.