Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആശാപാശങ്ങളാല്‍ ബന്ധിതര്‍

പിന്നെ ചെയ്യാനുള്ളതെന്ത്? പരിഹാരമാര്‍ഗം ഒന്നേയുള്ളൂ എന്ന് അവര്‍ വിലയിരുത്തി. ഉള്ളതു കൊണ്ട് തൃപ്തരായി കഴിയുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 05:00 am IST
in Samskriti

എസ്.ബി. പണിക്കര്‍  

ആശാപാശശതൈര്‍ ബദ്ധാ

കാമക്രോധപരായണാ

ഈഹന്തേ കാമഭോഗാര്‍ഥം

അന്യായേനാര്‍ഥസഞ്ചയാന്‍

നൂറുനൂറ് ആഗ്രഹങ്ങളാകുന്ന പാശങ്ങളാല്‍ ബന്ധിതരാണ് മനുഷ്യര്‍. പൊതുവേ കാമക്രോധലോഭമോഹമദമാത്സര്യങ്ങളാകുന്ന അഷ്ടകഷ്ടങ്ങളില്‍ മുങ്ങിയിരിക്കുകയല്ലേ നാം? ന്യായ മാര്‍ഗം വിട്ട് അന്യായമാര്‍ഗങ്ങളില്‍ കൂടിയും ധനം സമ്പാദിക്കാന്‍ കൊതിക്കുന്നു എന്ന് ഭഗവദ്ഗീത നമ്മെ ആക്ഷേപിക്കുന്നു. മനുഷ്യനെ നിയന്ത്രിക്കുന്നത് ഏഷണാത്രയങ്ങളാണെന്നും വിമര്‍ശനമുണ്ട് (പുത്രേഷണ, വിത്തേഷണ, ദാരേഷണ എന്നിവ).  

ഒരു പറ്റം പേര്‍ മരണം വരെ നീളുന്ന എണ്ണമറ്റ ചിന്തകളില്‍ മുഴുകി ലൗകികമായ ആഗ്രഹങ്ങളില്‍ പെട്ട്, ജീവിതത്തില്‍ മറ്റൊന്നും നേടാനില്ല എന്നു കരുതി ദിവസങ്ങള്‍ തള്ളി നീക്കുന്നു. പൂന്താനം ഇത്തരക്കാരെ കഠിനമായി വിമര്‍ശിക്കുന്നുണ്ട്. ‘പത്തുകിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും ആയിരം പണം കിട്ടുകിലോ പതിനായിരമാകിലാശ്ചര്യമെന്നതും…’ അങ്ങനെ ആശയാകുന്ന പാശത്തില്‍ മുറുകെ പിടിച്ച് മുകളിലേക്ക് മുകളിലേക്ക് കയറുന്നു. സത്തുക്കള്‍ ചെന്നിരന്നാല്‍ പോലും ഇവര്‍ ഒട്ടും കൊടുക്കുകയില്ല. ഈ ‘പാവങ്ങള്‍’ ഓര്‍ക്കാപ്പുറത്ത് ചത്തുപോകുന്നു. ഇവര്‍ക്ക് ഉടുവസ്ത്രം പോലും കൊണ്ടുപോകാന്‍ പറ്റുന്നുണ്ടോ? ഓഷോ പറയുന്നു: ആളുകള്‍ക്ക് സത്യത്തെക്കുറിച്ച് അറിയാന്‍ താത്പര്യമില്ല. ചിന്തിക്കുന്നത് ധനത്തെക്കുറിച്ച് മാത്രമാണ്. ശ്രദ്ധവയ്‌ക്കുന്നത് അധികാരത്തിലാണ്. പ്രശസ്തിയെക്കുറിച്ചാണ്. സ്വബോധമുള്ളവരായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ചിത്തഭ്രമത്തില്‍ അത്രമാത്രം നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോരുത്തരും അവനവന്റെ ചിത്തഭ്രമത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു.  

രാജകുമാരനും രാജകുമാരിയും വിവാഹിതരായി. ഒന്നിനും മുട്ടില്ല. ജീവിതം ഏറെ സന്തോഷപ്രദം. വരും കാലത്തും പൂര്‍ണസംതൃപ്തി നിലനല്‍ക്കണം. അവര്‍ ഒരു ജ്ഞാനിയെക്കണ്ടു. ഇരുവരും ലോകസഞ്ചാരം ചെയ്യാനായിരുന്നു ജ്ഞാനി ഉപദേശിച്ചത്. അവര്‍ അനേകം കുടുംബങ്ങളെക്കണ്ടു. ആശയവിനിമയം നടത്തി. അവരാരും പൂര്‍ണസംതൃപ്തരല്ല ജീവിതത്തില്‍. ഒരു കുറവും ഇല്ലെന്നു വിചാരിച്ചവരായിരുന്നു ഏറ്റവും അസംതൃപ്തര്‍ .

പിന്നെ ചെയ്യാനുള്ളതെന്ത്? പരിഹാരമാര്‍ഗം ഒന്നേയുള്ളൂ എന്ന് അവര്‍ വിലയിരുത്തി. ഉള്ളതു കൊണ്ട് തൃപ്തരായി കഴിയുക.                  

Tags: പണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.