Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അദാനിയുടെ വരുമാനത്തില്‍ വന്‍ കുതിപ്പ്; ഈ വര്‍ഷം ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, അംബാനി എന്നിവരേക്കാള്‍ വളര്‍ച്ച നേടി അദാനി

തുറമുഖങ്ങള്‍ മുതല്‍ ഊര്‍ജ്ജരംഗം വരെ കൈവെച്ച അദാനിയുടെ ബിസിനസ് സംരംഭങ്ങളില്‍ മൊത്തം ആസ്തി മൂല്യത്തിലാണ് വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 2021ല്‍ അത് 16.2 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 50 ബില്ല്യണ്‍ ഡോളറിലേക്ക് കുതിച്ചതായി ബ്ലൂംബര്‍ഗ് പുറത്തുവിട്ട കോടീശ്വരന്മാരുടെ സൂചിക പറയുന്നു. അതായത് 33.8 ബില്യണ്‍ ഡോളറിന്റെ കുതിപ്പാണ് ഈ വര്‍ഷം കൈവരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 07:59 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യയിലെ ബിസിനസ് നേതൃനിരയില്‍ തിളങ്ങുന്ന ഗൗതം അദാനി ലോകത്തിലെ വന്‍ ബിസിനസ് ഭീമന്‍മാരെ പിന്തള്ളി ഈ വര്‍ഷത്തെ മൂല്യ വളര്‍ച്ചയുടെ കാര്യത്തില്‍ മുന്‍പന്തിയിലെത്തിയതായി റിപ്പോര്‍ട്ട്.

തുറമുഖങ്ങള്‍ മുതല്‍ ഊര്‍ജ്ജരംഗം വരെ കൈവെച്ച അദാനിയുടെ ബിസിനസ് സംരംഭങ്ങളില്‍ മൊത്തം ആസ്തി മൂല്യത്തിലാണ് വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 2021ല്‍ അത് 16.2 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 50 ബില്ല്യണ്‍ ഡോളറിലേക്ക് കുതിച്ചതായി  ബ്ലൂംബര്‍ഗ് പുറത്തുവിട്ട കോടീശ്വരന്മാരുടെ സൂചിക പറയുന്നു. അതായത് 33.8 ബില്യണ്‍ ഡോളറിന്റെ കുതിപ്പാണ് ഈ വര്‍ഷം കൈവരിച്ചത്.  

ഒരു വര്‍ഷത്തില്‍ നേടിയ ആസ്തിവളര്‍ച്ചയുടെ കാര്യത്തില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെയും ടെസ്ല ഇലക്ട്രിക് കാറിന്റെ സിഇഒ ഇലോണ്‍ മസ്‌കിനെയും അദാനി പിന്തള്ളി. ഈ വര്‍ഷം അദാനി ഗ്രൂപ്പിന്റെ ഒന്നൊഴികെയുള്ള വിവിധ കമ്പനികളുടെ ഓഹരി വിലയില്‍ 50 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

മുകേഷ് അംബാനി പോലും ഇക്കാര്യത്തില്‍ അദാനിയേക്കാള്‍ വളരെ പിറകിലാണ്. അംബാനിയ്‌ക്ക് ഈ ഒരു വര്‍ഷത്തില്‍ കൂട്ടിച്ചേര്‍ക്കാനായ ആസ്തിമൂല്യം 8.1 ബില്ല്യണ്‍ ഡോളര്‍ മാത്രം.

മാത്രമല്ല, അദാനി ബിസിനസില്‍ സ്വയം ആരംഭിച്ച ആദ്യതലമുറക്കാരന്‍ കൂടിയാണ്. അധികം പൊതുവേദികളില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത അദാനിയുടെ സവിശേഷത വളര്‍ച്ച നേടാന്‍ സാധ്യതയുള്ള വിവിധ മേഖലകള്‍ കൃത്യമായി കണ്ടെത്തി നിക്ഷേപമിറക്കുക എന്നതാണ്. ഇപ്പോള്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഡേറ്റാ കേന്ദ്രങ്ങള്‍, കല്‍ക്കരി ഖനികള്‍ എന്നിവയാണ് അദാനിയുടെ ഇന്ത്യയിലെ പ്രധാന ബിസിനസ് മേഖലകള്‍. ടോട്ടാല്‍ എസ്എ മുതല്‍ വാര്‍ബര്‍ഗ് പിന്‍കസ് വരെയുള്ള ആഗോള ഭീമന്‍മാരായ നിക്ഷേപകരില്‍ നിന്നുപോലും  അദാനിയ്‌ക്ക് വലിയ തോതില്‍ മൂലധനം സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  

ഇപ്പോള്‍ ഡേറ്റ കേന്ദ്രങ്ങളില്‍ നിക്ഷേപമിറക്കിക്കൊണ്ട് അദാനി ടെക്‌നോളജി രംഗത്തേക്ക് കൂടി കാലൂന്നുകയാണ്. ഒരു ജിഗാവാട്ട് പ്രാപ്തിയുള്ള ഡാറ്റ സെന്‍റര്‍ വരെ ഇന്ത്യയില്‍ വികസിപ്പിക്കാനാണ് അദാനി എന്‍റര്‍പ്രൈസസിന്റെ പദ്ധതി.പൊതുവേ അധികം റിസ്‌കില്ലാത്ത, വിപണന രംഗത്ത് ചാഞ്ചാട്ടങ്ങളില്ലാത്ത, കാലാതിവര്‍ത്തിയായി നില്‍ക്കുന്ന ബിസിനസുകളിലായിരുന്നു ഇതുവരെ അദാനിയുടെ നിക്ഷേപം.  

അദാനി ടോട്ടല്‍ ഗാസിന്റെ  96 ശതമാനവും അദാനി എന്‍റര്‍പ്രൈസസ് 90 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ 79 ശതമാനവും അദാനി പവര്‍, അദാനി പോര്‍ട്‌സ് 52 ശതമാനവും ഈ വര്‍ഷം ഓഹരി വിലയില്‍ കുതിപ്പുണ്ടായി. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി മൂല്യം കഴിഞ്ഞ വര്‍ഷം 500 ശതമാനം കുതിച്ചെങ്കില്‍ ഈ വര്‍ഷം ഇതുവരെ 12 ശതമാനം വളര്‍ച്ച നേടി.

Tags: ഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്ലോണ്‍ മസ്‌ക്ക്മുകേഷ് അംബാനിജെഫ് ബെസോസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.