Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താജ്മഹലിന് മുന്‍പില്‍ പൂജ നടത്തിയ ഹിന്ദുമഹാപ്രവര്‍ത്തകര്‍ അറസ്റ്റില്‍; താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന് പ്രവര്‍ത്തകര്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2018 നവമ്പറില്‍ ഒരു സംഘം സ്ത്രീകളാണ് താജ്മഹലിന് മുമ്പില്‍ പൂജയ്‌ക്കായി എത്തിയത്. താജ്മഹല്‍ ഒരു കാലത്ത് തേജോ മഹാലയ എന്ന് വിളിക്കപ്പെടുന്ന ശിവക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 03:57 pm IST
in India

ന്യൂദല്‍ഹി: താജ്മഹലിന് മുന്‍പില്‍ പൂജ നടത്താന്‍ ശ്രമിച്ച സ്ത്രീയടക്കമുള്ള മൂന്ന് ഹിന്ദു മഹാസഭാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

സി ഐഎസ്എഫ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ പൊലീസിനെ ഏല്‍പിച്ചു. വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് 153-എ വകുപ്പ് പ്രകാരം താജ്ഗഞ്ച് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

ഹിന്ദുമഹാസഭ.യുടെ പ്രവിശ്യാ മേധാവി മീന ദിവാകര്‍, ജില്ലാ ചുതമലയുള്ള ജിതേന്ദ്ര കുശ്വാഹ, വിശാല്‍ സിംഗ് എന്നിവരാണ് താജ്മഹല്‍ പരിസരത്ത് വന്ന് ജലാര്‍പ്പണം നടത്തിയത്. മഹാശിവരാത്രിയോടനുബന്ധിച്ചായിരുന്നു പൂജ.

പിന്നീട് പ്രധാന ശവകുടീരത്തിനടുത്ത് പൂജ നടത്താന്‍ ശ്രമിച്ചപ്പോള്‍ സി ഐഎസ്എഫ് ഇവരെ പിടികൂടി. തുടര്‍ന്ന് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ താജ്മഹലിന് പുറത്ത് പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്തവരെ വെറുതെ വിടാനും ഇവര്‍ ആവശ്യപ്പെട്ടു.

ഇതില്‍ കുശ്വാഹയെയും വിശാലിനെയും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തതായി താജ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉമേഷ് ത്രിപാതി അറിയിച്ചു. അതേ സമയം രോഗമുള്ളതായി നോട്ടീസ് നല്‍കിയതിനാല്‍ അവരെ എസ്എന്‍ കോളെജിലേക്ക് ചികിത്സയ്‌ക്കയച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2018 നവമ്പറില്‍ ഒരു സംഘം സ്ത്രീകളാണ് താജ്മഹലിന് മുമ്പില്‍ പൂജയ്‌ക്കായി എത്തിയത്. താജ്മഹല്‍ ഒരു കാലത്ത് തേജോ മഹാലയ എന്ന് വിളിക്കപ്പെടുന്ന ശിവക്ഷേത്രമായിരുന്നുവെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. 

Tags: താജ്മഹല്‍Tajmahalഹിന്ദുമഹാസഭാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

Entertainment

താജ്മഹൽ പ്രണയത്തിന്റെ പ്രതീകമല്ല , ക്രൂരതയുടെയും വംശഹത്യയുടെയും പ്രതീകം!

India

താജ്മഹലിനെ പിന്തള്ളി അയോദ്ധ്യ : രാമക്ഷേത്രത്തിൽ ഈ വർഷം എത്തിയത് 18 കോടി പേർ ; ഇന്ന് മാത്രം എത്തിയത് അഞ്ച് ലക്ഷം പേർ

India

ശക്തമായ മഴ; താജ്മഹലിന്റെ പ്രധാന കുംഭഗോപുരത്തിൽ ചോർച്ച

India

താജ്മഹലില്‍ ഉറൂസ് നടത്തരുത്: ഹര്‍ജിയുമായി ഹിന്ദുമഹാസഭ

പുതിയ വാര്‍ത്തകള്‍

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.