Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഐസിസി ‘പ്ലയര്‍ ഓഫ് ദ മന്ത്’ അശ്വിന്‍ ഫെബ്രുവരിയിലെ താരം

അശ്വിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാല് ടെസ്റ്റുകളില്‍ നിന്നായി ആകെ 32 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്‌ത്തിയത്. അശ്വിന്‍ തന്നെയായിരുന്നു പരമ്പരയുടെ താരവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 05:00 am IST
inCricket

ലണ്ടന്‍: ഐസിസിയുടെ ഫെബ്രുവരി മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിന്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് അശ്വിന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. പരമ്പരയില്‍ ഫെബ്രുവരിയില്‍ നടന്ന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് മാത്രം 24 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്‌ത്തിയത്. അതും 15.70 ശരാശരിയില്‍. ഒരു സെഞ്ചുറി ഉള്‍പ്പെടെ ബാറ്റിങ്ങിലും താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു.  

തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയതിനൊപ്പം ടെസ്റ്റ് കരിയറില്‍ 400 വിക്കറ്റ് എന്ന നാഴികകല്ലും അശ്വിന്‍ പരമ്പരയില്‍ പിന്നിട്ടു. ഏകകണ്ഠമായാണ് അശ്വിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഐസിസി പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റവുമധികം ഫാന്‍സ് വോട്ടുകള്‍ ലഭിച്ചതും അശ്വിനാണ്. ‘പ്രതികൂല സാഹചര്യങ്ങളില്‍ പോലും വിക്കറ്റ് നേടാനുള്ള അശ്വിന്റെ മികവ് ഇന്ത്യന്‍ ടീമിന് വളരെ സഹായകമായെന്ന്’ ഐസിസി വോട്ടിങ് അക്കാദമി വക്താവ് ഇയാന്‍ ബിഷപ് പറഞ്ഞു.

അശ്വിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാല് ടെസ്റ്റുകളില്‍ നിന്നായി ആകെ 32 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്‌ത്തിയത്. അശ്വിന്‍ തന്നെയായിരുന്നു പരമ്പരയുടെ താരവും.  

2021 ജനുവരി മുതലാണ് ഒരു മാസത്തെ ഏറ്റവും മികച്ച താരത്തെ തെരെഞ്ഞെടുക്കാന്‍ ഐസിസി ആരംഭിച്ചത്. ജനുവരിയിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടത് മറ്റൊരു ഇന്ത്യന്‍ താരമായി ഋഷഭ് പന്തായിരുന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് പന്തിന് തുണയായത്.ഏറ്റവും മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടിനാണ്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളിലും അര്‍ധസെഞ്ചുറി നേടാന്‍ കഴിഞ്ഞതാണ് ടമിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

Tags: അശ്വിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിക്കറ്റ് വേട്ടയില്‍ 700 കടന്ന് അശ്വിന്‍

Cricket

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യം; ബൗളര്‍മാരില്‍ അശ്വിന്‍ ഒന്നാമത്

Cricket

ഹാര്‍ദിക് പാണ്ഡ്യക്കും ആര്‍. അശ്വിനും പിഴ വീണു

Cricket

ടെസ്റ്റ് റാങ്കിങ്ങില്‍ അശ്വിന്‍ ഒന്നാമത്; സ്ഥാനം കൈവരിച്ചത് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിനു പിന്നാലെ

Cricket

വിക്കറ്റ് വേട്ട; കപില്‍ ദേവിനെ പിന്തള്ളി അശ്വിന്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.