Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അംബാനിയുടെ വീട്ടിലെ ബോംബ് ഭീഷണി: എസ് യുവി ഉടമയെ കൊന്നതാണെന്ന് ഭാര്യ; പിന്നില്‍ ശിവസേന പിന്തുണയുള്ള പൊലീസ് ഓഫീസറെന്ന് ഫഡ്‌നാവിസ്

മന്‍സുഖ് ഹിരെനെ പിന്നീട് മരിച്ച നിലയില്‍ മുംബൈയിലെ ഒരു കടലിടുക്കില്‍ നിന്നാണ് കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് സംശയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് കൊലപാതകമാണെന്ന് ആരോപിക്കുന്നത്. സച്ചിന്‍ വേസാണ് മന്‍സുഖ് ഹിരെനെ കൊന്നത് എന്നാണ് ഹിരെന്റെ ഭാര്യ സംശയിക്കുന്നത്. ഈ കേസില്‍ കൊലപാതകത്തിന്റെ പേരില്‍ സച്ചിന്‍ വേസിനെതിരെ കേസെടുക്കണമെന്നും ഫഡ്‌നാവിസ് ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2021, 03:51 pm IST
inIndia

മുംബൈ: മുകേഷ് അംബാനിയുടെ വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലിയില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ എസ്‌യുവിയുടെ ഉടമസ്ഥന്‍ മന്‍സുഖ് ഹിരെന്‍ മരിച്ച സംഭവത്തില്‍ മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വേസിനെ അറസ്റ്റ് ചെയ്യണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്.

‘മുംബൈ പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റാണ് സച്ചിന്‍ വേസ്. ഇദ്ദേഹമാണ് അംബാനിയുടെ വീടിന് മുന്‍പില്‍ കണ്ടെത്തിയ എസ് യുവി കഴിഞ്ഞ നാല് മാസമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്,’- ഫഡ്‌നാവിസ് പറഞ്ഞു.

മന്‍സുഖ് ഹിരെനെ പിന്നീട് മരിച്ച നിലയില്‍ മുംബൈയിലെ ഒരു കടലിടുക്കില്‍ നിന്നാണ് കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് സംശയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് കൊലപാതകമാണെന്ന് ആരോപിക്കുന്നത്. സച്ചിന്‍ വേസാണ് മന്‍സുഖ് ഹിരെനെ കൊന്നത് എന്നാണ് ഹിരെന്റെ ഭാര്യ സംശയിക്കുന്നത്. ഈ കേസില്‍ കൊലപാതകത്തിന്റെ പേരില്‍ സച്ചിന്‍ വേസിനെതിരെ കേസെടുക്കണമെന്നും ഫഡ്‌നാവിസ് ആരോപിക്കുന്നത്.

ഹിരെന്റെ ഭാര്യയുടെ പ്രസ്താവന ദേവേന്ദ്ര ഫഡ്‌നാവിസ് വായിച്ചു: ‘സച്ചിന്‍ വേസ് പറഞ്ഞതനുസരിച്ചാണ് മന്‍സുഖ് ഹിരെന്‍ പൊലീസില്‍ പിടികൊടുത്തത്. രണ്ട് ദിവസം കഴിഞ്ഞ ജാമ്യത്തില്‍ സുരക്ഷിതമായി പുറത്തിറക്കാമെന്ന് ഉറപ്പും സച്ചിന്‍ വേസ് നല്‍കിയിരുന്നു. എന്നാല്‍ ഞാന്‍ നിയമസഹായം തേടി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഇതിന്റെ പേരില്‍ സച്ചിന്‍ വേസ് ഭര്‍ത്താവിനെ കൊന്നതാണ്. വേസിനെ അറസ്റ്റ് ചെയ്യണം.’

ഏറ്റവുമൊടുവില്‍ ശിവസേന നേതാവ് ധനഞ്ജയ് ഗൗഡയുടെ ഓഫീസിനടുത്താണ് മന്‍സുഖ് ഹിരെന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കാണിക്കുന്നതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ്  ആരോപിച്ചു. ശിവസേന നേതാവ് ധനഞ്ജയ് ഗൗഡയും പൊലീസ് ഓഫീസര്‍ സച്ചിന്‍ വേസും 2017ല്‍ ബലം പ്രയോഗിച്ച് സ്വത്ത് തട്ടിപ്പ് നടത്തിയ കേസില്‍ കൂട്ടുപ്രതികളാണ്.

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഈ ആരോപണം മഹാരാഷ്‌ട്ര നിയമസഭയില്‍ കോളിളക്കമുണ്ടാക്കി. ബഹളത്തെ തുടര്‍ന്ന് സഭ നീട്ടിവെച്ചു. 2002ലെ ഘാട്‌കോപര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയെന്ന് സംശയിച്ച ഖ്വാജ യൂനസിന്റെ കസ്റ്റഡി മരണത്തെതുടര്‍ന്ന് 14 പൊലീസുകാരോടൊപ്പം സസ്‌പെന്‍റ് ചെയ്യപ്പെട്ട സച്ചിന്‍ വേസ് പിന്നീട് 2007ല്‍ ജോലി ഉപേക്ഷിച്ചു. തിരിച്ച് സര്‍വ്വീസില്‍ കയറാനുള്ള വേസിന്റെ ശ്രമം അന്നത്തെ മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളിയതോടെയാണ് ജോലി ഉപകേഷിച്ചത്.

കോവിഡ് 19 നെതുടര്‍ന്നുണ്ടായ പൊലീസുകാരുടെ ക്ഷാമം പരിഹരിക്കാന്‍ 2020ല്‍ സച്ചിന്‍വേസിനെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വീണ്ടും സര്‍വ്വീസിലെടുക്കുകയായിരുന്നു.

Tags: മഹാരാഷ്ട്രarrestഫട്നാവിസ്officerShiv Senaമുകേഷ് അംബാനിആന്‍റില
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

Kerala

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.