Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദീദിയുടെ സ്‌കൂട്ടി നന്ദിഗ്രാമില്‍ മറിയുമെന്ന് പ്രധാനമന്ത്രി മോദി; ബംഗാളിന്റെ മകളല്ല, മമത റോഹിങ്ക്യരുടെ അമ്മായിയെന്ന് സുവേന്ദു അധികാരി

കഴിഞ്ഞ ദിവസം കേന്ദ്രത്തിനെതിരെ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിച്ച് മമത പ്രതിഷേധിച്ചിരുന്നു. ഈ സ്‌കൂട്ടര്‍ യാത്രയെയാണ് മോദി പരിഹസിച്ചത്. ബംഗാളിലെ ജനങ്ങള്‍ നിങ്ങളെ 'ദീദി'യായി കണ്ടാണ് വിജയിപ്പിച്ചത്. എന്നാല്‍ നിങ്ങള്‍ മരുമകന്റെ അമ്മായിയായി മാത്രം മാറി. ഈ ഒരു ചോദ്യമാണ് ഇന്ന് ബംഗാളില്‍ നിന്നു നിങ്ങള്‍ക്കെതിരെ ഉയരുന്നതെന്നും മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2021, 06:25 pm IST
in India

കൊല്‍ക്കത്ത: മമത ബംഗാളിന്റെ മകളല്ല, മറിച്ച് നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യക്കാരുടെ അമ്മായിയാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബ്രിഗേഡ് പരേഡ് മൈതാനത്ത് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ബംഗാള്‍ കശ്മീരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലും ഇടതുപക്ഷവും കോണ്‍ഗ്രസും ബംഗാളില്‍ വിഭജന രാഷ്‌ട്രീയമാണ് പയറ്റുന്നത്.   ടിഎംസി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനാണ് മമത ബാനര്‍ജി. അവരുടെ അഴിമതിക്കാരനായ അനന്തരവനാണ് ഇതിന്റെ മാനേജിങ് ഡയറക്ടര്‍. 500 കോടിയുടെ ആസ്തിയാണ് ബാനര്‍ജിക്കുള്ളതെന്നും സുവേന്ദു പറഞ്ഞു.  

ദീദിയുടെ സ്‌കൂട്ടി നന്ദിഗ്രാമില്‍ മറിയുമെന്നത് വിധിനിശ്ചിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്നത് ഇത്തവണ നന്ദിഗ്രാമിലാണ്. ഭവാനിപൂരായിരുന്നു മമതയുടെ മണ്ഡലം. എല്ലാവരുടെയും നന്മയാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ആരെയും വിഷമിപ്പിക്കണമെന്നില്ല. എന്നാല്‍, വഴിമാറിയുള്ള നന്ദിഗ്രാമിലേക്കുള്ള യാത്രയില്‍ മമതയുടെ സ്‌കൂട്ടി ഇടറി വീഴുമെന്ന് മോദി പറഞ്ഞു. 

കഴിഞ്ഞ ദിവസം കേന്ദ്രത്തിനെതിരെ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിച്ച് മമത പ്രതിഷേധിച്ചിരുന്നു. ഈ സ്‌കൂട്ടര്‍ യാത്രയെയാണ് മോദി പരിഹസിച്ചത്. ബംഗാളിലെ ജനങ്ങള്‍ നിങ്ങളെ ‘ദീദി’യായി കണ്ടാണ് വിജയിപ്പിച്ചത്. എന്നാല്‍ നിങ്ങള്‍ മരുമകന്റെ അമ്മായിയായി മാത്രം മാറി. ഈ ഒരു ചോദ്യമാണ് ഇന്ന് ബംഗാളില്‍ നിന്നു നിങ്ങള്‍ക്കെതിരെ ഉയരുന്നതെന്നും മോദി പറഞ്ഞു.

Tags: bjpമമതാ ബാനര്‍ജികൊല്‍ക്കത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.