Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് പിഴയും തടവും; കര്‍ശന നിലപാടുമായി കുവൈത്ത്

നിയമലംഘകരെ പിടികൂടാന്‍ പോലീസിന് പുറമേ നാഷനല്‍ ഗാര്‍ഡ്, പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണവും ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2021, 04:28 pm IST
in Gulf

കുവൈത്ത് സിറ്റി: കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കുവൈത്ത്. 10,000 ദിനാര്‍ വരെയാണ് പിഴ. വിദേശികളാണെങ്കില്‍ നാടുകടത്തും. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. കാല്‍നട, സൈക്കിള്‍ യാത്രകളും പാടില്ല.  വൈകിട്ട് 5 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ.  

ദിവാനിയകള്‍, കൃഷിയിടങ്ങള്‍, പാലങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അനധികൃത കൂട്ടംചേരലുകളുണ്ടോ എന്ന പരിശോധനയുണ്ടാകും. നിയമലംഘകരെ പിടികൂടാന്‍ പോലീസിന് പുറമേ നാഷനല്‍ ഗാര്‍ഡ്, പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണവും ഉണ്ടാകും. പ്രത്യേക പാസ് ഉള്ളവര്‍ക്ക് കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാം. നിയമം ലംഘിക്കുന്നവരുടെ പാസ് റദ്ദാക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. മുന്‍കൂര്‍ ലഭിക്കുന്ന ബാര്‍കോഡ് അനുമതിയിലൂടെ രോഗികള്‍ക്ക് ആശുപത്രികളിലേക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകും.

കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങേണ്ടി വരുന്നവര്‍ക്ക് പ്രത്യേക കാര്‍ഡ് അനുവദിക്കാന്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി തീരുമാനിച്ചു. പ്രഥമ ചികിത്സ, മെഡിക്കല്‍ റിവ്യു, രക്തദാനം, കോവിഡ് പരിശോധനയ്‌ക്ക് സ്രവം നല്‍കല്‍, കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്കാണ് കാര്‍ഡ് നല്‍കുക. ആവശ്യത്തിന്റെ സ്വഭാവം, പോകേണ്ട സ്ഥലത്തിന്റെ ദൂരം തുടങ്ങിയവ പരിഗണിച്ച 30 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ വരെ സമയപരിധിയുള്ളതാകും പെര്‍മിറ്റ്. https://curfew.paci.gov.kw/request/create എന്ന വെബ്‌സൈറ്റിലാണ് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്.  

താല്‍ക്കാലിക പെര്‍മിറ്റിനായുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടാല്‍ നിയമനടപടിക്ക് വിധേയരാക്കും. 6 മാസം വരെ തടവും 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.

Tags: കര്‍ഫ്യൂകുവൈത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.