Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചെങ്കൊടി നിറത്തില്‍ ആട്ടോയുടെ രൂപം മാറ്റി; ഗുരുതര ഗതാഗത നിയമ ലംഘനത്തിനെതിരെ കണ്ണടച്ച് അധികാരകള്‍

വാഹനം പരിശോധിച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ മാത്രമേ നിറം മാറ്റാന്‍ അനുവദിക്കുകയുള്ളൂ. അനുമതി ഇല്ലാതെ നിറം മാറ്റിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 53-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 03:14 pm IST
inKerala

കൊട്ടാരക്കര: തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് എല്‍ഡിഎഫിനു വേണ്ടി ആട്ടോകളുടെ നിറം ചുവന്ന നിറമാക്കിയത് ഗുരുതരമായ ഗതാഗത നിയമ ലംഘനം. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്മാര്‍ ആട്ടോ നിറംമാറ്റി സര്‍വീസ് നടത്തുന്നത് നിയമ ലംഘനമാണെന്ന് പറയുമ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല.  

വഴി നീളെ ഹെല്‍മെറ്റ് വേട്ട ഉള്‍പ്പടെയുള്ള പരിശോധനകള്‍ ശക്തമായിരിക്കുമ്പോഴാണ് നിറം മാറി ഓടുന്ന ആട്ടോകള്‍ ഇവരുടെ കണ്ണില്‍ പെടാത്തത്. സ്വകാര്യവാഹനങ്ങളുടെ നിറം മാറ്റാന്‍ ഉടമയ്‌ക്ക് ആര്‍ടിഒയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം വാഹനം ഹാജരാക്കണം. 

വാഹനം പരിശോധിച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു തെളിഞ്ഞാല്‍ മാത്രമേ നിറം മാറ്റാന്‍ അനുവദിക്കുകയുള്ളൂ. അനുമതി ഇല്ലാതെ നിറം മാറ്റിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 53-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ടിഒ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി മേടിച്ച് 950 രൂപ ഫീസ് അടച്ചാല്‍ നിറം മാറ്റാന്‍ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താന്‍ സാധിക്കുന്ന മോഡിഫിക്കേഷന്‍. പിന്നീട് പുതിയ പെയിന്റ് അടിച്ചശേഷം വീണ്ടും പരിശോധനയ്‌ക്കു ഹാജരാക്കണം. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനം പരിശോധിച്ച ശേഷമേ രജിസ്‌ട്രേഷന്‍ രേഖകളില്‍ ഇത് ഉള്‍ക്കൊള്ളിക്കുകയുള്ളൂ.  

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വാഹനങ്ങളുടെ നിറം രേഖപ്പെടുത്താറുണ്ട്. ഇങ്ങനെയല്ലാതെ നിറം മാറ്റിയാല്‍ കേസെടുക്കാന്‍ കഴിയും. പഴയ നിറത്തിലേക്കു മാറ്റിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം. നിറം മാറ്റുന്നതിനു കര്‍ശന നിയന്ത്രണം ഉള്ളപ്പോഴാണ് ആട്ടോകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയമലംഘനം നടത്തുന്നത്.

നിയമ നടപടി സ്വീകരിക്കണം: ബിഎംഎസ്

കൊട്ടാരക്കര: കൊട്ടാരക്കര ആട്ടോ സ്റ്റാന്റുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓട്ടോയുടെ നിറം മാറ്റി ഓടുന്നവര്‍ക്കെതിരെ നിയമനടപടി കൈകൊള്ളണമെന്ന് ബിഎംഎസ് മേഖലാ പ്രസിഡന്റ് രാജേഷ് ബാബു ആവശ്യപ്പെട്ടു. നിരവധി കാര്യങ്ങളില്‍ നിരന്തരം പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഈ നിയമലംഘനത്തിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Tags: kollamഅസംബ്ലി ഇലക്ഷന്‍Auto rikshaw
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.