Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളത്തിൽ ഉയർന്ന് വന്ന മുസ്ലിം തീവ്രവാദത്തിൽ നിന്ന് ഉണ്ടായ സംഘടന; ഒറ്റ ലക്ഷ്യമേയുള്ളു സംഘപരിവാർ പ്രവർത്തകരെ ഇല്ലാതാക്കുക.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് മറയാവാൻ, ഇവർ രാഷ്‌ട്രീയ പാർട്ടിയായ SDPI, ട്രേഡ് യൂണിയൻ ആയ SDTU, ക്യാമ്പസ് ഫ്രണ്ട്, ഇമാം കൗൺസിൽ എന്നിവ രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 10:44 am IST
inArticle

കേരളത്തിൽ ഉയർന്ന് വന്ന മുസ്ലിം തീവ്രവാദത്തിൽ നിന്ന് 1994ൽ ഉണ്ടായ സംഘടനയാണ് NDF. പല തീവ്രവാദ പ്രവർത്തനങ്ങൾ കാരണം അവർ തമിഴ്നാട്, കേരള, കർണ്ണാടക പോലീസിന്റെ നോട്ടപ്പുള്ളികളായപ്പോൾ 2006ൽ ഇന്ത്യയിലെ ഛിന്നഭിന്നമായി കിടക്കുന്ന നിരവധി ചെറു മുസ്ലിം സംഘടനകളെ ഏകോപിപ്പിച്ച് NDF ൽ ലയിപ്പിച്ച് വിശാലമായ പോപ്പുലർ ഫ്രണ്ടിന് രൂപം നൽകി. കോഴിക്കോട് ആയിരുന്ന ആ ലയന സമ്മേളനം. ഏവരെയും ഞെട്ടിച്ച മഹാസമ്മേളനമായിരുന്നു അവർ നടത്തിയത്. ഏകദേശം 5 ലക്ഷത്തോളം ജിഹാദികൾ അന്ന് കോഴിക്കോട് നഗരത്തെ കീഴടക്കി തങ്ങളുടെ ശക്തി ഏവരെയും കാണിച്ചു ഇന്ന് പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന /ദേശീയ ഹെഡ്കോർട്ടേഴ്‌സ് കോഴിക്കോട് ആണുള്ളത്.

PFI ക്ക് ഒറ്റ ലക്ഷ്യമേയുള്ളു സംഘപരിവാർ സംഘടനകളിലെ പ്രവർത്തകരെ കായികമായി ഇല്ലാതാക്കുക.

PFI കേരളത്തിൽ പ്രബല ശക്തിയായി വളർന്നു. UPA ഭരണകാലത്ത് കോൺഗ്രസ്സ് – മുസ്ലിം ലീഗ് സഹായത്താൽ അവർ ദക്ഷിണേന്ത്യ മുഴുവൻ പടർന്നു. PDP, അൽ ഉമ്മ, ഇന്ത്യൻ മുജാഹിദീൻ പോലുള്ള തീവ്രവാദ സംഘടനകൾ തളർന്നപ്പോൾ അതിലെ ജിഹാദികൾ PFI ലേക്ക് വന്നു. മംഗലാപുരം, ബാംഗ്ലൂർ, കോയമ്പത്തൂർ, രാമനാഥപുരം, ചെന്നൈ, കേരളത്തിന്റെ വിവിധയിടങ്ങളിൽ നടന്ന നിരവധി സംഘപരിവാർ പ്രവർത്തകരുടെയും നേതാക്കളുടെയും കൊലപാതകങ്ങളിൽ ഇവരുണ്ടായിരുന്നു.

ഇവരുടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മറയാവാൻ, ഇവർ രാഷ്‌ട്രീയ പാർട്ടിയായ SDPI, ട്രേഡ് യൂണിയൻ ആയ SDTU, ക്യാമ്പസ് ഫ്രണ്ട്, ഇമാം കൗൺസിൽ എന്നിവ രൂപീകരിച്ചു.

മുസ്ലിങ്ങളെ വെറും വോട്ട് ബാങ്കായി മാത്രം കാണുന്ന LDF-UDF ഇവരെ കൈനീട്ടി സ്വീകരിച്ചു.

വിദേശഫണ്ട് വരവിന്റെ കാര്യത്തിൽ ഏത് പാർട്ടിയേക്കാൾ മുൻപന്തിയിലാണ് പോപ്പുലർ ഫ്രണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിൽ മാത്രം അവർക്ക് വന്നത് 100 കോടിക്ക് പുറത്താണ്. ഹാദിയ പ്രശ്നത്തിൽ ഒറ്റ മണിക്കൂർ കൊണ്ട് കേരളത്തിൽ നിന്നവർ പിരിച്ചത് ഒരു കോടിക്ക് മേലെയാണ്.

UPA കാലത്ത് ദക്ഷിണേന്ത്യയിൽ നിന്നവർ പ്രവർത്തനം ഉത്തരേന്ത്യയിലേക്ക് വ്യാപിച്ചു. ASSAM, BIHAR, UP, ഡൽഹി, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇവർക്ക് അതിശക്തമായ അടിത്തറയുണ്ട്. ബംഗ്ലാദേശി ജിഹാദികളായും, ISI ആയും ഇവരിൽ പലർക്കും ബന്ധമുണ്ട്.

PFI യിലെ പല പ്രവർത്തകരും സിറിയയിൽ കൊല്ലപ്പെട്ടു, CAA വിരുദ്ധ സമരകാലത്ത് തുർക്കിയിലെ അൽ ഖായിദ ആഭിമുഖ്യമുള്ള IIH എന്ന സംഘടനയെ PFI നേതാക്കൾ നേരിൽ പോയി കണ്ടു. ഇന്ത്യൻ അൽ ഖായിദ എന്ന സ്ഥാനത്തേക്ക് ഉയരാൻ വേണ്ടിയായിരുന്നു ഇത്.

ഇവർ കിട്ടിയ ഫണ്ടുകൾ ഇന്ത്യയുടെ അഖണ്ഡതയെ നശിപ്പിക്കാൻ കൃത്യമായി ഉപയോഗിച്ചു. പല NGO കളെയും, പരിസ്ഥിതി, ദളിത്, നക്സൽ നേതാക്കളെയും ഇവർ വിലക്ക് വാങ്ങി. രാജ്യത്തെ പ്രമുഖ ബുദ്ധിജീവികൾ, പരിസ്ഥിതി മനുഷ്യാവകാശ, ദളിത്, മാധ്യമ പ്രവർത്തകർ ഇന്നിവരുടെ ശമ്പളം വാങ്ങുന്നവരാണ്.

ഉത്തരേന്ത്യ, പ്രത്യേകിച്ച് ഡൽഹി UP ബോർഡറിൽ നടക്കുന്ന സകല കലാപങ്ങൾക്ക് പിറകിലും PFI ഉണ്ട്. കേരളത്തിലെ മാറാട് ഹിന്ദു വംശഹത്യ, ജോസഫ് മാഷിന്റെ കൈവെട്ടൽ തുടങ്ങിയ പ്രമാദമായ കേസുകളിൽ പോപ്പുലർ ഫ്രണ്ടാണ് പ്രതിസ്ഥാനത്തുള്ളത്.

2014ൽ മോദി അധികാരത്തിൽ വന്നതും 2019ൽ തുടർഭരണം കിട്ടിയതും പോപ്പുലർ ഫ്രണ്ടിന്റെ പദ്ധതികൾ തെറ്റിച്ചു. അവരുടെ പ്രവർത്തങ്ങളിലേക്ക് IB, NIA, ED ഇടപ്പെട്ട് തുടങ്ങി. അപ്പോളേക്കും ഇവർ കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ പാർട്ടികളായ CPM, കോൺഗ്രസ്സ്, ലീഗ് എന്നിവയുടെ പ്രധാന സ്ഥാനങ്ങളിൽ തങ്ങളുടെ അനുഭാവികളെ പ്രതിഷ്ഠിച്ചു. ഇന്ന് കേരളത്തിലെ രാഷ്‌ട്രീയം ഇവരാണ് നിയന്ത്രിക്കുന്നത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രബുദ്ധ മതേതര കേരളത്തിൽ SDPI വൻ മുന്നേറ്റമാണ് നടത്തിയത്. LDF നും UDF നും വോട്ട് മറിച്ച ഇവർ ഒറ്റക്ക് ജയിക്കുമെന്നായപ്പോൾ രണ്ട് മുന്നണിയേയും അട്ടിമറിച്ചു. ഇവരുടെ വളർച്ചക്കുള്ള ഏണിപ്പടിയായിരുന്നു UDF-LDF. ആ വോട്ടുകൾ താൽക്കാലികമായിരുന്നുവെന്ന് LDF UDF നേതൃത്വം മനസിലാക്കിയപ്പോളേക്കും വൈകി.

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്, ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്, UP യിൽ നടന്ന മലയാളികളായ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ അറസ്റ്റ് എല്ലാം ശുഭസൂചനയാണ്. ഈ അന്തകവിഷവിത്തിനെ വേരോടെ നശിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരം കേന്ദ്രസർക്കാരുകളും ദേശീയ അന്വേഷണ എജൻസികളും കൃത്യമായി ഉപയോഗിക്കും എന്ന് പ്രത്യാശിക്കാം.

 

Tags: ആര്‍എസ്എസ്pfiislamistssdpiisiആര്‍ എസ് എസ് ശാഖമദനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.