Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൈംഗികാപവാദം: കര്‍ണ്ണാടകമന്ത്രി രമേഷ് ജാര്‍കിഹോളി രാജിവെച്ചു

ചൊവ്വാഴ്ചയാണ് ഇദ്ദേഹം ഒരു സ്ത്രീയുമായി കിടക്കപങ്കിടുന്ന ചിത്രമുള്ള സിഡി ലൈംഗികാരോപണത്തിന് തെളിവായി പുറത്ത് വന്നത്. അജ്ഞാതയായ സ്ത്രീയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ കര്‍ണ്ണാടക വാര്‍ത്താചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 03:31 pm IST
in India

ബെംഗളൂരു: ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ കര്‍ണ്ണാടക ജലവിഭവ മന്ത്രി രമേഷ് ജാര്‍കിഹോളി രാജിവെച്ചു.

ചൊവ്വാഴ്ചയാണ് ഇദ്ദേഹം ഒരു സ്ത്രീയുമായി കിടക്കപങ്കിടുന്ന ചിത്രമുള്ള സിഡി ലൈംഗികാരോപണത്തിന് തെളിവായി പുറത്ത് വന്നത്. അജ്ഞാതയായ സ്ത്രീയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ കര്‍ണ്ണാടക വാര്‍ത്താചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.

ഇതോടെയാണ് ആദ്യമൊക്കെ ആരോപണം നിഷേധിച്ച  മന്ത്രി ഒടുവില്‍ രാജിവെക്കാന്‍ സന്നദ്ധനായത്. ‘ആരോപണങ്ങള്‍ സത്യവുമായി ബന്ധമില്ലാത്തവയാണ്. എന്നാല്‍ സദാചാരമൂല്യങ്ങള്‍ മാനിച്ച് രാജിവെക്കുന്നു,’ അദ്ദേഹം നല്‍കിയ രാജിക്കത്തില്‍ പറയുന്നു.

തൊഴില്‍ വാഗ്ദാനം ചെയ്ത് പീഢിപ്പിച്ചുവെന്ന ആരോപണമാണ് യുവതി ഉയര്‍ത്തിയിരിക്കുന്നത്. രാജി സ്വീകരിച്ച മുഖ്യമന്ത്രി യെദിയൂരപ്പ ഗവര്‍ണ്ണര്‍ക്ക് അയച്ചു.

മാധ്യമങ്ങള്‍ക്ക് സിഡി കൈമാറിയത് സാമൂഹ്യപ്രവര്‍ത്തകന്‍ ദിനേഷ് കലഹള്ളിയാണ്. കര്‍ണ്ണാട പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നാണ് ദിനേഷ് കലഹള്ളിയുടെ വാദം. കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നീതി തേടി തന്നെ സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു.

Tags: കര്‍ണ്ണാടകbs yediyurappaരമേഷ് ജാര്‍കിഹോളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബി.എസ്.വൈ. അഭിമാനോത്സവ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിതെളിയിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് ഖരജോള്‍ തുടങ്ങിയവര്‍ സമീപം
India

പ്രതിബദ്ധതയുടെ യഥാര്‍ത്ഥ മാതൃകയാണ് യെദിയൂരപ്പ: അമിത് ഷാ

India

28ല്‍ 24 സീറ്റുകളിലും ബിജെപി ഗംഭീര വിജയം കാഴ്‌ച്ച വയ്‌ക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

India

വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല; കര്‍ണാടകയെ സര്‍ക്കാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ എടിഎം ആക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.