Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ശാപമോക്ഷം കാത്ത് പാതിരാമണല്‍ ദ്വീപ്, കേന്ദ്രം അനുവദിച്ച അഞ്ചു കോടി ലാപ്സായി, തറക്കല്ലുകള്‍ പഞ്ചായത്ത് ഓഫീസില്‍ വിശ്രമത്തിൽ

ദ്വീപിന്റെ ജൈവ വൈവിധ്യ പ്രാധാന്യവും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കഴിവും കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രോജക്ട് തയ്യാറാക്കി. 1990ല്‍ ആയിരുന്നു ഇത്. പ്രസിദ്ധ ശില്പി കാനായി കുഞ്ഞുരാമന്‍ രൂപകല്പന ചെയ്തതായിരുന്നു ആ പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 12:10 pm IST
inAlappuzha

മുഹമ്മ: ശാപമോക്ഷം കാത്ത് പാതിരാമണല്‍ ദ്വീപ്. വേമ്പനാട്ട് കായലില്‍ സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ ദ്വീപിലേക്ക് വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികളെത്താറുണ്ട്. ഇവര്‍ക്ക് വേണ്ട ഒരു അടിസ്ഥാന സൗകര്യവും ഇവിടില്ല. വര്‍ഷങ്ങളായി ദ്വീപില്‍ താമസിച്ചിരുന്ന 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചത് വിനോദ സഞ്ചാര കേന്ദ്രം എന്ന സ്വപ്നം നിറവേറ്റാനാണ്.  

ദ്വീപിന്റെ ജൈവ വൈവിധ്യ പ്രാധാന്യവും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള കഴിവും കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രോജക്ട് തയ്യാറാക്കി. 1990ല്‍ ആയിരുന്നു ഇത്. പ്രസിദ്ധ ശില്പി കാനായി കുഞ്ഞുരാമന്‍ രൂപകല്പന ചെയ്തതായിരുന്നു ആ പദ്ധതി. 90 ഫെബ്രുവരി 18 ന് അന്നത്തെ ഉപരാഷട് പതി ഡോ: ശങ്കര്‍ ദയാല്‍ ശര്‍മ്മ തറക്കല്ലിട്ടു. മുഖ്യമന്ത്രി ഇ.കെ.നായനാരായിരുന്നു അധ്യക്ഷന്‍. പക്ഷേ പദ്ധതി മുന്നോട്ട് നീങ്ങിയില്ല.

പിന്നീട് മുഹമ്മ പഞ്ചായത്തറിയാതെ ദ്വീപ് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കമുണ്ടായി. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും പഞ്ചായത്തും ജനങ്ങളും പോരാടി വിജയിച്ചു. 2008ല്‍ പാതിരാമണല്‍ ബയോപാര്‍ക്ക് എന്ന പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. 550 ലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗികാരവും ലഭിച്ചു. 2008 നവം. 10 ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തറക്കല്ലിട്ടു.

ഈ പദ്ധതിക്ക് രണ്ട് ഘടകങ്ങളുണ്ട്. പാതിരാമണല്‍ ബയോപാര്‍ക്ക് ആയി വികസിപ്പിക്കുക, കായിപ്പുറത്ത് അക്വേറിയവും നാച്ചുറല്‍ മ്യൂസിയവും നിര്‍മ്മിക്കുക എന്നതും ദ്വീപില്‍ ടോയ്‌ലറ്റ് ബ്ലോക്കും നടപ്പാതയും പ്രവേശന കവാടവും ഒഴികെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ല ദ്വീപില്‍ ജൈവവൈവിധ്യ പാര്‍ക്കും, ബട്ടര്‍ ഫ്‌ളൈ പാര്‍ക്കും ലക്ഷ്യമിടുന്നു. ആകര്‍ഷകമായ ഈ വമ്പന്‍ പദ്ധതിയും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം ഇല്ലാതായി. കേന്ദ്രം അനുവദിച്ച അഞ്ചു കോടിയും സംസ്ഥാനത്തിന്റെ 50 ലക്ഷവും ലാപ്‌സായി എന്നാണ് അറിയുന്നത്.

മന്ത്രിമാര്‍ ഇട്ട തറക്കല്ലുകള്‍ പഞ്ചായത്ത് ഓഫീസില്‍ വിശ്രമത്തിലാണ്. എന്നെങ്കിലും ഈ മനോഹര ദ്വീപിന് ശാപമോക്ഷം ഉണ്ടാകുമോ, എന്നാണ് ഉയരുന്ന ചോദ്യം.

Tags: developmentടൂറിസംPathiramanal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.