Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം: സംസ്ഥാനങ്ങളുടെ പട്ടികയില്‍ യുപി രണ്ടാമത്, 19.4 ലക്ഷം കോടി പിന്നിട്ടു, മറികടന്നത് ഗുജറാത്തിനെയും തമിഴ്‌നാടിനെയും

2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്ന യുപിയാണ് കുതിച്ച് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 05:10 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള സാമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ചയുടെ വേഗത കുറച്ചുവെങ്കിലും മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനത്തില്‍(ജിഎസ്ടിഡി) ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി ഉത്തര്‍പ്രദേശ്. വ്യാവസായിക സംസ്ഥാനങ്ങളായ ഗുജറാത്തും തമിഴ്‌നാടും ഇപ്പോള്‍ യുപിക്ക് പിന്നിലാണ്. യുപിയുടെ ജിഎസ്ഡിപി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 19.48 ലക്ഷം കോടി കടന്നുവെന്ന് തങ്ങള്‍ക്ക് ലഭിച്ച ധനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതായി ടൈംസ് ഔഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്ന യുപിയാണ് കുതിച്ച് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. മഹാരാഷ്‌ട്ര തന്നെ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. യുപി മൂന്ന് സ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പിന്നിലായി. തമിഴ്‌നാട്(19.2 ലക്ഷം കോടി രൂപ), കര്‍ണാടക(18.03 ലക്ഷം കോടി), ഗുജറാത്ത്(17.4 ലക്ഷം കോടി) എന്നീ സംസ്ഥാനങ്ങളാണ് മുന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തമിഴ്‌നാട് രണ്ടാമതും ഗുജറാത്തും കര്‍ണാടകയും മൂന്നും നാലും സ്ഥാനങ്ങളിലുമായിരുന്നു. 

‘മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിവുറ്റ നേതൃത്വത്തിന് കീഴില്‍ സമ്പദ് വ്യവസ്ഥയിലും വ്യവസായത്തിലും സംസ്ഥാനം പെട്ടെന്നുള്ള പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് എംഎസ്എംഇ, കയറ്റുമതി പ്രോത്സാഹന വകുപ്പ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു. യോഗി ആദിത്യനാഥ് വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് ഉറപ്പുവരുത്തിയെന്നും അതിന്റെ ഫലമായി ചുരുങ്ങിയ കാലയളവില്‍ ബിസിനസ് അനുകൂലമായിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Tags: ഗുജറാത്ത്യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്ജിഎസ്ടിഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

Social Trend

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്തിന്; വീണ്ടും വിഡ്ഢിത്തരവുമായി ഐഷ സുല്‍ത്താന

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.