Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിന് വേണ്ടത് സ്വന്തം മകള്‍, പിഷി അല്ല; ടിഎംസിക്കെതിരെ തിരിച്ചടിച്ച് ബിജെപിയുടെ പുതിയ പോസ്റ്റര്‍, പോസ്റ്ററില്‍ ഒൻപത് വനിതാ നേതാക്കളുടെ ചിത്രങ്ങള്‍

രൂപ ഗാംഗുലി, ദിപോസി ചൗധരി, ലോക്കറ്റ് ചാറ്റര്‍ജി, ഭര്‍തി ഘോഷ്, അഗ്നിമിത്ര പോള്‍ തുടങ്ങി ഒമ്പതു നേതാക്കളുടെ മുഖങ്ങളാണ് പോസ്റ്ററിലുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 01:35 pm IST
inIndia

 കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിറകേ, മമതാ ബാനര്‍ജിക്കുവേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) ഉയര്‍ത്തുന്ന പുതിയ മുദ്രാവാക്യത്തിനെതിരെ തിരിച്ചടിച്ച് ബിജെപി. ‘ബംഗാളിന് വേണ്ടത് സ്വന്തം മകള്‍’ എന്നതാണ് ടിഎംസിയുടെ പുതിയ മുദ്രാവാക്യം. ഇതിനെതിരെ ശനിയാഴ്ച ബിജെപി സംസ്ഥാനഘടകം പോസ്റ്റര്‍ പുറത്തിറക്കി. ‘ബംഗാളിന് വേണ്ടത് സ്വന്തം മകള്‍, പിഷി അല്ല’ എന്ന് പശ്ചിമ ബംഗാളിലെ ബിജെപി വനിതാ നേതാക്കളുടെ മുഖങ്ങളുള്ള പോസ്റ്ററില്‍ പറയുന്നു. 

പ്രായമായ സ്ത്രീകളെ ബഹുമാനത്തോടെ വിളിക്കാന്‍ ഉപയോഗിക്കുന്ന ബംഗാളി വാക്കാണ് ‘പിഷി’. ബംഗാളി ഭാഷയില്‍ തന്നെയാണ് ബിജെപി പോസ്റ്റര്‍ പുറത്തിറക്കിയത്. രൂപ ഗാംഗുലി, ദിപോസി ചൗധരി, ലോക്കറ്റ് ചാറ്റര്‍ജി, ഭര്‍തി ഘോഷ്, അഗ്നിമിത്ര പോള്‍ തുടങ്ങി ഒൻപത്  നേതാക്കളുടെ മുഖങ്ങളാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിനൊപ്പം അമ്മായിയും അനന്തരവനും എന്ന് പറഞ്ഞ് മമതാ ബാനര്‍ജിയെയും അഭിഷേക് ബാനര്‍ജിയെയും ബിജെപി പരിഹസിക്കുകയും ചെയ്യുന്നു.

 മമതാ ബാനര്‍ജിക്കും കുടുംബരാഷ്‌ട്രീയത്തിനുമെതിരെ വിമര്‍ശനമുയര്‍ത്തി നേരത്തേ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ അമ്മായിയും അനന്തരവനും എന്ന പരാമര്‍ശം നടത്തിയിരുന്നു. ഫെബ്രുവരി 20-നാണ്  ‘ബംഗാളിന് വേണ്ടത് സ്വന്തം മകള്‍’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ടിഎംസി പുറത്തിറക്കിയത്. ബംഗാളിന്റെ മകളാണ് മമതയെന്ന പ്രചാരണമാണ് പാര്‍ട്ടി ഇതിലൂടെ നടത്തുന്നത്. മമതയുടെ ചിത്രത്തിനൊപ്പം ഈ മുദ്രാവാക്യമുള്ള ഹോര്‍ഡിംഗുകള്‍ കൊല്‍ക്കത്തയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.  

Tags: bjpബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.