Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസം: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് ബിജെപി അധികാരത്തിലേറിയത്. വലിയ ജനകീയ അടിത്തറയുള്ള സര്‍ബാനന്ദ സോനോവാളാണ് മുഖ്യമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 11:43 am IST
inIndia

ഗുവാഹത്തി: സ്വാതന്ത്യാനന്തരം കോണ്‍ഗ്രസാണ് ആസാം ഭരിച്ചത്, നീണ്ട 58 വര്‍ഷം. അതിനിടയ്‌ക്ക് ഒരു വര്‍ഷം ജനതാപാര്‍ട്ടിയും പത്തു വര്‍ഷം ആസാം ഗണ പരിഷത്തും ആസാം ഭരിച്ചെങ്കിലും കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികളില്‍ നിന്ന് ആസാമിനെ മുക്തമാക്കാന്‍ സാധിച്ചില്ല.വിഘടനവാദവും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവുമാണ്, എല്ലാ തരത്തിലും മുന്‍പന്തിയില്‍ എത്തേണ്ട ആസാമിനെ ഇന്നും പിന്നിലാക്കാന്‍ കാരണം.ആധുനിക ആസാമിന്റെ ഏറ്റവും വലിയ പ്രശ്നം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റമാണ്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് വന്‍തോതിലാണ് ഇവിടേക്കുള്ള കടന്നുകയറ്റം. എണ്‍പതുകളില്‍  വോട്ടര്‍ പട്ടിക പൊടുന്നനെ വലുതായി വരുന്ന അവസ്ഥയുണ്ടായി. ഇതെങ്ങനെയെന്നുള്ള അന്വേഷണത്തിലാണ് ബംഗ്ലാദേശില്‍ നിന്ന് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്. ഇതോടെ ആസാമിലെ ജനത പ്രക്ഷോഭത്തിനിറങ്ങി, ഒന്നും രണ്ടുമല്ല ആറു വര്‍ഷം നീണ്ട പ്രക്ഷോഭം. ബംഗ്ലാദേശില്‍ നിന്നുളള്ള നുഴഞ്ഞുകയറ്റം തടയുക, തങ്ങളുടെ  സംസ്‌കാരവും പൈതൃകവും നിലനിര്‍ത്താന്‍ ആസാം ജനതയെ അനുവദിക്കുക, തങ്ങളുടെ സ്വത്തും തൊഴിലും തട്ടിയെടുക്കുന്ന നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. എന്നാല്‍  മാറി മാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കാക്കി മാറ്റിയിരുന്നതിനാല്‍ ഇതിനെതിരെ ഒരു നടപടിയും എടുത്തില്ല. അങ്ങനെ സമരം നീണ്ടു, ആറു വര്‍ഷം.  ഒടുവില്‍ സമരം ചെയ്യുന്ന  ആസാമി ജനതയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ആസാം കരാര്‍  ഉണ്ടാക്കുകയും ചെയ്തു. 1985ലെ ആസാം കരാറോടെ പ്രക്ഷോഭം  കെട്ടടങ്ങിയെങ്കിലും ഇന്നും ആസാമും ബംഗാളും നേരിടുന്ന പ്രശ്നം അന്ന്  നുഴഞ്ഞുകയറിയവര്‍ തന്നെ.  

നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനും ആസാമിലെ ജനതയുടെ തനതു സംസ്‌കാരവും ജീവിതരീതിയും സ്വത്തും എല്ലാം സംരക്ഷിക്കാനും കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും ഒന്നും പൂര്‍ണമായും നടപ്പായില്ല. 70 കളിലാണ് ബോഡോലാന്‍ഡ് എന്ന വിഘാടന വാദ പ്രക്ഷോഭം ശക്തമായത്.  ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങളും വിഘടന വാദങ്ങളും കാര്യമായി കുറഞ്ഞു. ചില വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനം ഉണ്ടെങ്കിലും അതിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്.പക്ഷെ നുഴഞ്ഞുകയറ്റക്കാര്‍ ഇതിനകം ആസാമില്‍ വന്‍ സ്വാധീനമാണ് നേടിയത്. ബദറുദ്ദീന്‍ അജ്മല്‍ എന്നയാളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ഇന്ന്  നിയമസഭയില്‍ വലിയ പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ്. നുഴഞ്ഞുകയറ്റക്കാരാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. മത വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഇയാളുടെ പല നടപടികളും വലിയ വിവാദമുണ്ടാക്കിയിട്ടുണ്ട്.2012ല്‍ ഇവിടെ വലിയ കലാപമുണ്ടായി. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറി വന്നവര്‍ ആസാമിലെ തനതു ജനവിഭാഗമായ ബോഡോകളെ ആക്രമിക്കുകയായിരുന്നു. ഇതോടെ തങ്ങള്‍ സ്വന്തം നാട്ടില്‍ ഒട്ടും സുരക്ഷിതരല്ലെന്ന ബോധം നാട്ടുകാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ നയങ്ങളാണ് ആസാമിനും തങ്ങള്‍ക്കും വിനയായതെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ പതുക്കെ ബിജെപിയിലേക്ക് തിരിഞ്ഞു. അതോടെ അവിടെ ബിജെപി വലിയ തോതില്‍ വളര്‍ന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് ബിജെപി അധികാരത്തിലേറിയത്.  വലിയ ജനകീയ അടിത്തറയുള്ള സര്‍ബാനന്ദ സോനോവാളാണ് മുഖ്യമന്ത്രി. മന്ത്രിസഭയിലെ രണ്ടാമനും കരുത്തനുമാണ് ധനമന്ത്രി ഹീമാന്ത ബിശ്വ ശര്‍മ്മ. മികച്ച ഭരണത്തിലൂടെ ജനശ്രദ്ധ നേടിയ സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തകര്‍ന്നടിഞ്ഞ് നേതൃത്വം പോലുമില്ലാത്തതായ കോണ്‍ഗ്രസിനും ഭരണത്തില്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയൊന്നുമില്ല. ആസാമിന് മോദി സര്‍ക്കാര്‍ വന്ന ശേഷം കോടാനുകോടികളുടെ പദ്ധതികളാണ് നല്‍കിയത്.  കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും റോഡ്,  പാലം എന്നിവയടക്കമുള്ള അടിസ്ഥാന വികസനത്തിനുമാണ് മോദി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. മോദി സര്‍ക്കാര്‍ ആസാമിന് നല്‍കുന്ന പ്രത്യേക പരിഗണനയും ബിജെപിക്ക് ആത്മവിശ്വാസം പകരുന്നു.  

ആസാം നിയമസഭ

അംഗസംഖ്യ: 126  

കേവല ഭൂരിപക്ഷത്തിന് വേണ്ടത് 64 സീറ്റ്

എന്‍ഡിഎ 74 (ബിജെപി 60, എജിപി 13,  

സ്വതന്ത്രന്‍ ഒന്ന് )

പ്രതിപക്ഷം 33 (കോണ്‍ഗ്രസ് 19,  

എഐയുഡിഎഫ് 14)

മറ്റുള്ളവര്‍(ബിപിഎഫ്) 11

ഒഴിഞ്ഞുകിടക്കുന്നത് എട്ട്.

ആസാമില്‍ നിന്ന് നാല് സംസ്ഥാനങ്ങള്‍

വലിയൊരു സംസ്ഥാനമായിരുന്ന ആസാം വിഭജിച്ച് നാഗാലാന്‍ഡുണ്ടാക്കിയത് 1963ലാണ്. 1972ല്‍ മേഘാലയ ജനിച്ചതും ആസാമില്‍ നിന്നാണ്. 72ല്‍ ആസാമിലെ ചില പ്രദേശങ്ങള്‍ ചേര്‍ത്ത് അരുണാചല്‍പ്രദേശും മിസോറാമും രൂപീകരിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങളായിരുന്ന അവ 1986 ല്‍ സംസ്ഥാനങ്ങളായി

Tags: bjpelectioncongressഅസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.