Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫാസ് ടാഗ്: ടോള്‍ പ്ലാസയില്‍ പകല്‍ക്കൊള്ള

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ് ടാഗിലൂടെ യാത്രക്കാരെ ടോള്‍ കമ്പനി പിഴിയുന്നതായി ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 03:36 pm IST
inKerala

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ് ടാഗിലൂടെ യാത്രക്കാരെ ടോള്‍ കമ്പനി പിഴിയുന്നതായി ആക്ഷേപം. ഫാസ് ടാഗിനെ ചൊല്ലി ദിവസവും ടോള്‍ പ്ലാസയില്‍ തര്‍ക്കം പതിവായി. ചെറുകിട വാഹനങ്ങള്‍ക്ക് ഫാസ് ടാഗില്‍ മിനിമം ബാലന്‍സായി 200 രൂപ  വേണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഫാസ് ടാഗില്‍ തുകയുണ്ടായിട്ടും ടോള്‍ ബൂത്തിലെ സാങ്കേതിക തകരാര്‍ മൂലം വാഹന ഉടമകള്‍ക്ക് ഇരട്ടിത്തുക പിഴ നല്‍കേണ്ടി വരുന്നതാണ് സംഘര്‍ഷത്തിനിടയാക്കുന്നത്.

അക്കൗണ്ടില്‍ നിശ്ചിത തുകയുണ്ടായിട്ടും പല വാഹനങ്ങളും ടോള്‍ കമ്പനിയുടെ ഭീഷണി ഭയന്ന് പിഴ നല്‍കുകയാണ്. ഫാസ് ടാഗില്‍ 2,900 രൂപയോളം ഉണ്ടായിട്ടും മാള കുഴൂര്‍ സ്വദേശിയായ ജോയിയുടെ കാര്‍ കഴിഞ്ഞ ദിവസം പാലിയേക്കരയില്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ച സംഭവം പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 ടോള്‍ബൂത്തില്‍ പ്രവേശിച്ച ജോയിയുടെ കാറിലെ ഫാസ് ടാഗ് റീഡ് ചെയ്യാതിരുന്നതോടെ ഇരട്ടിത്തുക പിഴ ആവശ്യപ്പെട്ടാണ് ടോള്‍ ബൂത്ത് ജീവനക്കാര്‍ വാഹനം തടഞ്ഞത്. അക്കൗണ്ടിലെ ബാലന്‍സ് ജീവനക്കാരെ കാണിച്ചുവെങ്കിലും പിഴ നല്‍കണമെന്ന് ആവശ്യപ്പെടുകയും ജോയിയുടെ ലൈസന്‍സ് ബലമായി പിടിച്ച് വയ്‌ക്കുകയും ചെയ്തു. ഇതോടെ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി ജോയി പരാതി നല്‍കി. ഫാസ് ടാഗ് അക്കൗണ്ടില്‍ ബാലന്‍സുള്ളതായി കാണിച്ചു കൊടുത്തു. ഇതേ തുടര്‍ന്ന് ടോള്‍ പ്ലാസ അധികൃതരെ പോലീസ് വിളിച്ചു വരുത്തിയാണ് ലൈസന്‍സ് തിരികെ ജോയിക്ക് വാങ്ങി നല്‍കിയത്.

   മിനിമം ബാലന്‍സ്  യഥാര്‍ഥത്തില്‍ ദേശീയപാതയില്‍ നടക്കുന്ന ചൂഷണമാണെന്നും ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടാതെ ഈ തുക ടോള്‍ കമ്പനിക്ക് വെറുതേ കിട്ടുന്ന നിക്ഷേപമായി മാറുകയാണെന്നും വാഹന ഉടമകള്‍ പറയുന്നു. ഫാസ് ടാഗില്‍ തുകയുണ്ടായിട്ടും ടോള്‍ബൂത്തിലെ സാങ്കേതിക തകരാര്‍ മൂലം വാഹന ഉടമകള്‍ ഇരട്ടിത്തുക പിഴ നല്‍കേണ്ടി വരുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണ്. നാഷണല്‍ ഹൈവേയ്‌സ് ഫീ ചട്ടപ്രകാരം ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനങ്ങളെ സൗജന്യമായി കടത്തി വിടണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ സീറോ ട്രാന്‍സാക്ഷന്‍ രസീത് നല്‍കണമെന്നും കരാറിലുണ്ട.

ടാഗില്‍ മതിയായ തുകയുണ്ടാകണമെന്നു മാത്രമാണ് കരാറില്‍ പറയുന്നത്. ഇതനുസരിച്ച് ടോള്‍കമ്പനി ഇരട്ടിത്തുക ഈടാക്കുന്നത് അന്യായമാണെന്നും നിര്‍ബന്ധപൂര്‍വം പിഴ ഈടാക്കിയാല്‍ കമ്പനി അധികൃതരുടെ പേരില്‍ പോലീസ് കേസെടുക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

വാഹനങ്ങളില്‍ പതിക്കേണ്ട ടാഗ്  ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയതും യാത്രക്കാര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. എംആര്‍പി പ്രകാരം ഫാസ് ടാഗിനുള്ള പണം അടച്ചാല്‍ മാത്രം മതിയെന്നിരിക്കേ സര്‍വീസ് ചാര്‍ജായി 100 മുതല്‍ 300 രൂപ വരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടാഗ്  ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയത്  ഉപഭോക്തൃ ചട്ടങ്ങളുടെ ലംഘനമാണെന്ന്  യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: ഫാസ് ടാഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫാസ്ടാഗ് വഴിയുള്ള പ്രതിദിന ടോള്‍ പിരിവില്‍ റെക്കോര്‍ഡ് വരവ്; ഒറ്റ ദിവസം നേടിയത് 193 കോടി രൂപ

India

രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ സ്ഥാപിക്കും, നിയമഭേദഗതി ഉടൻ

India

ഇനി സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം; ഫാസ്ടാഗ് നിര്‍ത്തലാക്കാന്‍ കേന്ദ്രം; രാജ്യത്തെ ടോള്‍ പിരിവ് അടിമുടി പരിഷ്‌കരിക്കുന്നു

Palakkad

പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ്: സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി, കെഎസ്ആര്‍ടിസിയില്‍ ഫാസ്ടാഗ്

India

റെക്കോർഡുകൾ ഭേദിച്ച് ഫാസ്‌ടാഗ് കളക്ഷൻ; ഒക്ടോബര്‍ മാസത്തിൽ കിട്ടിയത് 3,356 കോടി രൂപ, വരും മാസങ്ങളിലും വരുമാനം വര്‍ദ്ധിക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.