Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാര്‍ത്താ ഉള്ളടക്കത്തിലൂടെ ഗൂഗിള്‍ നേടുന്ന പരസ്യവരുമാനത്തില്‍ പ്രസാധകര്‍ക്കുള്ള പങ്ക് 85 ശതമാനമാക്കണം; ഗൂഗിള്‍ ഇന്ത്യയ്‌ക്ക് ഐഎന്‍എസ് കത്ത് നല്‍കി

ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പരസ്യ വരുമാനം കൃത്യമായി പങ്കുവെയ്‌ക്കുന്നത് സംബന്ധിച്ച് ഗൂഗിള്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലും സമാന രീതി ആവിഷ്‌കരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 10:50 am IST
in India

ന്യൂദല്‍ഹി : പത്രങ്ങളുടെ വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് നേടുന്ന പരസ്യ വരുമാനം കൃത്യമായി പങ്കുവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് ഇന്ത്യന്‍ ന്യൂസ് പേപ്പേഴ്‌സ് സൊസൈറ്റി കത്ത് നല്‍കി. ഉള്ളടക്കം പങ്കിടുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് കൊണ്ടുവരാനിരിക്കേയാണ് ഐഎന്‍എസ് കത്ത് നല്‍കിയിരിക്കുന്നത്.  

നിലവില്‍ ഗൂഗിള്‍ പ്രസാധകര്‍ക്ക് നല്‍കി വരുന്ന വരുമാനം 85 ശതമാനമാത്തി ഉയര്‍ത്തണമെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പത്രമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗപ്പെടുത്തിയുണ്ടാക്കുന്ന പരസ്യ വരുമാനത്തിന്റെ ഒരു ഭാഗം രാജ്യത്തെ ആയിരക്കണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി വീതിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് കത്ത് എഴുതിയിരിക്കുന്നതെന്ന് ഐഎന്‍എസ് പ്രസിഡന്റ് എല്‍. ആദിമൂലം അറിയിച്ചു. 

പത്രങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടേയും എഡിറ്റോറിയല്‍ ഉള്ളടക്കങ്ങളുടേയും  ആധികാരികതയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പരസ്യ വരുമാനം ഉണ്ടാക്കുന്നത്. ഈ വരുമാനം മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പങ്കുവെയ്‌ക്കണം. ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പരസ്യ വരുമാനം കൃത്യമായി പങ്കുവെയ്‌ക്കുന്നത് സംബന്ധിച്ച് ഗൂഗിള്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലും സമാന രീതി ആവിഷ്‌കരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്യ വരുമാനത്തിന്റെ 85 ശതമാനം ഗൂഗിള്‍ മാധ്യമങ്ങളുമായി പങ്കുവെയ്‌ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കൂടാതെ വരുമാനം സംബന്ധിച്ച് സുതാര്യത കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  

ആയിരക്കണക്കിനു ജേണലിസ്റ്റുകളെ നിയോഗിച്ചും വന്‍തോതില്‍ പണം ചെലവഴിച്ചുമാണ് പത്രങ്ങള്‍ ആധികാരിക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ ഉള്ളടക്കങ്ങള്‍ ഗൂഗിള്‍ പങ്കുവയ്‌ക്കുന്നതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ പ്രസാധകര്‍ക്കുള്ള വിഹിതം 85 ശതമാനമായി ഉയര്‍ത്തണമെന്നു കത്തില്‍ ആവശ്യപ്പെടുന്നു.

ഡിജിറ്റല്‍ മേഖലയില്‍ നിന്നുള്ള പരസ്യ വിഹിതം കുറയുന്നതും കോവിഡ് വ്യാപനവും രാജ്യത്തെ പത്രമാധ്യമങ്ങള്‍ക്കു തിരിച്ചടിയാണ്. വിഹിതം വര്‍ധിപ്പിക്കുന്നതിനു പുറമേ പരസ്യവരുമാനം സംബന്ധിച്ച സുതാര്യമായ റിപ്പോര്‍ട്ട് പ്രസാധകരുമായി ഗൂഗിള്‍ പങ്കുവയ്‌ക്കണം. വാര്‍ത്തകള്‍, വിവരങ്ങള്‍, വിശകലനങ്ങള്‍ എന്നിവയുള്‍പ്പെട്ട പത്രങ്ങളിലെ ഉള്ളടക്കത്തിനും മറ്റിടങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കും തമ്മില്‍ വലിയ അന്തരമുണ്ട്. വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ അംഗീകൃത പ്രസാധകരില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കു ഗൂഗിള്‍ പ്രാധാന്യം നല്‍കണം. ആധികാരികതയില്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ പങ്കുവയ്‌ക്കുന്നത് തെറ്റായ വിവരങ്ങള്‍ പ്രചരിക്കാന്‍ വഴിയൊരുക്കുമെന്നും ഐഎന്‍എസിന്റെ കത്തില്‍ പറയുന്നുണ്ട്.  

Tags: വാര്‍ത്തഐഎന്‍എസ്ഗൂഗിള്‍പരസ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, അന്‍സിബ ഹസന് ഷോ കോസ് നോട്ടീസ് അയച്ച് അമ്മ

ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വിധവയാകും ; വെള്ള സാരി നൽകി ഭീഷണിപ്പെടുത്തി ; തൃണമൂൽ വനിതാ നേതാവിനെ കൊണ്ട് തന്നെ വെള്ളസാരി ധരിപ്പിച്ച് നാട്ടുകാർ

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

നിപ ബാധ:77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, 11 പേര്‍ ഹോം ക്വാറന്റൈനില്‍

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.