Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Bollywood

താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്‍സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്ക് ചുട്ടമറുപടിയുമായി കങ്കണ

എത്ര മന്ദബുദ്ധിയാണെങ്കില്‍ പോലും കോണ്‍ഗ്രസ് നേതാവിന് താന്‍ ദീപികയോ, കത്രീനയോ, ആലിയ ഭട്ടോ അല്ലെന്ന് അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 07:39 am IST
inBollywood

മുംബൈ : ഐറ്റം ഡാന്‍സുകാരിയാണെന്ന മുന്‍ കോണ്‍ഗ്രസ് മന്ത്രി സുഖ്‌ദേവ് പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ബോളീവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവ് നടത്തിയ അധിക്ഷേപത്തിന് ട്വീറ്റിലൂടെ തന്നെ കങ്കണ മറുപടി നല്‍കുകയായിരുന്നു.  

ഇടനിലക്കാര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന സമരം സംബന്ധിച്ച് കങ്കണ പ്രതികരിച്ചതിലായിരുന്നു സുഖ്‌ദേവ് സിങ് പ്രസ്താവന നടത്തിയത്.  കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീയ്‌ക്ക് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്തെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.  

എത്ര മന്ദബുദ്ധിയാണെങ്കില്‍ പോലും കോണ്‍ഗ്രസ് നേതാവിന് താന്‍ ദീപികയോ, കത്രീനയോ, ആലിയ ഭട്ടോ അല്ലെന്ന് അറിയാം. ബോളിവുഡില്‍ ഐറ്റം ഡാന്‍സുകള്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ഒരേയൊരു നടിയാണ് താന്‍. അതോടെയാണ് ബോളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും തനിക്ക് എതിരായത്. രാജ്പുത് സ്ത്രീയാണ് താനെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയ്‌ക്കതിരെയുളള കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.  

Tags: കങ്കണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

‘ചന്ദ്രമുഖി 2’; ചന്ദ്രമുഖിയായി കങ്കണ റണൗട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

New Release

വെബ് സീരീസില്‍ മോഹൻലാലും കങ്കണയും ഒന്നിക്കുന്നു

India

കങ്കണയ്‌ക്ക് ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ജെപി നദ്ദ; എന്നാല്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്നും നദ്ദ

India

ബിലാസ് പൂരില്‍ എയിംസ് കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി കുറിച്ച് നടി യാമി ഗൗതം

India

കങ്കണയുടെ മഥുരാ സന്ദര്‍ശനം വാര്‍ത്തയായി; 2024ല്‍ മഥുരാസ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹം; ശരിവെച്ച് ഹേമമാലിനിയും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.