Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയിരംകൊല്ലം പഴക്കമുള്ള ക്ഷേത്രത്തിന്റെ 35 ഏക്കര്‍ ഭൂമിയില്‍ കളക്ടറേറ്റ് പണിയാന്‍ അനുവാദം നല്‍കി മദ്രാസ് ഹൈക്കോടതി

സംരക്ഷണമില്ലാത്തിനാല്‍ ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണെന്ന് പരാതിക്കാരന്‍ സബ്മിഷനില്‍ പറയുന്നു. ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ഒരേയൊരു വരുമാനം ക്ഷേത്രം വക ഭൂമിയാണെന്നും ഈ ഭൂമി വേര്‍തിരിച്ചെടുക്കുകയാണെങ്കില്‍ അത് ക്ഷേത്രം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകണമെന്നും പരാതിക്കാരന്‍ വാദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 03:47 pm IST
in India

ചെന്നൈ: ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള 35 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളക്ടറേറ്റ് കെട്ടിടം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി ഉത്തരവ്. പുതുതായി രൂപീകരിക്കപ്പെട്ട കള്ളക്കുറിച്ച് ജില്ലയിലാണ് ആയിരം കൊല്ലത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം.

അതേ സമയം നിര്‍ദേശം അന്തിമമായി അംഗീകരിക്കപ്പെടുന്നത് വരെ സ്ഥലത്തിന്റെ രൂപവും ഭാവവും മാറ്റുന്നതില്‍ നിന്നും സര്‍ക്കാരിനെ വിലക്കുന്ന ഇടക്കാല സ്റ്റേ മാറ്റാന്‍ ഹൈക്കോടതി ബെഞ്ച് വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അംഗങ്ങളായ ഒന്നാം ബെഞ്ചിന്‍റേതാണ് ഈ വിധി. സാമൂഹ്യപ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹന്‍ നല്‍കിയ പൊതുതാല്‍പര്യ റിട്ട് പെറ്റീഷനിലാണ് ഈ വിധി.

കള്ളക്കുറിശ്ശിയിലെ അര്‍ധനാരീശ്വരക്ഷേത്രത്തിന്റെ ഭൂമി സര്‍ക്കാരിന് കളക്ടറേറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ വേര്‍തിരിച്ച് കിട്ടുന്നതിന് വഴിയൊരുക്കുന്ന 2020 സപ്തംബര്‍ 19ലെ സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ത്തുകൊണ്ടാണ് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. സംരക്ഷണമില്ലാത്തിനാല്‍ ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണെന്ന് പരാതിക്കാരന്‍ സബ്മിഷനില്‍ പറയുന്നു. ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ഒരേയൊരു വരുമാനം ക്ഷേത്രം വക ഭൂമിയാണെന്നും ഈ ഭൂമി വേര്‍തിരിച്ചെടുക്കുകയാണെങ്കില്‍ അത് ക്ഷേത്രം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകണമെന്നും പരാതിക്കാരന്‍ വാദിച്ചു.

സമൂഹത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് വേണ്ടി പൊതു താല്‍പര്യാര്‍ത്ഥം ഭൂമി ഉപയോഗിക്കണമെന്ന നിര്‍ദേശം കണക്കിലെടുത്ത് കള്ളക്കുറിശ്ശി ജില്ലാ കളക്ടറും ജില്ലാ ജഡ്ജിയും അംഗങ്ങളായ ഒരു രണ്ടംഗ സമിതി എത്രഭൂമിയാണ് വേര്‍തിരിച്ചെടുക്കേണ്ടതെന്ന് നിശ്ചയിക്കണമെന്നും അതിന്റെ വില കണക്കാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഈ സമിതി കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നാഴ്ച സമയം അനുവദിച്ചുകൊണ്ട് കോടതി കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടി.

Tags: ക്ഷേത്രംland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

പുതിയ വാര്‍ത്തകള്‍

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.