Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനാന്തരഗ്രാമമായ ചെട്ട്യാലത്തൂരില്‍ ഉച്ചാല്‍ മഹോല്‍സവം

പാറകെട്ടിനു മുകളില്‍ ശിലാപാളികള്‍ അടുക്കി വെച്ച പീഠത്തിലാണ് ദേവന് നൈവേദ്യമര്‍പ്പിക്കുക. വാഴയില കീറുകൊണ്ട് മുഖാവരണം ധരിച്ചാണ് പൂജാദികര്‍മ്മങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 10:54 am IST
in Wayanad
ചെട്ട്യാലത്തൂരിലെ ഉച്ചാല്‍ മഹോത്സവത്തിനെത്തിയ ഭക്തര്‍

ചെട്ട്യാലത്തൂരിലെ ഉച്ചാല്‍ മഹോത്സവത്തിനെത്തിയ ഭക്തര്‍

 ബത്തേരി: വനാന്തരഗ്രാമമായ ചെട്ട്യാലത്തൂരിലെഉച്ചാല്‍ മഹോല്‍സവത്തിന് പുനരധിവാസത്തിലൂടെ പുറത്തു കടന്ന വരും തങ്ങളുടെ കുലദൈവങ്ങളെ തേടിയെത്തി. വനത്തിനുള്ളിലെ അതിപുരാതന ശിലാ ക്ഷേത്രത്തിനു മുന്നില്‍ ആത്മ നിര്‍വൃതിയോടെ ദേവന് നിവേദ്യമര്‍പ്പിച്ചു. 

വനത്തിനുള്ളിലെ പാറക്കെട്ടിനു മുകളില്‍ ഹൈന്ദവ ,ബുദ്ധ സംസ്‌ക്കാര സമന്വയങ്ങളുടെ അപൂര്‍വ്വ ആചാരങ്ങളാണ് ഈ വനഗ്രാമത്തില്‍. ഗ്രാമത്തിലെ പുളിച്ചിയ മുന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനു ശേഷമാണ് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പനംകുന്ന് ദേവ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുക ഹൈന്ദവ ,ബുദ്ധ സംസ്‌ക്കാരങ്ങള്‍ ഇഴ ചേര്‍ന്ന ആചാരനുഷ്ടാനങ്ങളിലാണ് പൂജാദികര്‍മ്മങ്ങള്‍ നടത്തുക. 

പാറകെട്ടിനു മുകളില്‍ ശിലാപാളികള്‍ അടുക്കി വെച്ച പീഠത്തിലാണ് ദേവന് നൈവേദ്യമര്‍പ്പിക്കുക. വാഴയില കീറുകൊണ്ട് മുഖാവരണം ധരിച്ചാണ് പൂജാദികര്‍മ്മങ്ങള്‍. വനത്തിനു പുറത്തെത്തിയവര്‍ തങ്ങളുടെ മലദൈവങ്ങള്‍ക്കു മുന്നില്‍ ആത്മസമര്‍പ്പണം നടത്തി. തലമുറകളെ കാത്ത മലദൈവങ്ങള്‍ ചിതറി പോയ കണ്ണികളെ ചേര്‍ത്തു പിടിക്കുമെന്ന വിശ്വാസത്തോടെ, വനഗ്രാമത്തിന്റെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങും.

Tags: festivalവയനാട്‌Uchaal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.