Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജൂവലറി കുത്തിതുറന്ന് കവര്‍ച്ച; 16 പവനിലധികം കവര്‍ന്നു

വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മോഷണം നടന്നത് ലോക്കറിനു സുരക്ഷയ്‌ക്കായി വച്ചിരുന്ന സെന്‍സറില്‍ നിന്ന് ഉടമയുടെ മൊബൈലിലേക്ക് സന്ദേശം ലഭിച്ചപ്പോളാണ് മോഷണ വിവരം ഉടമ പുരുഷന്‍ അറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 10:41 am IST
in Alappuzha
കഞ്ചാവിനും മദ്യത്തിനും അടിമകളായ യുവാക്കള്‍ മോഷണവും കവര്‍ച്ചയും നടത്താനിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍

കഞ്ചാവിനും മദ്യത്തിനും അടിമകളായ യുവാക്കള്‍ മോഷണവും കവര്‍ച്ചയും നടത്താനിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍

ഹരിപ്പാട്: കരുവാറ്റയില്‍ ജൂവലറി കുത്തിതുറന്ന് കവര്‍ച്ച. 16 പവനിലധികം സ്വര്‍ണ്ണ ഉരുപ്പടികള്‍ അപഹരിച്ചു. ദേശീയ പാതയില്‍ കരുവാറ്റ കടുവന്‍ കുളങ്ങര ജങ്ഷന് സമീപമുള്ള ബ്രദേഴ്‌സ് ജൂവലറിയിലാണ്  വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മോഷണം  നടന്നത്. ലോക്കറിനു സുരക്ഷയ്‌ക്കായി വച്ചിരുന്ന സെന്‍സറില്‍ നിന്ന് ഉടമയുടെ മൊബൈലിലേക്ക് സന്ദേശം ലഭിച്ചപ്പോളാണ് മോഷണ വിവരം ഉടമ പുരുഷന്‍  അറിഞ്ഞത്.  

ഉടന്‍ തന്നെ സ്ഥലത്ത് എത്തിയെങ്കിലും കടയ്‌ക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന  ഒരു പിക്ക് അപ്പ് വാന്‍ വേഗതയില്‍ പോകുന്നതായി കണ്ടതായി ഉടമ പറയുന്നു. ജൂവലറിയില്‍ ഡിസ്‌പ്ലേക്കായി സൂക്ഷിച്ചിരുന്ന ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍ സമീപത്തെ കടയ്‌ക്ക് മുന്‍പിലായും കടുവന്‍ കുളങ്ങര അമ്പലക്കുളത്തിന് സമീപവും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കടയും ലോക്കറും കുത്തി തുറക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പിക്കാസും കടക്കുള്ളില്‍ ഇരുന്ന കമ്പ്യൂട്ടര്‍ മോണിറ്ററും കടയ്‌ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.  

മോഷ്ടാവ് മങ്കി ക്യാപ്പും ഓവര്‍ക്കോട്ടും ധരിച്ചിരുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബി, ഹരിപ്പാട് സി. ആര്‍ ഫയാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്,  സയന്റിഫിക് വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി എന്നാല്‍ ഇതേ ദിവസംതന്നെ മാന്നാത്തെ ഒരു സഹകരണ സംഘത്തിലും സമാനമായമോഷണം നടന്നിട്ടുണ്ട്. സ്വര്‍ണ്ണക്കടയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും മങ്കി ക്യാപ്പ് ധരിച്ച് മുഖം മറച്ചയാളാണ് രണ്ട് മോഷണവും നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Tags: robberyആഭരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല; പോലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

Kerala

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.