Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേലിന്റെ ഡ്രോണ്‍ ഹിസ്ബൊള്ള തകര്‍ത്തു; എല്ലാ യുദ്ധവിമാനങ്ങളും പുറത്തിറക്കി; 60 മണിക്കൂര്‍ സൈനികാഭ്യാസം; 3000ക്യാമ്പുകള്‍ തകര്‍ക്കുമെന്ന് ഇസ്രയേല്‍

അടുത്ത 24 മണിക്കൂറിനുള്ളില്‍ എയര്‍പോര്‍ട്ട്, പവര്‍പ്ലാന്റ്, ബ്രിഡ്ജസ് എന്നിവയ്‌ക്ക് നേരെ ആക്രമണം നടത്താന്‍ കഴിയുന്ന തരത്തിലുള്ള സൈനിക ഓപ്പറേഷന്‍ പരീശീലനമാണ് ഇസ്രയേല്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ ചില ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 07:16 pm IST
inWorld

ജറുസലേം: ലെബനനിലെ ഹിസ്ബൊള്ള സേനയ്‌ക്ക് താക്കീതുമായി ഇസ്രയേല്‍. ഇസ്രയേലിന്റെ ഡ്രോണ്‍ ഹിസ്ബൊള്ള തകര്‍ത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. വ്യോമസേനയുടെ എല്ലാ വിമാനങ്ങളും പുറത്തിറക്കിയുള്ള യുദ്ധാഭ്യാസം  ഇസ്രയേല്‍ ആരംഭിച്ചു. യുദ്ധമുഖത്തേക്ക് എല്ലാ വിമാനങ്ങളും എത്തിക്കുന്നതിന്റെ സൂചനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

അടുത്ത 24 മണിക്കൂറിനുള്ളില്‍ എയര്‍പോര്‍ട്ട്, പവര്‍പ്ലാന്റ്, ബ്രിഡ്ജസ് എന്നിവയ്‌ക്ക് നേരെ ആക്രമണം നടത്താന്‍ കഴിയുന്ന തരത്തിലുള്ള സൈനിക ഓപ്പറേഷന്‍ പരീശീലനമാണ് ഇസ്രയേല്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ ചില ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.  

ഞായറാഴ്‌ച്ച രാവിലെ മുതല്‍ തുടങ്ങിയ സൈനികാഭ്യാസം 60 മണിക്കൂര്‍ പിന്നിട്ട് ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. 3000 ഹിസ്ബൊള്ള ടാര്‍ഗറ്റുകളെ 24 മണിക്കൂറിനുള്ളില്‍ തകര്‍ക്കാന്‍ കഴിയുന്ന ഓപ്പേറഷന്റെ പരിശീലനം ആണ് നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അവധിയില്‍ പോയിരുന്നവരെ തിരികെ വിളിച്ചും, വ്യോമസേനയിലെ 85 ശതമാനം സേനാംഗംങ്ങളെയും അഭ്യാസത്തില്‍ പങ്കെടുപ്പിച്ചിരുന്നു.  

ഇസ്രയേലിന്റെ സൈനിക അഭ്യാസത്തിനെതിരെ ഹിസ്ബൊള്ള രംഗത്തെത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങളുമായെത്തിയാല്‍ ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഇതുവരെ കാണാത്ത സംഭവങ്ങള്‍ നടന്നേക്കാമെന്നുമാണ് ഹിസ്ബൊള്ള  സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്റല്ല ഭീഷണി മുഴക്കിയിരിക്കുന്നത്.  

എന്നാല്‍, ഹിസ്ബൊള്ളയുടെ ഭീഷണി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് തള്ളി. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാലുള്ള തിരിച്ചടി ശക്തമായിരിക്കുമെന്നും അറിയിച്ചു. ഇതിനിടെ നെതന്യാഹു വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഇന്നു രാത്രി കണ്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.  

Tags: ഇസ്രായേല്‍ബെഞ്ചമിന്‍ നെതന്യാഹു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

World

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി; 12 പലസ്തീനികള്‍ കൊല്ലപ്പെട്ടു

World

ഈജിപ്ത് അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ 3 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ സേന വധിച്ച ജിഹാദി നേതാവ് ഇയാദ് അല്‍ ഹാസനി (ഇടത്ത്)
World

ഇസ്ലാമിക ജിഹാദി നേതാക്കളെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കി ഇസ്രയേല്‍ സേന

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.