Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കഥകഴിഞ്ഞു; ഹൈദരാബാദ്-4, ബ്ലാസ്‌റ്റേഴ്‌സ് -0

പതിനെട്ട് മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും പ്ലേ ഓഫില്‍ കടക്കില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 16, 2021, 10:43 pm IST
inFootball

പനാജി: കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഏഴാം പതിപ്പിന്റെ പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായി. പതിനെട്ടാം മത്സരത്തില്‍ അവര്‍ ഹൈദരാബാദിനോട് മടക്കമില്ലാത്ത നാലു  ഗോളുകള്‍ക്ക് തോറ്റു. ഫ്രാന്‍സിസ്‌കോ സന്‍ഡസ രണ്ട് ഗോളും  അരിഡെയ്ന്‍ സന്റാന, ജാവോ വിക്ടര്‍ എന്നിവര്‍  ഓരോ ഗോളും നേടി.  

പതിനെട്ട് മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്താണ്്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും പ്ലേ ഓഫില്‍ കടക്കില്ല. അതേസമയം, ഹൈദരാബാദ് ഈ വിജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. പതിനെട്ട് മത്സരങ്ങളില്‍  ഇരുപത്തിയേഴ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു. അമ്പത്തിയെട്ടാം മിനിറ്റില്‍ സന്‍ഡസ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. ബോക്‌സിന് മുന്നില്‍ നിന്ന് സന്‍ഡസ തൊടുത്തുവിട്ട ഷോട്ട്് വലയില്‍ കയറി.  

അഞ്ചു മിനിറ്റുകള്‍ക്കുളളില്‍ സന്‍ഡസ രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെയാണ് സ്‌കോര്‍ ചെയ്തത്്. കളിയവസാനിക്കാന്‍ നാലു മിനിറ്റ്് ശേഷിക്കെ അരിഡെയ്ന്‍ സന്റാന സ്‌കോര്‍ ചെയ്തു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ജാവോ വിക്ടറും ലക്ഷ്യം കണ്ടു.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീ-സീസണ്‍ തയാറെടുപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കും

Football

ചരിത്രത്തിലെ ആദ്യ കേരള ഡര്‍ബി; ഗോകുലം കേരള കേരള ബ്ലാസ്‌റ്റേസിനെ പരാജയപ്പെടുത്തി

Football

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോകുലം പോര്

Football

ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; 13 ന് ആദ്യ മത്സരം ഗോകുലം കേരളയ്‌ക്കെതിരെ

Football

സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പകരം എത്തുന്നത് പ്രിതം കോട്ടാല്‍

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.